← Back to ആദിത്യഹൃദയം 6 [അഖിൽ]

Comments

ആദിത്യഹൃദയം 6 [അഖിൽ] · approved reader discussion

Bad boy • 02-02-2025 03:57

ബാക്കി കിട്ടുന്നില്ലല്ലോ ബ്രോ  നല്ല ഇൻട്രസ്റ്റിംഗ് story ആയിരുന്നു ഇനി എന്ത് ചെയ്യും

Mac • 11-03-2021 12:53

Bro baaki rnnna veruka

Akhil • 02-04-2021 05:12

Bakki kadhakal. Com il aanu varunnath

Jo • 14-10-2025 14:45

Unda Thappi nokk അതിൽ ഉണ്ട്

♥️♥️♥️ Bijoy ♥️♥️♥️ • 25-10-2020 23:20

ബ്രോ എപ്പോ വരും

꧁༺അഖിൽ ༻꧂ • 26-10-2020 21:54

ആൾറെഡി വന്നല്ലോ kadhakal. Com
പാർട്ട്‌ 7 പബ്ലിഷ് ചെയ്തു....,,,

Curious minded • 23-10-2020 18:48

Da എഴുതി കഴിഞ്ഞില്ലേ നീ ഇനി എന്നാണ് മുത്തേ അയക്കുക???

അജ്ഞാതൻ • 27-08-2022 09:53

ഇത് സിനിമ പോലെ ഉണ്ടല്ലോ.. പൊളിച്ച്

Curious minded • 18-10-2020 14:40

ട ഇനി എന്ന

꧁༺അഖിൽ ༻꧂ • 20-10-2020 12:29

എഴുതുന്നു

꧁༺അഖിൽ ༻꧂ • 13-10-2020 18:45

കഥ പബ്ലിഷ് ആയിട്ടുണ്ട്

꧁༺അഖിൽ ༻꧂ • 13-10-2020 15:14

ഞാൻ submit ചെയ്തിട്ടുണ്ട് ബ്രോ..,,,
കുട്ടേട്ടന്റെ ഭാഗത്ത്‌ നിന്നും ഇതുവരെ ഒരു റെസ്പോൺസും കിട്ടിയിട്ടില്ല...,,,

꧁༺അഖിൽ ༻꧂ • 13-10-2020 15:18

Kk... Thanks...❣️❣️❣️

bj • 13-10-2020 15:10

കട്ട വെയ്റ്റിംഗ് ബ്രോ എപ്പോ വരും

Althaf • 13-10-2020 14:36

Ippol varumoo

Sarath • 13-10-2020 14:29

Sadhanm vannillallo

꧁༺അഖിൽ ༻꧂ • 13-10-2020 08:53

ആദിത്യഹൃദയം 7

അയച്ചിട്ടുണ്ട്...,,,
ഇവിടെ ലിങ്ക് വരും...,,,
Kadhakalil ആണ് പബ്ലിഷ് ആവുന്നത്

Curious minded • 13-10-2020 09:32

ദ നിനക് എനിക് mail ചെയ്യാൻ പറ്റുമോ

Mad krish • 13-10-2020 09:58

Time  arinjal  prayanee  kaata  waiting anu  broo......

꧁༺അഖിൽ ༻꧂ • 13-10-2020 10:18

യെസ് ബ്രോ പറയാം...,,,

Sarath • 13-10-2020 01:16

Bro submit aakiyarno

꧁༺അഖിൽ ༻꧂ • 13-10-2020 03:32

ഇല്ലാ ഇന്ന് ഉച്ചക്ക് ശേഷം submit ചെയ്യും...,,

Curious minded • 12-10-2020 18:43

മുത്തേ mail അയച്ചിട്ടുണ്ട് നോക്കണേ

꧁༺അഖിൽ ༻꧂ • 12-10-2020 18:46

ക്യൂരി...,,,
ഞാൻ ഇപ്പോ തന്നെ കണ്ടു...,,,
ഞാൻ എഡിറ്റിംഗ് പണിയിലാണ്..,,,
അത് കഴിഞ്ഞാൽ ഞാൻ അയക്കാം...

