0%

Chapter Title : ആദിത്യഹൃദയം 4 [അഖിൽ]

Author : Kambikathakal Read All Parts 1.1K
മോനോഹരമായ പ്രതീതി .... മുൻപിൽ ഉള്ള കാർ പതിയെ റോഡിൻ്റെ ഓരത്തു നിറുത്തി .... സജീവ് വണ്ടിയുടെ ഗ്ലാസ് താഴ്ത്തി ആദിയെ കൈകൊണ്ട് വിളിച്ചു ... ആദി അതുകണ്ടതും സജീവിൻ്റെ അടുത്തൊട്ട് വണ്ടി നിറുത്തി .... “മോനെ ഞങ്ങൾ ഇവിടുന്ന് തിരിയും ... മോൻ ഇവിടുന്ന് നേരെ പോയാൽ മതി ..... ക്ഷേത്രം എത്തും ...” “വളരെ നന്ദി ചേട്ടാ .... എന്നാൽ ഞാൻ പോയിക്കോട്ടെ ...??” “ശരി ആയിക്കോട്ടെ..... “ അതും പറഞ്ഞ് ആദി ക്ഷേത്രത്തിലോട്ടും... സജീവും വിഷ്ണുവും .... പുത്തൻപുരക്കൽ തറവാട്ടിലൊട്ടും ..... നീങ്ങി.... സന്ധ്യാ സമയം ... നല്ല പോലെ ഇരുട്ട് കേറി തുടങ്ങി ... ആദി തിരക്കുള്ള വഴിയിലൂടെ വണ്ടി ഓടിച്ചു .... കുറച്ചു ദൂരം മുൻപോട്ടു പോയതും ....ആദി കണ്ടു ... ദീപാലങ്കാരം കൊണ്ട് അതിമനോഹരമായി നിൽക്കുന്ന ക്ഷേത്രം .... ആദി വണ്ടി ഓടിച്ചുകൊണ്ടിരിക്കുമ്പോഴും..... ക്ഷേതരലങ്കാരത്തിൽ തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു .... പെട്ടന്ന് എല്ലാവരും ചിതറി ഓടുന്നു ... ആദി ആ ഭാഗത്തോട്ട് ശ്രദ്ധിച്ചു .... ഏകദേശം ഒരു പത്തുപേരുണ്ടാവും ... അവർ എല്ലാവരും കൂടെ ഒരാളെ മർദിക്കുന്നു..... ആദി അത് നോക്കികൊണ്ട് തന്നെ വണ്ടി ഓടിച്ചു ... കുറച്ചു മുൻപോട്ട് പോയി വണ്ടി ഒതുക്കി ... അടി ഉണ്ടായ സ്ഥലത്തോട്ട് പതിയെ നടന്നു .... ചുറ്റും ആൾകൂട്ടം .... ആരൊക്കെയോ പറഞ്ഞ് ഒതുക്കുന്നു ... ഒരു അഞ്ചുമിനിറ്റിനുള്ളിൽ തന്നെ എല്ലാവരും പിരിഞ്ഞു പോയിക്കൊണ്ടിരുന്നു ....
പെട്ടെന്നാണ് ആദി പിരിഞ്ഞു പോകുന്ന കൂട്ടത്തിൽ അർജുനെട്ടനെ കണ്ടത് ... ആദി വേഗം തന്നെ

💬 Comments

View all comments