0%

Chapter Title : ആദിത്യഹൃദയം 6 [അഖിൽ]

Author : Kambikathakal Read All Parts 1.4K
.... "ഇനി അവനായിരിക്കുമോ മാസ്റ്റർ അന്വേഷിക്കുന്ന പുരുഷ രൂപം ...??" "അവനാവാൻ ഒരു സാധ്യതയും ഞാൻ കാണുന്നില്ല ..." "ശരിയാ ....നീ പറഞ്ഞത് ..... പറഞ്ഞു കേട്ടിടത്തോളം അയാൾ ... ഇവനെ പോലെ ഭീരു ആകുവാൻ സാധ്യതയില്ല ..." "നമ്മൾ ഇരുപതോളം പേരുണ്ട് ..... അവൻ ഒറ്റക്കും ...." "ഇനിയിപ്പോ അവനാണെങ്കിലും .... നമ്മുടെ എടുത്ത് അവന് പിടിച്ചുനിൽകുവാൻ പറ്റില്ല …
നമ്മുക്ക് കിട്ടിയ പരിശീലനം വെച്ച് അവനൊന്നും ഒരു ഇരയെ അല്ല ... ഇരുട്ടിൽ ജീവിക്കുന്ന നമ്മുക്ക് അവനെ പേടിക്കണ്ട കാര്യമുണ്ടോ ...???”"ഒരിക്കലുമില്ല ..... അവന്നൊന്നും ഒരു ഇരയെ അല്ല ..." അത് കേട്ടതോടെ എല്ലാവരും കൂട്ടത്തോടെ ചിരിച്ചു ..... ഇതെല്ലാം കേട്ടുനിന്ന കൂട്ടത്തിലെ പ്രധാനി.... അയാളുടെ നെറ്റിയിൽ നിന്നും .... പൊടിഞ്ഞു വീഴുന്ന ചോര തുടച്ചുകൊണ്ട് എല്ലാവരോടുമായി പറഞ്ഞു.... "എന്തായാലും സൂക്ഷിക്കുക ..... ഇവിടം മുതൽ നമ്മൾ പത്തുപേരടങ്ങുന്ന..... രണ്ട് സംഘമായി പോയാൽ മതി ...." അത് പറഞ്ഞു തീർന്നതും പെട്ടന്ന് തന്നെ അയാളുടെ കൂട്ടാളികൾ രണ്ട് സംഘങ്ങളായി വേർതിരിഞ്ഞു നിന്നു … അതിനു ശേഷം പ്രധാനി… അയാളുടെ എതിർവശത്ത് നിൽക്കുന്നവർക്ക് നിർദേശം നൽകി ...... "നിങ്ങൾ കിഴക്കേ ദിശയിലെ... നദീതീരത്തെ ഗുഹാ മുഖത്തിലേക്ക് പോയിക്കോളൂ ... ഞങ്ങൾ പടിഞ്ഞാറേ ദിശയിലുള്ള ഗുഹാ മുഖത്തിലുണ്ടാവും .... അവരെ നമ്മുക്ക് ഉള്ള കാട്ടിൽ വെച്ചു കൈകാര്യം ചെയ്യാം ...." അയാൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും പെട്ടന്ന് തന്നെ എന്തോ ആലോചിച്ചെന്ന പോലെ .... എല്ലാവരോടുമായി പറഞ്ഞു ..... "പിന്നെ .... ആ ചെറുക്കനെ ... നിങ്ങളുടെ

💬 Comments

View all comments