Chapter Title : ആദിത്യഹൃദയം 6 [അഖിൽ]
കണ്ട് ആകെ പേടിച്ചിരുന്നു….
ആദി ആമിയുടെ അടുത്തേക്ക് നീങ്ങിയതും ആമി പേടികൊണ്ട് പിന്നിലേക്ക് നീങ്ങി….
എന്നിട്ട് ആദിയെ തൊഴുതുകൊണ്ട് അവൾ കരഞ്ഞു പറഞ്ഞു….
"എന്നെ വെറുതെ വിടണം…
എനിക്ക് മരിക്കാൻ പേടിയാണ്….
എന്നെ കൊല്ലരുത്…. "..
അത് പറഞ്ഞ് കൊണ്ട് ആമി മുഖം പോത്തിപിടിച്ചു കരഞ്ഞുകൊണ്ടിരുന്നു…
ആദി പതിയെ ആമിയുടെ തോളിൽ കൈ വെച്ചു…
ആദിയുടെ സ്പർശനം അരിഞ്ഞതും ആമി ആകെ പേടിച്ചു വിറച്ചു…. ആടിയോടുള്ള സ്നേഹം ഭയത്തിനു വഴിമാറി…..
ആദി പതിയെ ആമിയുടെ തോൾ കുലിക്കികൊണ്ട് അവളോട് ചോദിച്ചു….
"ആമി നിനക്ക് ജീവിക്കണോ…???
പറ നിനക്ക് ജീവിക്കണോ…???... "
അത് കേട്ടതും ആമി കരഞ്ഞുകൊണ്ട്…
"എനിക്ക് ജീവിക്കണം….
എന്നെ എന്നെ.. കൊല്ലരുത്….. "
അത് കേട്ടതും ആദിയുടെ മുഖത്ത് ചെറിയ പുഞ്ചിരി വിടർന്നു…. ആദി പതിയെ ആമിയോട്…
"നിനക്ക് ജീവിക്കണമെങ്കിൽ….
തിരിഞ്ഞു നോക്കാതെ ആ കാണുന്ന ദിശയിലേക്ക് ഓടിക്കോ….
എന്നാൽ നിനക്ക് ജീവിക്കാം….. ".... വെള്ളച്ചാട്ടമുള്ള ദിശയിലേക്ക് കൈചൂണ്ടി കൊണ്ട് ആദി പറഞ്ഞു…
ആമി ആദിയെ വിശ്വാസം വരാത്തത് പോലെ നോക്കി… എന്നിട്ട് പതിയെ അവിടെ നിന്നും പിന്നിലേക്ക് നീങ്ങി ആദിയും അവിടെ നിന്ന് പിന്നിലേക്ക് രണ്ടടിയോളം മാറി നിന്നു….
"നിന്നോടല്ലേ ഓടുവാൻ പറഞ്ഞത്…. ഓടടി… ".....ആദി ആമിയോട് ദേഷ്യത്തിൽ അലറി….
അത് കേട്ടതും ആമി അവിടെന്നിന്നും ആദി പറഞ്ഞ ദിശയിലേക്ക് അവളെ കൊണ്ട് ഓടുവാൻ പറ്റുന്ന വേഗത്തിൽ തന്നെ ഓടി….
ആദി ആമി ഓടി മറയുന്നതും നോക്കി അവിടെ തന്നെ നിന്നു….
അതിനുശേഷം ആദി താഴെ മരിച്ചുകിടക്കുന്ന വ്യക്തിയെ നോക്കി പതിയെ അവന്റെ അടുത്തേക്ക്
💬 Comments
View all comments