0%

Chapter Title : ആദിത്യഹൃദയം 6 [അഖിൽ]

Author : Kambikathakal Read All Parts 1.5K
എസ്റ്റേറ്റിൻ്റെ പുറത്തേക്ക് ഇറങ്ങി ..... ചന്ദ്രശേഖരൻ ആകെ അസ്വസ്ഥനായിരുന്നു ..... അത് മനസ്സിലാക്കിയതും സജീവ് പതിയെ സംസാരിച്ചു തുടങ്ങി "ചന്ദ്രേട്ടാ ,,, ആമിക്ക് ഒന്നും സംഭവിക്കില്ല .... ചേട്ടൻ ഇങ്ങനെ തളരല്ലേ ...." "എനിക്ക് കൈയും കാലും .... വിറക്കുന്നു സജീവേ .... എവിടെങ്കിലും ഒന്ന് ഇരിക്കണം ..." അത് പറഞ്ഞു തീർന്നതും ...... സജീവ് പതിയെ ചന്ദ്രശേഖരനെ തോളോട് ചേർത്ത് പിടിച്ചു ... എന്നിട്ട് പതിയെ ഉമ്മറപ്പടിയിൽ കൊണ്ടിരുത്തി ...... ചന്ദ്രശേഖർ പതിയെ സജീവിനെ നോക്കി എന്നിട്ട് പതിയെ സംസാരിച്ചു തുടങ്ങി ... "ഇത് ചെയ്തവരെ ഞാൻ വെറുതെ വിടില്ല .... എനിക്ക് അറിയാം അവർ ആരാണെന്ന് ..... എൻ്റെ ആമിമോൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ... എല്ലാത്തിനെയും പച്ചക്ക് കത്തിക്കും ഞാൻ ...." അത് പറഞ്ഞു തീരുന്നത് വരെ സജീവ് ചന്ദ്രശേഖറിനെ നോക്കിനിന്നു .... മുഷ്ട്ടിയെല്ലാം ചരുട്ടി ,,,, കോപം കൊണ്ട് ശരീരം മൊത്തം വിറച്ചുകൊണ്ടാണ് .... ചന്ദ്രശേഖർ ഇതെല്ലാം പറഞ്ഞത് ...... സജീവ് പതിയെ ചന്ദ്രശേഖരൻ്റെ അടുത്ത് ഇരുന്നു ... എന്നിട്ട് തൻ്റെ കൈ പതിയെ ചന്ദ്രശേഖരൻ്റെ തോളിലേക്ക് വെച്ച്…. ചന്ദ്രശേഖരനെ ചേർത്തുനിർത്തികൊണ്ട് സജീവ് സംസാരിച്ചു തുടങ്ങി …. "ചന്ദ്രേട്ടാ ...,,, എന്തിനും ഏതിനും ..... ഞാൻ കൂടെ തന്നെ ഉണ്ടാവും .... അത് കൊല്ലനായാലും കത്തിക്കാനായാലും .... ആദ്യം ആമിയെ കണ്ടുപിടിക്കണം .... അതിനു ശേഷം ഇത് ചെയ്തത് ആരായാലും .... അവർക്കുള്ള ശിക്ഷ നമ്മൾ വിധിക്കും ...."
അത് കേട്ടതും ചന്ദ്രശേഖർ സജീവിനെ ചേർത്തുപിടിച്ചു എന്നിട്ട് സജീവനോടെ പറഞ്ഞു ... "അത്

💬 Comments

View all comments