Curious minded • 12-10-2020 19:27

ഇയ്യി kalbaan ഇന്ന് തന്നെ അയകുമോ

꧁༺അഖിൽ ༻꧂ • 12-10-2020 19:52

40 പേജ് എഡിറ്റ്‌ ചെയ്യാൻ ഉണ്ട്..,,,

പിന്നെ ഒരു 10 പേജ് കൂടെ എഴുതണം...,,

Curious minded • 12-10-2020 20:13

ഇന്ന് കിട്ടുമോ അതോ നാളെയോ

ഇന്ന് രാത്രി കിട്ടിയാൽ നന്നായിരുന്നു ആമുടിൽ ആങ് വായിക്കാം

Sarath • 12-10-2020 23:16

Inne kittiyal nannarnu

Curious minded • 12-10-2020 12:24

ആദി ആമിയുടെ അടുത്തേക്ക് നീങ്ങിയതും ആമി പേടികൊണ്ട് പിന്നിലേക്ക് നീങ്ങി….
എന്നിട്ട് ആദിയെ തൊഴുതുകൊണ്ട് അവൾ കരഞ്ഞു പറഞ്ഞു….

“എന്നെ വെറുതെ വിടണം…
എനിക്ക് മരിക്കാൻ പേടിയാണ്….
എന്നെ കൊല്ലരുത്…. “.

എനിക് ഇതുവരെ ഏറ്റവും ഇഷ്ടപ്പെട്ട വരികൾ

꧁༺അഖിൽ ༻꧂ • 13-10-2020 11:14

ക്യൂരി ഈ വരി കഥയിൽ വരുന്നുണ്ട്...???

꧁༺അഖിൽ ༻꧂ • 12-10-2020 11:45

അറിയിപ്പ്

ആദിത്യഹൃദയം 7

ഇപ്പോ 130 പേജ് എഴുതി കഴിഞ്ഞു….,,,
ആദ്യം വരുന്ന സാറ്റർഡേ submit ചെയ്യുവാനാണ് തീരുമാനിച്ചത്….,,,
പക്ഷെ Saturday ക്ക് ഉള്ളിൽ എഴുതി തീരില്ല….,,,

അതുകൊണ്ട് എഴുതി തീർന്ന 130 പേജിൽ നിന്നും 90 പേജ് നാളെ submit ചെയ്യുന്നതാണ്….,,,

ഇനിയും 80 പേജിനു മുകളിൽ എഴുതാൻ കിടക്കുന്നു….,,,
അത് അടുത്ത ആഴ്ച്ച submit ചെയ്യാം…,,,

സ്നേഹത്തോടെ
അഖിൽ

Katta • 12-10-2020 12:13

❤️❤️❤️❤️❤️❤️❤️

Drogo • 12-10-2020 12:47

?

Appooooz • 12-10-2020 13:44

❣️❣️

Curious minded • 12-10-2020 01:08

Da കഴിഞ്ഞില്ലേ

꧁༺അഖിൽ ༻꧂ • 12-10-2020 05:27

ഇല്ലാ...,,
സാറ്റർഡേ പബ്ലിഷ് ചെയ്യും...,,

Manu • 11-10-2020 14:24

Vegamidanam

꧁༺അഖിൽ ༻꧂ • 12-10-2020 00:48

ശരിയാക്കാം മനു...✌️✌️

꧁༺അഖിൽ ༻꧂ • 10-10-2020 20:36

ഹായ്... ആൾ...,,,

ആദിത്യഹൃദയം 7 update...,,

Exam ആയിരുന്നു അതാണ് കഥ പബ്ലിഷ് ചെയ്യാൻ പറ്റാത്തിരുന്നത്...,,,

ശരിക്കും പറഞ്ഞാൽ എഴുതാൻ പോലും സമയം ഉണ്ടായിരുന്നില്ല...,,,

ഏകദേശം പകുതിയോളം എഴുതി കഴിഞ്ഞു...,,,

എന്തായാലും വരുന്ന ശനി കഥ പബ്ലിഷ് ചെയ്യുന്നതായിരിക്കും...,,,

സ്നേഹത്തോടെ
അഖിൽ

♥️♥️♥️ Bijoy ♥️♥️♥️ • 10-10-2020 20:26

ഉടനെ ഉണ്ടാകുമോ next part??

꧁༺അഖിൽ ༻꧂ • 10-10-2020 20:37

Coming സാറ്റർഡേ... പബ്ലിഷ് ചെയ്യും

Unnikuttan • 10-10-2020 14:20

Waiting eagerly ???

꧁༺അഖിൽ ༻꧂ • 10-10-2020 20:44

അടുത്ത ശനി... പബ്ലിഷ് ചെയ്യും

Althaf • 08-10-2020 21:47

എത്ര പേജ് ആയീ?
ഉടനെ ഉണ്ടാകുമോ next part??

