0%

Chapter Title : ആദിത്യഹൃദയം 4 [അഖിൽ]

Author : Kambikathakal Read All Parts 1.1K
ദൂരെ ഒരു ബോർഡ് ....."അളിയൻ്റെ കട " ബോർഡ് കണ്ടതും ആദി മനസ്സിൽ ആലോചിച്ചു .... ഇവിടെ ആരെങ്കിലോടും വഴി ചോദിച്ചേക്കാം .... ആദി കടയുടെ അടുത്തോട്ട് വണ്ടി ഓടിച്ചു ... കടയുടെ മുൻപിൽ തന്നെ ഒരു കാർ ... അതിൻ്റെ അടുത്ത് .... സിഗററ്റ് കാലുകൊണ്ട് ചവുട്ടി കെടുത്തുന്ന വ്യക്തി ... ആദി പതിയെ അയാളുടെ അടുത്ത് വണ്ടി നിറുത്തി ..... ആദി ഹെൽമെറ്റിൻ്റെ ഗ്ലാസ് തുറന്നു .... ഗൂഗിൾസ് ഉള്ളതുകൊണ്ട് ആദിയുടെ മുഖം വ്യക്തമല്ല .... ആദി പതിയെ ചേട്ടാ ...... എന്ന് വിളിച്ചു .... നടന്നുകൊണ്ടിരുന്ന സജീവും വിഷ്ണുവും തിരിഞ്ഞു നോക്കി ... സജീവ് ആദിയോട് തൻ്റെ ഗാംഭീര്യ ഉള്ള ശബ്ദദം കൊണ്ട് സംസാരിച്ചു .... “എന്താ ....” “ചേട്ടാ ഞാൻ ആദ്യം ആയിട്ടാണ് ഈ വഴി .... ഈ ഉത്സവം നടക്കുന്ന ക്ഷേത്രത്തിലോട്ടുള്ള വഴി എങ്ങനെ ആണ് ...” “ഓഹ് അതാണൊ ... ഒരു കാര്യം ചെയ്യ് .... ഞങ്ങളും ആ വഴി ആണ് ... മോൻ ഈ വണ്ടിയുടെ പിന്നാലെ പോന്നോളൂ ... കുറച്ചു വളവും തിരുവും ഒക്കെ ഉണ്ട് ...
പറഞ്ഞു തന്നാൽ മോന് മനസ്സിലാവില്ല ...” “ശരി ചേട്ടാ ... വളരെ നന്ദി ....” മുഖത്തു പുഞ്ചിരിച്ചുകൊണ്ട് .... സജീവും വിഷ്ണുവും കാറിൽ കയറി....വണ്ടി മുൻപോട്ട് നീങ്ങി ... അവരുടെ പുറകിലായി ആദിയും ..... ഒരു ഇരുപത് മിനിറ്റോളം ആദി അവരുടെ പിന്നാലെ പോയി ... അപ്പോഴേക്കും വഴിയിൽ തിരക്കും കച്ചവടക്കാരുടെ കടകളും ലൈറ്റും എല്ലാം കൂടെ

💬 Comments

View all comments