Chapter Title : ആദിത്യഹൃദയം 6 [അഖിൽ]
എല്ലാവരും ആമിയെ കാണാതെ വിഷമത്തിൽ...
എസ്റ്റേറ്റിൻ്റെ പടിയിൽ തന്നെ ഗേറ്റിലേക്ക് നോക്കികൊണ്ടിരുന്നു ....
സുമിത്രമ്മയും മല്ലികയും നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു .....
ആമിയുടെ അസാന്നിധ്യം അവരെ വല്ലാതെ വിഷമിപ്പിച്ചിരുന്നു ....
സൗഭാഗ്യയും കരച്ചിലിൻ്റെ വക്കിൽ തന്നെ ...
പക്ഷെ താനുംകൂടെ കരഞ്ഞാൽ....ഏട്ടത്തിയെയും അമ്മയെയും ആര് സമാധാനിപ്പിച്ചുമെന്ന ചിന്ത സൗഭാഗ്യയുടെ കണ്ണുനീരിനെ പിടിച്ചുകെട്ടി .....
ചന്ദ്രശേഖറിൻ്റെ അവസ്ഥയും അതേപോലെ തന്നെ ....
എന്നാൽ താനും കൂടെ തളർന്നാൽ എല്ലാം ഇവിടെ തീരുമെന്ന ...
ഉത്തമ ബോധ്യം അയാളെ കരുതനാക്കി .....
സജീവന് താൻ കരണമാണല്ലോ ഇതൊക്കെ ...
ഇവിടെ സംഭവിച്ചത് എന്ന കുറ്റബോധം വേട്ടയാടിക്കൊണ്ടിരുന്നു ....
ഇതൊക്കെ ചന്ദ്രശേഖരൻ അറിഞ്ഞാലുള്ള ഭവിഷ്യത്ത് ....
എല്ലാംകൂടെ ഒരു യുദ്ധം തന്നെ സജീവിൻ്റെ മനസ്സിൽ നടന്നുകൊണ്ടിരുന്നു ....
ശേഖരനാണെങ്കിൽ താൻ വർഷങ്ങൾക്ക് മുൻപ് കൊടുത്ത ....
വാക്ക് തെറ്റിയതുകൊണ്ടാണോ എന്നുള്ള ചിന്തയും....
അയാളെ അസ്വസ്ഥനാക്കികൊണ്ടിരുന്നു ......
അമ്മയുടെയും ഏട്ടത്തിയുടെയും കരച്ചിൽ കണ്ടുകൊണ്ടിരുന്ന സജീവ്
പതിയെ അവരോട് പറഞ്ഞു ....സജീവ്- "ഏട്ടത്തി ,,, അമ്മേ ,,,
ആമിമോൾക്ക് ഒന്നും സംഭവിക്കില്ല .....
അവളെ വിഷ്‌ണു കൊണ്ടുവരും ...."
ചന്ദ്രശേഖർ -"ആമിക്ക് ഒന്നുംസംഭവിക്കില്ലാ .....
നിങ്ങൾ സംഥാനമായിരിക്ക് ....
അഭിയും കാർലോസും വിഷ്‌ണുവും പോയിട്ടുണ്ടല്ലോ ..."
ശേഖരൻ സുമിത്രയെ പതിയെ തൻ്റെ തോളിലേക്ക് ചേർത്തു നിറുത്തി .....
എന്നിട്ട് ....പതിയെ പറഞ്ഞുകൊണ്ടിരുന്നു ....
"ആമിക്ക് ഒന്നും സംഭവിക്കില്ല ......"
സജീവും ചന്ദ്രശേഖരനും ശേഖരനും കൂടെ....
അവരെ ഒരുവിധത്തിൽ സമാധാനിപ്പിച്ചു അകത്തെ മുറിയിൽ കൊണ്ടുകിടത്തി ....
ശേഖരനെയും സൗഭാഗ്യയെയും അവരെ നോക്കുവാനെല്പിച്ച് ....
സജീവും ചന്ദ്രശേഖരനും കൂടെ
💬 Comments
View all comments