0%

Chapter Title : ആദിത്യഹൃദയം 6 [അഖിൽ]

Author : Kambikathakal Read All Parts 1.6K
പേടിച്ചുകൊണ്ട് എഴുന്നേറ്റു…. അയാൾക്ക് ദേഹം മുഴുവൻ വേദന അനുഭവപ്പെട്ടു… അയാൾ തന്റെ അസഹനീയമായ വേദന കടിച്ചമർത്തി താഴെ നിന്നും എഴുന്നേറ്റു…. എന്നിട്ട് ആ ഇരുമ്പ് കരാഗ്രഹത്തിൽ നിന്നും ചന്ദ്രനെ നോക്കി നിന്നും….. എന്നിട്ട് പതിയെ മന്ത്രിച്ചു… """സൂര്യനും, ചന്ദ്രനും, സത്യവും…. ഒരിക്കലും മറക്കയുവാൻ കഴിയില്ല…. അങ്ങനെ മറക്കയുവാൻ ശ്രമിച്ചാൽ അത് ഒരുനാൾ മറ നീക്കി പുറത്ത് വരുക തന്നെ ചെയ്യും… """ അയാൾ തന്റെ മുൻപിലുള്ള ഇരുമ്പ് വാതിലിൽ ശ്രദ്ധിച്ചു നോക്കി… എന്നിട്ട് തനിക്ക് പറ്റാവുന്ന അത്ര ബലത്തിൽ അലറി കൊണ്ട് ആ കട്ടിയുള്ള ചങ്ങലയുടെ പൂട്ട് ആയാൾ പൊട്ടിച്ചു…. അതിനുശേഷം അയാൾ തന്റെ ഇരു മുഷ്ട്ടിയും ചുരുട്ടി പിടിച്ചു എന്നിട്ട് ആ ഇരുമ്പ് വാതിലിൽ ശക്തിയിൽ ഇടിച്ചു കൊണ്ടിരിന്നു…. അയാളുടെ കൈയിൽ നിന്നും രക്തം ഒഴുകുന്നത് വരെ അയാൾ ആ പ്രവർത്തി ചെയ്തുകൊണ്ടിരിന്നു… രക്തം വന്നതും അയാൾ ആ പ്രവർത്തി നിറുത്തി… എന്നിട്ട് തന്റെ കഴുത്തിലുള്ള മാല അയാൾ എടുത്തു… അതിന്റെ അറ്റത്ത് ഇട്ടിരിക്കുന്നത് ഒരു ചെറിയ കുടത്തിന്റെ ആകൃതിയിലുള്ള ലോക്കറ്റാണ്… അയാൾ പതിയെ ആ ലോക്കറ്റ് കൈയിലേക്ക് എടുത്തു എന്നിട്ട് ആ കുടത്തിന്റെ മൂടി പോലുള്ള വസ്തു തുറന്നു…. അത് തുറന്നതും ചുറ്റും ചുവന്ന പ്രകാശം….. ആ പ്രകാശം വരുന്നത് ആ ലോക്കറ്റ് പോലെയുള്ള കുടത്തിലെ ആറ് തുള്ളി വെള്ളത്തിൽ നിന്നും…. അയാൾ ആ വെള്ളം തന്റെ വായിലേക്ക് ഒഴിച്ചു….
പെട്ടന്ന് തന്നെ അയാളിലേക്ക് ശക്തി കൂടി വരുന്നത് പോലെ….. അയാളിലെ നരകൾ എല്ലാം കുറഞ്ഞു വരുന്നു…. അയാൾ മുകളിലേക്ക് നോക്കി ശക്തിയിൽ അലറി…

💬 Comments

View all comments