Chapter Title : ആദിത്യഹൃദയം 4 [അഖിൽ]
കുത്തിവാൻ ശ്രമിച്ചതും വിഷ്ണു രണ്ടുപേരുടെയും കൈയിൽ പിടിത്തമിട്ടു ..... ശക്തിയിൽ രണ്ടുപേരുടെയും കൈകൾ തിരിച്ചു .... എന്നിട്ട് അവരുടെ കൈകളിൽ ശക്തിയോടെ കുത്തി വായുവിൽ കൂടെ ബ്ലാക്‌ഫ്ലിപ് ചെയ്തു .... രണ്ടുപേരുടെയും കൈകൾ തോൾ വരെ വലിഞ്ഞു മുറുകി ..... രണ്ടു പേരും അലറി ... അതിലെ ഒരുത്തനെ വിഷ്ണു സൈഡ് കിക്ക് ചെയ്തു അവൻ തെറിച്ച് കടയില്ലേക്ക് വീണു .... ബാക്കി ഉള്ളവനെ വിഷ്ണു അവൻ്റെ കഴുത്തിൽ രണ്ടുകൈകൊണ്ടും പിടിച്ച് അവനെ തിരിച്ച്.... അവൻ്റെ തല തൻ്റെ തോളിൽ വെച്ച് പെട്ടന്നു തന്നെ താഴോട്ട് ഇരുന്നു അതിൽ അവൻ്റെ കഴുത്തൊടിഞ്ഞു .... അവൻ നിലംപതിച്ചു ....
ഇനി റിച്ചി മാത്രം ....
അവൻ പേടിച്ചു നിൽക്കുന്നു ...
ഭയം അവനെ കീഴ്പെടുത്തി ......
വിഷ്ണു അഭിയെ നോക്കി ....
അഭി തൻ്റെ കൈകൊണ്ട് .... വിഷ്ണുവിന് ആദ്യം റിച്ചിയുടെ അടുത്തൊട്ട് പോകുവാൻ അവസരം കൊടുത്തു ...
അത് കണ്ടതും വിഷ്ണു അഭിയെ നോക്കി പുഞ്ചിരിച്ചു ...
എന്നിട്ട് റിച്ചിയുടെ അടുത്തേക്ക് പാഞ്ഞു ...
വിഷ്ണു ഓടി വന്ന് മുൻപിലേക്ക് കൈകുത്തി ഫ്ളിപ് ചെയ്‌ത് .... നേരെ റിച്ചിയുടെ തോളിൽ കയറി ... എന്നിട്ട് അവൻ്റെ കഴുത്തിൽ പിടിച്ച് .... അവൻ്റെ തോളിൽ കൂടെ രണ്ടു പ്രാവിശ്യം കറങ്ങി ... അവൻ്റെ തലയിൽ പിടിച്ചു ശക്തമായി തറയിൽ അടിച്ചു ... ആ അടിയോടെ റിച്ചിയുടെ പാതി ബോധം പോയി .....
വിഷ്ണു പതിയെ അവനെ പിടിചെഴുനെല്പിച്ചു .....
റിച്ചി പതിയെ സംസാരിച്ചു ....
“വേണ്ട സാറേ വിട്ടേക്ക്
💬 Comments
View all comments