꧁༺അഖിൽ ༻꧂ • 09-10-2020 07:00

56 പേജ് ആയി ബ്രോ....,,,
Nxt വീക്ക്‌ ഉണ്ടാവും...,,,
പകുതി എഴുതി കഴിഞ്ഞു

അബ്ദു • 10-10-2020 12:35

We r waiting

꧁༺അഖിൽ ༻꧂ • 10-10-2020 20:44

അടുത്ത. ശനി പബ്ലിഷ് ചെയ്യും..,,,

Curious minded • 08-10-2020 19:06

എത്ര ആയട

꧁༺അഖിൽ ༻꧂ • 09-10-2020 07:00

56 പേജ് ആയി...,,

Curious minded • 07-10-2020 11:39

Da നാളെയോ മാറ്റന്നാലോ കിട്ടുമോ

꧁༺അഖിൽ ༻꧂ • 07-10-2020 12:00

ഇല്ലാ... എഴുതി തീരണ്ടേ....

Curious minded • 07-10-2020 01:17

////ഫ്രഡ്‌ഡിയെ അറിയാത്തവരായി ആരും തന്നെ ഇല്ലാ…////

തെറ്റുചെയ്യാത്തവരായി ആരും തന്നെ ഇല്ലാ....

ഇതാണെനിക് ഓര്മവന്നത് ??

꧁༺അഖിൽ ༻꧂ • 07-10-2020 07:18

ഫ്രഡ്‌ഡി പടം ആയില്ലേ ??

Curious minded • 07-10-2020 01:15

ടീസർ ഞാൻ വായിച്ചു, സംഭവം പൊളിച്ചു

ഞാൻ പിന്നെയും പറയുക ആണ് , ഇങ്ങനെ ഓരോരുത്തരെ കുണ്ടുവന്നു അവനെ എങ്ങാനും കുടുക്കാൻ ആണ് പ്ലാൻ എങ്കിൽ ചെത്തികളയും ചെക്കാ

꧁༺അഖിൽ ༻꧂ • 07-10-2020 07:19

ആദി കുടുങ്ങിയാൽ കഥ മുൻപോട്ട് പോകില്ലലോ... Bro..... വെയിറ്റ് ആൻഡ് സീ

bj • 06-10-2020 21:57

എക്സാം ഒക്കെ കഴിഞ്ഞല്ലോ ഇനി വെയിറ്റ് ചെയ്യാം അല്ലെ ബ്രോ

꧁༺അഖിൽ ༻꧂ • 07-10-2020 12:57

എഴുതി തുടങ്ങി..,,,, nxt വീക്ക്‌ തരാം...

Mr. Black ? • 06-10-2020 10:05

???...

ബ്രോ. കാത്തിരുന്നു പോസ്റ്റ്‌ ആയി,

വൈകി ഇടുന്നതു കൊണ്ട് പേജ് കൂട്ടണം കേട്ടോ....

എന്തായാലും all the best 4 the story ????..

Waiting 4 nxt part...

꧁༺അഖിൽ ༻꧂ • 06-10-2020 20:35

Black...

Thanks bro...,,
ഞാൻ എഴുതിക്കൊണ്ടിരിക്കുന്നു.....,,,
വേഗം തരാൻ ശ്രമിക്കാം

Curious minded • 05-10-2020 21:16

മറക്കല്ലേ വിഷ്ണുവിന്റെയും അവന്റെ അച്ഛന്റെയും മുന്നിൽ നമ്മുടെ ഹീറോ ഒരു അടിപൊളി സീനും പിന്നെ വയനക്കര വിവരണവും.

പിന്നെ ആവുമെങ്കിൽ കുറച്ചു ലേശം romance ( എന്നു വെച്ച പ്രണയം ട്ടോ മറ്റെദല്ല , പിന്നെ മറ്റെദ് എഴുതുകയും വേണ്ട )

꧁༺അഖിൽ ༻꧂ • 06-10-2020 00:24

പ്രണയം മാത്രമേ എഴുതു... Tmt ഇല്ലാ...

വിഷ്ണുവിന്റെയും സജീവിന്റേയും മുൻപിൽ വെച്ചുള്ള സീൻ ഉണ്ട്... പക്ഷെ ഈ ഭാഗത്ത്‌ അല്ല വരുന്ന ഭാഗങ്ങളിൽ.....

