0%

Chapter Title : ആദിത്യഹൃദയം 6 [അഖിൽ]

Author : Kambikathakal Read All Parts 1.6K
എസ്റ്റേറ്റിന്റെ പിന്നിലേക്ക് എത്തുവാൻ സാധിക്കും… ആദി ഒട്ടു സമയം കളയാതെ ആ കുത്തനെയുള്ള ഇറക്കത്തിലൂടെ അവിടേക്ക് നടന്നു നീങ്ങി….ഇതെല്ലാം കണ്ടുകൊണ്ട് ആ പ്രധാനിയുടെ രണ്ട് സഹായിക്കൾ വെള്ളച്ചാട്ടത്തിന്റെ അടുത്ത് മറഞ്ഞിരുന്നു….. ഗുഹയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ രണ്ടാളും… അവരുടെ സംഘത്തെ അന്വേഷിച്ച് കാട്ടിലൂടെ നടന്നു നീങ്ങുമ്പോഴാണ് അവരുടെ കൂട്ടാളികളുടെ ശവശരീരങ്ങൾ കണ്ടത്…. ആ കാഴ്ച്ച കണ്ടതും പേടിയോടെ അവർ ശവശരീരങ്ങൾ പിന്തുടർന്ന് വന്നപ്പോഴാണ് അവരുടെ പ്രധാനിയെ ആദി ക്രൂരമായി വധിക്കുന്നത് കണ്ടത്….. അത് കണ്ടതും അവർ പേടിയോടെ കാട്ടിൽ തന്നെ മറഞ്ഞിരുന്നു…. അവർക്ക് മുൻപേ തന്നെ നിർദേശം കിട്ടിയിരുന്നു എന്തെങ്കിലും കാരണത്താൽ അപകടം സംഭവിക്കുയനെങ്കിൽ അവരുടെ കൈയിലുള്ള സാറ്റ് ലൈറ്റ് ഫോൺ നശിപ്പിക്കണമെന്ന്…. ആ നിർദേശം പാലിക്കുവാനായി അവർ ആദി അവിടെ നിന്നും ആമിയെ കൊണ്ട് നടന്നു പോകുന്നത് വരെ കാത്തു നിന്നു…. ആദി നടന്നു നീങ്ങിയതിനു ശേഷം അവർ രണ്ടാളും പ്രധാനിയുടെ ശരീരത്തിൽ നിന്നും ഫോൺ കരസ്ഥമാക്കി എന്നിട്ട് അടുത്ത ഫോണിന്റെ ലൊക്കേഷൻ അതിൽ നിന്നും കണ്ടെത്തി ആ ഫോണും കൂടെ കരസ്ഥമാക്കുവാൻ വേണ്ടി അവിടെ നിന്നും വേഗത്തിൽ നീങ്ങി….. ************************************** ഇതേ സമയം തന്നെ കാർലോസും അഭിയും വിഷ്ണുവും കൂട്ടാളിയും ചേർന്ന് കാട്ടിലൂടെ ഓടി കൊണ്ടിരുന്നു… ദിശ ഏതെന്ന് അറിയാതെ അവർ ചെന്നു പെട്ടത് താടകാ നദിയുടെ തീരത്ത്…. വേഗം തന്നെ അവർ കൂട്ടത്തോടെ നദി മുറിച്ചു കടന്നു…. അവർ ചെന്നു കയറിയത് അവർ ആദ്യം നടന്നുപോയ വഴിലേക്കാണ് എന്ന് അവർ തിരിച്ചറിഞ്ഞു…. അവർ വേഗം തന്നെ അവരുടെ വാഹനം ലക്ഷ്യമാക്കി നീങ്ങി…. വണ്ടിയുടെ

💬 Comments

View all comments