0%

Chapter Title : ആദിത്യഹൃദയം 6 [അഖിൽ]

Author : Kambikathakal Read All Parts 1.6K
ഓടിക്കൊണ്ടിരിക്കുന്നു… ആമി ആ കറുത്ത വസ്ത്ര ധാരികൾ തന്റെ പിന്നാലെയുണ്ടെന്ന് അറിയാതെ തനിക്ക് ഓടുവാൻ സാധിക്കുന്ന വേഗത്തിൽ തന്നെ ഓടിക്കൊണ്ടിരുന്നു…. പെട്ടെന്ന് ചെറിയ ശബ്ദം കേട്ടതും ആമി ഓടുന്നതിനിടയിൽ പതിയെ പിന്നിലേക്ക് തിരിഞ്ഞു നോക്കി… പിന്നിലെ കാഴ്ച കണ്ടതും ആമി പേടിച്ചു വിറച്ചു തന്നെ എസ്റ്റേറ്റിൽ നിന്നും പിടിച്ചു കൊണ്ടു വന്ന അതേ വ്യക്തികൾ തന്റെ പിന്നാലെ വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്നു…. ആമിയുടെ ധൈര്യമെല്ലാം ചോർന്നു പോയത് പോലെ എന്നാലും എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ ആമി വീണ്ടും കരഞ്ഞുകൊണ്ട് ഓടി… ഇതെല്ലാം കണ്ടുനിന്ന ആദി അതിവേഗത്തിൽ തന്നെ ആ കറുത്ത വസ്ത്രധാരികളെ വേട്ടയാടാൻ അവരുടെ പിന്നാലെ കുതിച്ചു പാഞ്ഞു…. ആദി വേഗം തന്നെ അവരുടെ പിന്നിൽ എത്തി… ആദിയുടെ മുൻപിൽ തന്നെ ഒരുത്തൻ ഓടിക്കൊണ്ടിരിക്കുന്നു…. പെട്ടെന്നാണ് അവന് തന്റെ പിന്നിൽ ആരോ ഓടുന്നതു പോലെ തോന്നിയത് അവൻ തിരിഞ്ഞു നോക്കിയതും പിന്നിൽ കറുത്ത തുണികൊണ്ട് മുഖം മൂടിയ ഒരു വ്യക്തി അയാളുടെ കണ്ണുകൾ കണ്ടതും അവൻ പേടിച്ചു വിറച്ചു ആദി അവൻ തിരിഞ്ഞു നോക്കിയതും പെട്ടെന്ന് തന്നെ അവന്റെ വായപൊത്തി കൊണ്ട് തൊട്ടടുത്തുള്ള മരത്തിന്മേൽ ചാരി നിർത്തി എന്നിട്ട് അവന്റെ നെഞ്ചിലുള്ള ബെൽറ്റിലേ ഏറു കത്തി ആദി വലിച്ചൂരി അവന്റെ കഴുത്തിൽ കുത്തിയിറക്കി…. ആ നിമിഷം അവൻ മനസ്സിലാക്കി തങ്ങളല്ല വേട്ടയാടുന്നത് തങ്ങളെയാണ് വേട്ടയാടുന്നത് എന്ന സത്യം…..അതോടെ അവൻ ജീവനറ്റ് നിലത്തേക്ക് വീണു…. പിന്നെയും ആദി അവരുടെ പിന്നാലെ ഓടികൊണ്ട് അവരിലൊരാളായി ഓരോരുത്തരെയും കൊന്നൊടുക്കി….അവസാനം അവരുടെ കൂട്ടത്തിലെ പ്രധാനിയും ഒരു സഹായിയും മാത്രം…. ഈ സമയംകൊണ്ട് തന്നെ

💬 Comments

View all comments