Chapter Title : ആദിത്യഹൃദയം 6 [അഖിൽ]
ആദ്യമായി എഴുത്തുന്ന കഥയുടെ ആറാം ഭാഗം ….. ആദ്യഭാഗങ്ങൾ വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്……..
പിന്നെ എനിക്ക് ഈ കഥ എഴുതാനുള്ള പ്രചോദനം തന്ന ഹർഷൻ ചേട്ടൻ, ഈ കഥയിലെ തെറ്റുകൾ പറഞ്ഞുതന്ന് നല്ലപോലെ എഴുതുവാൻ സഹായിച്ച ജീവൻ, മോർഫിയസ് ,ക്യൂരി ബ്രോ,വായനക്കാരൻ പിന്നെ എന്നെ സപ്പോർട്ട് ചെയ്‌ത എല്ലവർക്കും ഞാൻ ഹൃദയത്തിൽ നിന്നും നന്ദി രേഖപെടുത്തുന്നു .....
ഈ കഥ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു …… എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക
കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.
💬 Comments
View all comments