0%

Chapter Title : ആദിത്യഹൃദയം 6 [അഖിൽ]

Author : Kambikathakal Read All Parts 1.6K
കൊണ്ട് അടിച്ചു വീഴ്ത്തിയവൻ….
"ഇവിന് കിട്ടിയതൊന്നും പോരെ… സർ പറഞ്ഞത് പോലെ അവന്റെ വലത്തേ കൈ അറത്തു മറ്റുവാനുള്ള സമയമായി…. " അതു പറഞ്ഞു തീർന്നതും അവൻ ആദിയുടെ അടുത്തേക്ക് നടക്കുവാൻ തുടങ്ങിയതും മറ്റുള്ളവർ അവനെ തടഞ്ഞു… എന്നിട്ട് അവനോട്… "നേരെത്തെ നിങ്ങൾ അല്ലേ അവനെ അടിച്ചു വീഴ്ത്തിയത് ഇനി ഞങ്ങൾക്കുള്ള അവസരമാണ്… " അത് പറഞ്ഞ് തീർന്നതും ആ ആറു പേരിലെ മൂന്ന് പേർ ആദിയുടെ നേരെ വാളുമായി നടന്നു…. അടുത്തെത്തിയതും അതിലെ ഒരുത്തൻ ആദിയുടെ വലത്തേ കൈ ലക്ഷ്യമാക്കി അവന്റെ വാൾ വീശി…. പെട്ടന്നാണ് അവിടെ നിന്നിരുന്ന രണ്ടും പേരുടെ മുഖത്തേക്കും രക്തം തെറിച്ചത്…. ആ കാഴ്ച്ച കണ്ടതും ഇരുട്ടിൽ ജീവിക്കുന്ന അവർ പോലും പേടിച്ചു പോയി…. ആദി തന്റെ കൈ അറത്തു മാറ്റുവാൻ ലക്ഷ്യമാക്കി വീശിയ വാൾ നിമിഷ നേരത്തിനുള്ളിൽ തന്നെ തന്റെ കൈയിലുള്ള വാളുകൊണ്ട് തടഞ്ഞു…. എന്നിട്ട് ശക്തിയിൽ ആ വാൾ തട്ടി തെറിപ്പിച്ചു അതോടൊപ്പം തന്നെ അവന്റെ അടിവയറ്റിലൂടെ ആദിയുടെ കൈയിലുള്ള വാൾ കുത്തി കയറിയിരുന്നു…. അവന്റെ വേദന കൊണ്ടുള്ള കരച്ചിൽ കേട്ടപ്പോഴാണ് ബാക്കിയുള്ള അഞ്ചു പേർ ആദിയെയും അവന്റെ വാളിന്റെ മൂർച്ചയറിഞ്ഞ അവരുടെ കൂട്ടാളിയെയും നോക്കിയത്… അവർ നോക്കി നിൽക്കെ ആദി തന്റെ വാൾ അവന്റെ അടിവയറ്റിൽ നിന്നും വലിച്ചൂരി… എന്നിട്ട് അവന്റെ വായയിലൂടെ ആ വാൾ കുത്തി കഴുത്തിലൂടെ പുറത്തേക്ക് ഇറക്കി…… എന്നിട്ട് ആ വാൾ ഊരി എടുക്കാതെ തന്നെ തിരിച്ചുകൊണ്ട് മുൻപിലേക്ക് വലിച്ചതും അവന്റെ തലയൊട്ടി തകർത്ത് ആ വാൾ പുറത്തേക്ക് വന്നു അതോടൊപ്പം തന്നെ

💬 Comments

View all comments