Curious minded • 06-10-2020 17:40

////പക്ഷെ ഈ ഭാഗത്ത്‌ അല്ല വരുന്ന ഭാഗങ്ങളിൽ…////

നീ എന്തുവടെ ഇങ്ങനെ

꧁༺അഖിൽ ༻꧂ • 06-10-2020 20:34

ക്യൂരി കഥയുടെ പ്ലോട്ട് അങ്ങനെയാണ്....,,,,

വരുന്ന ഭാഗം വായിക്കുമ്പോൾ മനസിലാക്കും...,,

Curious minded • 05-10-2020 21:13

അത്ര പേജ് ആയട

꧁༺അഖിൽ ༻꧂ • 06-10-2020 00:22

37 pag

JJ • 05-10-2020 21:06

bro next part start cheyumbol last part ending koodi add cheyane

꧁༺അഖിൽ ༻꧂ • 06-10-2020 00:22

Add ചെയ്യാം bro..✌️✌️✌️

ബ്രിഫ് ആയിട്ട് ഇതുവരെ നടന്ന സംഭവം കൂടെ എഴുതാം

JJ • 06-10-2020 17:37

athu mathi☺

Katta • 05-10-2020 16:47

Enthayii aliya enn undamkum

꧁༺അഖിൽ ༻꧂ • 05-10-2020 18:39

ഈ വീക്ക്‌ full ഇരുന്ന് എഴുതും bro....
മൊത്തം 6000 words കഴിഞ്ഞു...

സാക്കിർ • 05-10-2020 13:41

സഹോ, കാത്തിരിപ്പാണ്

꧁༺അഖിൽ ༻꧂ • 06-10-2020 00:21

വേഗം തരാം.... ഇനി അടുത്ത ഭാഗം എഴുതി കഴിഞ്ഞിട്ടുള്ളു എന്തും

Curious minded • 05-10-2020 08:53

Hi

꧁༺അഖിൽ ༻꧂ • 05-10-2020 09:06

Hi... ക്യൂരി...

എഴുതി തുടങ്ങി....

മാന്ത്രികൻ • 05-10-2020 09:18

Happy to hear u back... 
Waiting fot the next part

꧁༺അഖിൽ ༻꧂ • 06-10-2020 00:20

എഴുതിക്കൊണ്ടിരിക്കുന്നു bro

Krish krish • 05-10-2020 15:53

Thank you?? daily noki noki tired ayi.bybthe way how's ur exam

꧁༺അഖിൽ ༻꧂ • 05-10-2020 16:28

5000 words ആയി....

Exam tough ആയിരുന്നു...
Pass ആവും എന്ന പ്രതീക്ഷ ഉണ്ട്... അറിയില്ല....

Knight rider • 04-10-2020 18:19

എക്സാം എങ്ങനെ ഉണ്ടായിരുന്നു ബ്രോ?

꧁༺അഖിൽ ༻꧂ • 04-10-2020 21:44

Hai.. ബ്രോ...

പേപ്പർ 1 avg കുഴപ്പം ഉണ്ടായിരുന്നില്ല...

പേപ്പർ 2 മീഡിയം to tough ആയിരുന്നു...,,,
Time കിട്ടിയില്ല....,,, 37 attempt ചെയ്തു... Out ഓഫ് 80...,,,

കഥ ഞാൻ വീണ്ടും തുടങ്ങി....,,, ഇന്ന് ഒരു 5 പേജ്... നാളെ തൊട്ട് കൂടുതൽ എഴുതാം

Musickiller • 03-10-2020 12:49

All the best for your exam broo...
Exam super ayyii eyuthuu broo
Ath kayinjitt aa santhoshathilu aduth part complete akee...
❤️❤️

꧁༺അഖിൽ ༻꧂ • 04-10-2020 21:42

Thanks... ബ്രോ...
ഞാൻ എഴുത്ത് തുടങ്ങി...

꧁༺അഖിൽ ༻꧂ • 03-10-2020 07:56

///Curious mindedOctober 1, 2020 at 5:19 PM
എന്തായാലും അവനെ കൊല്ലുകയോ ഇങ്ങനെ പോലീസിനെ കൊണ്ടു പിടിപ്പിക്കയോ ചെയ്യരുത് pls///

കഥ ആ റൂട്ട് അല്ല... ബ്രോ...,,
വായിക്കുമ്പോൾ മനസിലാവും....

