0%

Chapter Title : ആദിത്യഹൃദയം 6 [അഖിൽ]

Author : Kambikathakal Read All Parts 1.6K
കളിയാക്കി ചിരിച്ചു.. എന്നിട്ട് ആദിയോട്… "അവിടെന്ന് ഒന്നും കേൾക്കുന്നില്ല… ഇയാൾക്ക് എന്തോ പറ്റിയിട്ടുണ്ട്… ഇവിടെ ചീവിടിൻ്റെ ശബ്ദം മാത്രമേയുളോ… "
ആദി ചെറിയ കൃത്രിമ ദേഷ്യത്തോടെ ആമിയെ നോക്കി…. നിലാവിൻ്റെ വെളിച്ചത്തിൽ ആമി ആദിയുടെ മുഖം കണ്ടു… അവൾക്ക് അത് കണ്ടപ്പോൾ ചെറുതായി പേടി തോന്നി…. അത് മനസിലായതോടെ ആദി ആമിയോട്… "അതെ… അവിടം വരെ പോയി നോക്കുന്നത് കൊണ്ട്… നിനക്ക് പ്രശ്നമൊന്നുമില്ലലോ…?? " ആമി ആദിയെ നോക്കി പതിയെ പറഞ്ഞു… "ഏയ്യ് ഞാൻ… വെറുതെ പറഞ്ഞതാ…. " പെട്ടന്ന് തന്നെ ആദി…. ചെറുതായി പുഞ്ചിരിച്ചു… അത് കണ്ടതും ആമിക്ക് ആശ്വാസമായി… എന്നിട്ട് ആദി ആമിയോട്… "ഇയാള് ഇവിടെ നിന്ന്… താളം ചവിട്ടാതെ… വേഗം നടന്നെ….. " അത് പറഞ്ഞു തീർന്നതും… രണ്ടാളും കൂടെ പതിയെ ആദി ശബ്ദം കേട്ട സ്ഥലത്തേക്ക് നടന്നു…. ശബ്ദം കേട്ട സ്ഥലത്തേക്ക് നടക്കും തോറും… ആദിക്ക് നന്നായി വെള്ളം ഒഴുക്കുന്നതിൻ്റെയും… ചെറുതായി കല്ലിൽ തട്ടി തെറിക്കുന്നതിൻ്റെയും ശബ്ദം കേൾക്കുവാൻ പറ്റുന്നുണ്ട്…. പെട്ടന്ന് തന്നെ ആമി ആദിയോട്… "ദേ വെളളം ഒഴുക്കുന്ന ശബ്ദം… ഇയാള് ഇത് എങ്ങനെ കേട്ടു… " "കേട്ടതുകൊണ്ടല്ലേ നിന്നോട് പറഞ്ഞത്… അപ്പോ നിനക്ക് പുച്ഛം…. അല്ലേ..?? " "അപ്പോ ഞാൻ കേട്ടില്ല…. അതോണ്ടല്ലേ അങ്ങനെ പറഞ്ഞത്…. സോറി.. " ആദി പതിയെ ആമിയെ നോക്കി ചിരികൊണ്ട് അവളോടായി പറഞ്ഞു… "ഹ്മ്മ് സോറി ഞാൻ സ്വീകരിച്ചിരിക്കുന്നു… " രണ്ടുംപേരും മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചു… എന്നിട്ട് വേഗത്തിൽ തന്നെ ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു നീങ്ങി…. ശബ്ദം കേട്ട സ്ഥലത്തേക്ക്

💬 Comments

View all comments