Chapter Title : ആദിത്യഹൃദയം 6 [അഖിൽ]
അത് കേട്ടതും വിഷ്‌ണു….
"പറ്റുമായിരുന്നു ... സിറ്റിയിൽ ആയിരുന്നെങ്കിൽ ....
പക്ഷെ ഇത് കാടാണ് ....
കാടിനെ കുറിച്ച് എനിക്ക് നന്നായി അറിയാം ...
ഇപ്പോൾ അത് പറഞ്ഞു മനസ്സിലാക്കുവാനുള്ള സമയമില്ല ....
നമ്മുക്ക് എത്രയും വേഗം ആമിയെ കണ്ടുപിടിക്കണം ..."
എല്ലാവരും വിഷ്ണുവിനെ തന്നെ നോക്കിനിന്നു…
അത് മനസ്സിലാക്കിയതും വിഷ്ണു വീണ്ടും സംസാരിച്ചു തുടങ്ങി …
"നമ്മൾ വന്ന വഴിയിൽ മൊത്തം...
ചെടികൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ട് …..
അത് അവർ ഈ വഴിയേ പോയപ്പോൾ പറ്റിയ കേടുപാടുകളാണ് …..
നമ്മുക്ക് അവരുടെ പുറക്കെ തന്നെ പോകാം…
ഇനി സമയം ഒട്ടുംതന്നെ കളയാനില്ല….
നമ്മൾ നഷ്ട്ടപ്പെടുത്തുന്ന ഓരോ നിമിഷവും ....
ആമിയുടെ ജീവനു തന്നെ ആപത്താണ്...
വേഗം തന്നെ പോകാം…. "
അത് പറഞ്ഞതും .....
എല്ലാവരും വിഷ്ണുവിൻ്റെ അഭിപ്രായത്തോട് യോജിച്ചു ....
വിഷ്ണു പതിയെ അഭിയുടെ അടുത്തേക്ക് നടന്നു…
എന്നിട്ട് അഭിയെ ചേർത്ത് പിടിച്ചുകൊണ്ടു സംസാരിച്ചു തുടങ്ങി
"അഭി,,,....
നീ ധൈര്യത്തോടെ നിൽക്കണം….
ഇവിടെ നീ തളർന്നു പോകരുത്……
ആമിയെ നമ്മൾ കണ്ടുപിടിക്കും…. "
അഭി വിഷ്ണുവിനെ ദേഷ്യഭാവത്തോടെ നോക്കി….
എന്നിട്ട് വിഷ്ണുവിനോട്….."വിഷ്ണു….,,,,
ഇത് ചെയ്തത് ആരാണെക്കിലും…
അവരെ ഞാൻ വെറുതെ വിടില്ല….
പച്ചക്ക് കത്തിച്ചിരിക്കും…. "
ഇനി ഒട്ടും സമയം കളയരുത് എന്ന് മനസ്സിലാക്കിയതോടെ
അഭിയും കാർലോസും കൂട്ടാളികളും…
വിഷ്‌ണു പറഞ്ഞത് പോലെ എല്ലാവരും പത്തു മീറ്റർ അകലത്തിൽ ....
ആ കറുത്ത വസ്ത്രധാരികൾ പോയ വഴിയേ നടന്നു നീങ്ങി ....
മൂടിനിന്നിരുന്ന കാർമേഘങ്ങൾ നീങ്ങി ....
പതിയെ നിലാവിൻ്റെ വെളിച്ചം താടകാ വനത്തിനു
💬 Comments
View all comments