Chapter Title : ആദിത്യഹൃദയം 4 [അഖിൽ]
ചവുട്ടി ...
അവൻ തെറിച്ചു കടയുടെ ഉള്ളിലേക്ക് വീണു ഒരു അലർച്ചയോടെ .....
ഇത് കണ്ട ആദിയും ബാക്കി അവിടെ ഉള്ളവരും അവിടെ തടിച്ചു കൂടി ....
അതിൽ നിസ്സഹായകനായി ആദി ......
ആദിയുടെ പിന്നാലെ വന്ന വർഗീസിൻ്റെ മല്ലന്മാരും നിസഹായരായി .....
ജനം തടിച്ചുകൂടിയതോടെ .....
റിച്ചിയുടെ കൂട്ടാളികളിൽ ആമിയുടെ അടുത്ത് നിന്ന രണ്ടാമൻ ....
ഇതെല്ലാം കണ്ട് വിഷ്ണുവിൻ്റെ നേരെ കുതിച്ചു ....
അവനും കിട്ടി മുഖത്തു തന്നെ ചവിട്ട് .... അഭിയുടെ കൈയിൽ നിന്ന് ...
ഇത് കണ്ട റിച്ചിയും ബാക്കിയുള്ള കൂട്ടാളികളും ....
അഭിയുടെയും വിഷ്ണുവിൻ്റെയും നേരെ പാഞ്ഞു .....
വിഷ്ണു ആമിയെ പിടിച്ചു തൻ്റെ പിന്നിൽ നിറുത്തി ......
അഭി വിഷ്ണുവിനെ സംശയത്തോടെ നോക്കി .....
വിഷ്ണു- “അഭി നിനക്ക് പേടി ഉണ്ടോ....???”
അഭി- “നിനക്ക് ഇല്ലാലോ ...???”
വിഷ്ണു- “എന്നാൽ പിന്നെ തുടങ്ങിയാലോ ....???”
അഭി വിഷ്ണുവിനെ നോക്കി പുഞ്ചിരിച്ചു ......
രണ്ടാളും ഓടി വരുന്ന റിച്ചിയുടെ അടുത്തേക്ക് പതിയെ നടന്നു ....
പൂരത്തിൻ്റെ സമയം ആയതുകൊണ്ട് .... അവിടെ മേളം മുറുക്കി ....
ഇവിടെ വിഷ്ണുവിൻ്റെയും അഭിയുടെയും താണ്ഡവം .....
വിഷ്ണുവും അഭിയും തങ്ങളുടെ മുൻപിൽ ആദ്യം വന്നവരുടെ നെഞ്ചിൽ തന്നെ ആഞ്ഞു ചവുട്ടി
അവർ തെറിച്ചു സൈഡിലോട്ട് വീണു ...
പിന്നെ വിഷ്ണുവിൻ്റെ നേരെ വന്നവൻ വിഷ്ണുവിൻ്റെ മുഖത്തേക്ക് പഞ്ച് ചെയ്തു ... വിഷ്ണു അത് കൈകൊണ്ട് ബ്ലോക്ക് ചെയ്തു ..... എന്നിട്ട് അവൻ്റെ മുഖത്തു മൂക്കിൻ്റെ പാലത്തിൽ നോക്കി പഞ്ച് ചെയ്തു .... ഇടിയുടെ
💬 Comments
View all comments