0%

Chapter Title : ആദിത്യഹൃദയം 6 [അഖിൽ]

Author : Kambikathakal Read All Parts 1.6K
ഭാഗവും കറുത്ത വസ്ത്രത്തിൽ മറച്ചിരിക്കുന്നു…. അയാളുടെ പിന്നിൽ തന്നെ വലിയ വാൾ അതിന്റെ ഉറയിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു….. ആദി അയാളെ തന്നെ സൂക്ഷിച്ചു നോക്കി…. അയാൾ പതിയെ തന്റെ മുഖം മറച്ചിരിക്കുന്ന മുഖമൂടി അഴിച്ചു മാറ്റി… അയാളുടെ മുഖം കണ്ടതും ആദി ഞെട്ടി… ആദി വീണ്ടും അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി… അതെ ആ കറുത്ത വസ്ത്രത്തിൽ വന്നത് താൻ തന്നെ…. ആദി നോക്കുന്നത് കണ്ടതും അയാൾ സ്വയം പരിചയപ്പെടുത്തി…. """""ഞാൻ ആദിത്യൻ… !!!!!""""" കറുത്ത വസ്ത്രത്തിൽ വന്ന ആദിത്യൻ ആദിയോട് സംസാരിച്ചു തുടങ്ങി…. "ആദി…,,,,, ഞാൻ തന്നെയാണ് നീ…. നീ തന്നെയാണ് ഞാനും….. ഇത് ഒരു സങ്കല്പിക്ക ലോകമാണ് ആദി…,,,,, നിന്റെ മനസിലുള്ള ലോകം…. ഇവിടെ കുറെ നാളായിട്ട് ഞാൻ വസിക്കുന്നു… നീ വന്ന സ്ഥിതിക്ക് എനിക്ക് ഇവിടെ നിന്നും പുറത്ത് കടക്കുവാൻ സമയമായി…. " പെട്ടന്ന് തന്നെ ആദി…. " നിങ്ങൾ ആരാണ്…??? " കറുത്ത വസ്ത്രത്തിലുള്ള ആദിത്യൻ……
"ഈ ചോദ്യം നീ നിന്നോട് തന്നെ ചോദിക്ക് ആദി… നീ ആരാണെന്ന്… നീയും അത് തന്നെയല്ലേ തേടികൊണ്ടിരിക്കുന്നത്… ഒരു കാര്യം നീ മാനസിലാക്കണം ആദി…. എല്ലാ ചോദ്യവും ഉത്തരവും നിന്റെ പക്കിലുണ്ട്… അത് നീ മനസിലാക്കുന്നില്ല…. അത് നീ എന്ന് മനസിലാക്കുന്നുവോ അന്ന് നിനക്ക് ഇവിടെ നിന്നും പോവാം… " ഇതെല്ലാം കേട്ട് നിന്ന ആദി… "ഞാൻ എന്ത് മനസിലാക്കണം എന്നാണ് നിങ്ങൾ പറയുന്നത്….??... " "നീ ചെയേണ്ട കർമങ്ങൾ…. അത് നീ ചെയ്യുന്നില്ല അത് എനിക്ക് മാത്രമേ ചെയ്യുവാൻ സാധിക്കുള്ളു….. അതുകൊണ്ട്… നിന്റെ

💬 Comments

View all comments