0%

Chapter Title : ആദിത്യഹൃദയം 6 [അഖിൽ]

Author : Kambikathakal Read All Parts 1.6K
എന്നാൽ ആദിയിൽ ഒരു മാറ്റവും സംഭവിച്ചില്ല… ആദി ആദിത്യന്റെ പ്രാണൻ പോകുന്നതും നോക്കി നിന്നു…. പെട്ടന്ന് തന്നെ ആ തീ ഗോളം ആദി നിൽക്കുന്ന പ്രദേശത്തെ വിഴുങ്ങി…. ആദി പതിയെ സ്വപ്നത്തിൽ നിന്നും കണ്ണ് തുറന്നു…. ആദിയുടെ കണ്ണ് തുറന്നതും ആ തീ ഗോളം ആദിയുടെ കണ്ണിലേക്ക് കയറി… പതിയെ ആദിയുടെ കണ്ണിൽ തന്നെ അലിഞ്ഞു ചേർന്നു…. ആദി കണ്ണ് തുറന്നതും വേഗം തന്നെ ചുറ്റും നോക്കി…. തന്റെ അടുത്തുനിന്നും കുറച്ചകലെ ആറ് കറുത്ത വസ്ത്രധാരികൾ അവർ എന്തോ പറഞ്ഞ് പതിയെ ചിരിക്കുന്നുണ്ട്….. ആദി വലതു വശത്തേക്ക് നോക്കിയതും തന്റെ ആരികിലായി നേരെത്തെ തെറിച്ചു പോയ ദൈ വാൾ കിടക്കുന്നു…. ആദിക്ക് പെട്ടന്ന് തന്നെ ശരീരത്തിലുള്ള വേദന കുറയുന്നത് പോലെ അതോടൊപ്പം തന്റെ ശരീരത്തിൽ ശക്തി നിറയുന്നത് പോലെ തോന്നി തുടങ്ങി… ആരോ തനിക്ക് ശക്തി പ്രദാനം ചെയ്യുന്നത് പോലെ… കിഴക്കു നിന്നും സൂര്യൻ ഉദിച്ചു തുടങ്ങി,, എങ്ങും സൂര്യൻ ഉദിച്ചു പൊങ്ങുന്നതിന്റെ ചുവന്ന പ്രകാശം….. ആ പ്രകാശ കിരണങ്ങൾ പതിയെ ആദിയുടെ മുഖത്തേക്ക് വീണു തുടങ്ങി…. ആദി പതിയെ കയ്യെത്തിച്ച് തന്റെ അരികിലുള്ള വാൾ കരസ്ഥമാക്കി.. എന്നിട്ട് പതിയെ വീണു കിടക്കുന്ന സ്ഥലത്തു നിന്നും എഴുന്നേറ്റു അതിനുശേഷം തനിക്ക് ചുറ്റും നിൽക്കുന്ന ആറ് കറുത്ത വസ്ത്രധാരികളെ തീവ്ര ദൃഷ്ടിയോടെ നോക്കി നിന്നു…. പെട്ടന്നാണ് ആ കറുത്ത വസ്ത്രധാരികളിലെ ഒരുത്തൻ ആദി എഴുന്നേറ്റു നിൽക്കുന്നത് കണ്ടത്… അവൻ വേഗം തന്നെ മറ്റുള്ളവർക്ക് ആദി എഴുന്നേറ്റ് നിൽക്കുന്നത് കാണിച്ച് കൊടുത്തു… അത് കണ്ടതും നേരത്തെ ആദിയെ ഇരുമ്പ് വടി

💬 Comments

View all comments