Chapter Title : ആദിത്യഹൃദയം 6 [അഖിൽ]
സാറിന് ഒറ്റക്ക് വേണമെന്ന് .....
പിന്നെ അവന് ബോധം വരുമ്പോൾ അവൻ്റെ വലത്തേ കൈ അറുത്തെക്ക് .....
സർ അതിനുള്ള അനുവാദം തന്നിട്ടുണ്ട് .....
ഞാൻ ഇവളെയും കൊണ്ട് സാറിൻ്റെ അടുത്തേക്ക് പോകുന്നു ...
മനസിലായാലോ ഞാൻ പറഞ്ഞത് ...???..."അത് പറഞ്ഞു കഴിഞ്ഞതും എല്ലാവരും ഒരേ സ്വരത്തിൽ മനസ്സലായി എന്ന് പറഞ്ഞു ....
അതിനുശേഷം ആ വ്യക്തിയും രണ്ട് കൂട്ടാളികളും ആമിയെ വലിച്ചഴച്ചു നടന്നു നീങ്ങി ...
ആമി അലറി കരഞ്ഞുകൊണ്ടിരുന്നു ... ആ വ്യക്തിയുടെ വാക്കുകൾ കേട്ടിട്ട് .....
ആദിയെ ഒന്നും ചെയ്യരുത് എന്ന് ആമി അവരോട് തന്നെ വലിച്ചിഴക്കുമ്പോൾ കെഞ്ചി പറഞ്ഞു ...
എന്നാൽ ആമിയുടെ യാചന ഒന്നും തന്നെ അവരുടെ മുൻപിൽ വില പോയില്ല ....
ആമിയുടെ അലറിയുള്ള കരച്ചിൽ അവർക്ക് സന്തോഷം മാത്രം നൽകിക്കൊണ്ടിരുന്നു ...
അവർ പടിഞ്ഞാറേ ഗുഹാമുഖത്ത് നിൽക്കുന്ന പ്രധാനിയുടെ അടുത്തേക്ക് നടന്നു നീങ്ങി….
****************************************
ഇതേസമയം ഇരു ഗുഹാമുഖത്തിലൂടെ ആദിയെയും ആമിയെയും അന്വേഷിച്ചു പോയിരുന്ന ഇരു സംഘത്തിലെയും കൂട്ടാളികൾ ഗുഹ മൂന്നു തുരങ്കവുമായി തിരിയുന്ന സ്ഥലത്ത് വെച്ച് കണ്ടുമുട്ടി…. അവർ ഇരുവരും ആമിയും ആദിയും ഗുഹയിൽ ഇല്ലാ എന്ന് മനസിലാക്കിയതോടെ നേരെ തുരങ്കതിലൂടെ അവരുടെ കൂട്ടത്തിലെ പ്രധാനിയെ
വിവരമറിയിക്കാൻ അവിടെനിന്നും വേഗത്തിൽ തന്നെ നടന്നു നീങ്ങി…..
*****************************************
ആദി ആ കറുത്ത വസ്ത്രധാരികളുടെ അടികൊണ്ട് താഴെ വീണു കിടക്കുന്നു….
ആദിയുടെ ആ ദുരവസ്ഥ…… അങ്ങ് ദൂരെ കിലോമീറ്ററുകൾക്കപ്പുറം ഇരുമ്പ് ചങ്ങലയയിൽ ബന്ധിച്ചിരിക്കുന്ന ജരാനരകൾ ബാധിച്ച വ്യക്തിയും അറിഞ്ഞിരുന്നു….
ദീർഘ നിദ്രയിലായിരുന്ന അയാൾ ആദി വീണതും പെട്ടന്ന് തന്നെ
💬 Comments
View all comments