0%

Chapter Title : ആദിത്യഹൃദയം 6 [അഖിൽ]

Author : Kambikathakal Read All Parts 1.6K
നടന്നു എന്നിട്ട് അവന്റെ കണ്ണുകൾ മാത്രം കാണുവാൻ പറ്റുന്ന തുണികൊണ്ടുള്ള മുഖമൂടിയും അതേപോലെ വാളിന്റെ ബെൽറ്റും അവനിൽ നിന്നും ആദി ഊരിയടുത്തു…പതിയെ ആദി അതെല്ലാം സ്വയം ധരിച്ചു….. എന്നിട്ട് ആദി ആലോചിച്ചു അന്ന് മീരയുടെ ഹോസ്പിറ്റലിൽ വെച്ചാണ് തനിക്ക് ആദ്യമായി വ്യക്തമായി കേൾകുവാനും,, കാണുവാനും,, ഗന്ധങ്ങൾ അകലെനിന്നും തിരിച്ചറിയാനുള്ള ശേഷി അനുഭവപ്പെട്ടത്…. അതിനുശേഷം താൻ തന്റെ കൈകൾ താഴെ തറയിൽ കുത്തിയപ്പോൾ അനുഭവപ്പെട്ട വൈബ്രേഷൻ…. ആ വൈബ്രേഷനിൽ നിന്നും തന്റെ അടുത്തേക്ക് ആരോ വരുന്നത് പോലെ അനുഭവപ്പെതും ആദിയുടെ മനസിലൂടെ മിന്നി മറഞ്ഞു…
ആദി പതിയെ തന്റെ കണ്ണുകൾ അടച്ചു എന്നിട്ട് പതിയെ തന്റെ കൈകൾ താഴെ മണ്ണിൽ കുത്തി… അതിനുശേഷം ആദി തന്റെ മനസ്സ് ഏകാഗ്രമാക്കി… പതിയെ പതിയെ ആദിക്ക് എല്ലാ ശബ്ദങ്ങളും വൈബ്രേഷൻ മനസ്സിലായികൊണ്ടിരുന്നു… അതിൽ നിന്നും ആമിയുടെ കാൽ ഭൂമിയിൽ പതിക്കുന്ന വൈബ്രേഷനും ആദിക്ക് മനസിലായി… പെട്ടന്ന് തന്നെ കുറച്ച് അകലെ നിന്നും അതിവേഗത്തിൽ വരുന്ന വൈബ്രേഷൻ…. കുറെ ആളുകൾ ഒരുമിച്ച് ഓടുന്നത് പോലെ… അത് മനസിലാക്കിയതും ആദി തന്റെ കണ്ണുകൾ തുറന്നു…. എന്നിട്ട് അവരെ ലക്ഷമാക്കി അവരുടെ പിന്നാലെ ആദിയും ഓടി അവരെ വേട്ടയാടാൻ…. ****************************************** ഇതേ സമയം അഭിയും വിഷ്ണുവും കാർലോസും അവരുടെ കൂട്ടാളിയും കൂടെ ആമിയും ആദിയും ഉണ്ടായിരുന്ന ദിശയിലേക്ക് നടന്നു കൊണ്ടിരുന്നു…. കുറച്ചു ദൂരം കൂടി നടന്നതിനുശേഷം അവർ മൂന്ന് തട്ടുള്ള വെള്ളച്ചാട്ടവും അതു കഴിഞ്ഞിട്ടുള്ള ആ മനോഹരമായ പുഷ്പവും കൺകുളിർക്കെ കണ്ടു നടന്ന നീങ്ങിക്കൊണ്ടിരുന്നു…. പെട്ടെന്നാണ് അവരെല്ലാവരും ആ കാഴ്ച കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന

💬 Comments

View all comments