Chapter Title : ആദിത്യഹൃദയം 4 [അഖിൽ]
കൂടെ അവിടെ നിലയുറപ്പിച്ചു .....
ഓരോരുത്തരായി ... റിച്ചിയുടെ കൂട്ടാളികൾ അഭിയുടെയും വിഷ്ണുവിൻ്റെയും നേരെ പാഞ്ഞു ....
ആദ്യം അഭിയുടെ നേരെ വന്നവൻ്റെ കൈയിൽ അഭി പിടിച്ചു ... എന്നിട്ട് ശക്തിയിൽ തിരിച്ചു ... അവൻ്റെ കൈയിൽ നിന്നും കത്തിതാഴേക്ക് വീണു .... ഇതേ സമയം വേറെ ഒരുത്തനും അഭിയുടെ നേരെ വന്നു ... അഭി അവന്റെ നെഞ്ചിൽ ചവുട്ടി ... അവൻ തെറിച്ചു പുറകിലോട്ട് വീണു ...നിമിഷ നേരംകൊണ്ട് തന്നെ അഭി പിടിച്ചിരുന്ന കൈയുടെ തോളിൽ ശക്തമായി ഇടിച്ചു അവൻ്റെ തോളിൽ നിന്നും കൈ വേർപെട്ടു .... അവൻ അലറി കരഞ്ഞു ... അഭി തൻ്റെ വലത്തേ കാൽ ഇടത്തോട്ട് വെച്ച് .... വേഗത്തിൽ കറങ്ങി ഇടത്തെ കാലുകൊണ്ട് ശക്തമായി അവൻ്റെ മുഖത്തിടിച്ചു ... അവൻ ബോധം കേട്ട് താഴെ വീണു .... അപ്പോൾ തന്നെ അഭിയുടെ ചവിട്ടു കൊണ്ട് താഴെ വീണവൻ .... വേഗം എഴുന്നേറ്റു... ഇതു കണ്ടതും അഭി ഓടി അവൻ്റെ അടുത്തെത്തി .... അവൻ്റെ കഴുത്തിൽ ഒരു കൈകൊണ്ട് പിടിച്ച് ... മറ്റേ കൈകൊണ്ട് അവൻ്റെ അരയിലും പിടിത്തമിട്ടു എന്നിട്ട് അവനെ പൊക്കി നിലത്തടിച്ചു .... അതോടെ അവൻ്റെ ബോധവും മറഞ്ഞു .......
വിഷ്ണുവിൻ്റെ നേരെ ആദ്യം വന്നവൻ തൻ്റെ കൈയിലുള്ള കത്തികൊണ്ട് വിഷ്ണുവിനെ നെഞ്ചിൽ കുത്തുവാൻ നോക്കി വിഷ്ണു അതിൽ നിന്നും ഒഴിഞ്ഞുമാറി ബാക്കി ഉള്ള ഒരുത്തനും വിഷ്ണിവിനെ പുറകിൽ നിന്നും കുത്തുവാൻ നോക്കി അതും വിഷ്ണു തന്ത്രപൂർവം ഒഴിഞ്ഞുമാറി .... പിന്നെ രണ്ടു പേരും ഒരുമിച്ച് വിഷ്ണുവിൻ്റെ വയറിൽ
💬 Comments
View all comments