꧁༺അഖിൽ ༻꧂ • 01-10-2020 19:23

ആദിത്യഹൃദയം 7

ന്യൂ കാരക്ടർ ടീസർ 2

പെട്ടന്ന് ടെക്നിക്കൽ ടീമിലെ ഹെഡ്…

""മാഡം ആൽഫ ടീം ഓൺലൈൻ ഉണ്ട്… ""

അത് കേട്ടതും ഡെയ്സി വേഗം തന്നെ വയർലെസ്  ഹെഡ് ഫോൺ കണക്ട് ചെയ്തു…. സംസാരിച്ചു തുടങ്ങി….

"" മോർണിംഗ് ആൽഫ….
വീ ഹാവ് എ ടാർഗറ്റ്…,,,......
അയാളെ എത്രയും വേഗം കസ്റ്റഡിയിൽ എടുക്കണം….
അവന്റെ കൈയിൽ നിന്നും എത്രയും വേഗം ഇൻഫർമേഷൻ റിട്രിവ് ചെയ്യണം….
അയാളുടെ ഫോട്ടോ ആൻഡ് അഡ്രെസ്സ് നിങ്ങളുടെ ഫോണിലേക്ക് അയച്ചിട്ടുണ്ട്…  ജിപിസ് ട്രാക്കിങ് കൂടെ അയച്ചിട്ടുണ്ട്….  ഓവർ….,, "" …..

""യെസ് മാഡം…. 
വീ ആർ ഓൺ ഔർ വേ….,,, !!!...,, ""....

""എപ്പോഴും നമ്മൾ കണക്ട് ആയിരിക്കണം…
ഒരിക്കലും ഡിസ്‌ക്കണക്ട് ചെയ്യരുത്…
ബോഡി കാം ഓൺ ചെയ്യണം….
എനിക്ക് ഇവിടെ ഇരുന്നു ലൈവ് ആയിട്ട് കാണണം….
മനസ്സിലായോ…???... ""....

""യെസ്…  മാഡം…. 
ക്ലിയർ…  ആണ്…   
വീ ആർ മൂവിങ്….
ഏകദേശം പത്ത് മിനിറ്റ് ഉള്ളു..,,
മാഡം അയച്ച ലൊക്കേഷനിലേക്ക്…..,, "".....

Ny • 01-10-2020 19:50

???

അബ്ദു • 01-10-2020 23:25

Pever pevereey

Curious minded • 01-10-2020 17:20

പിന്നെ exam ഒക്കെ ആണ് അറിയാം

എന്നാലും ഒഴിവുകിട്ടുമ്പോ അതായത് 2 ദിവസത്തിൽ 1 പേജ് എങ്കിലും എഴുതാൻ സാധിക്കുമെങ്കിൽ എഴുതിക്കോ

꧁༺അഖിൽ ༻꧂ • 02-10-2020 08:13

നോക്കാം ബ്രോ..✌️

꧁༺അഖിൽ ༻꧂ • 30-09-2020 08:48

ആദിത്യഹൃദയം 7

ഒരു ചെറിയ സീൻ…

ന്യൂ കാരക്ടർ ഇൻട്രോ….

കുറച്ച് ദൂരം സഞ്ചരിച്ചതിനു ശേഷം അവൾ ഇടത്തേക്ക് ഇൻഡിക്കേറ്റർ ഇട്ടുകൊണ്ട് മറ്റൊരു ഹൈവേയിലേക്ക് നീങ്ങി….  ഒരു പത്തു മിനിറ്റിൽ തന്നെ അവൾ വലിയ ഒരു ബിൽഡിംഗിലേ കാവടത്തിലേക്ക് വണ്ടി ഓടിച്ചു കയറ്റി… 

അവളുടെ തൊട്ട് മുൻപിൽ തന്നെ ഗൺ പിടിച്ചുകൊണ്ടു സെക്യൂരിറ്റിസ് നിൽക്കുന്നു…  അവർ അവളുടെ കാറിന്റെ അരുകിലേക്ക് വന്നു കാറിന്റെ ഗ്ലാസിൽ തട്ടി….

അവൾ കാറിന്റെ ഗ്ലാസ്‌ പതിയെ തുറന്നു…  എന്നിട്ട് തന്റെ ഐഡി കാർഡ് അവരെ കാണിച്ചു… അവളുടെ ഐഡി കാർഡ് കണ്ടതും സെക്യൂരിറ്റി അവളെ സല്യൂട്ട് ചെയ്തു അതിനു ശേഷം സെക്യൂരിറ്റി ക്യാബിനിലുള്ള ഓഫീസറോട് ഗേറ്റ് തുറന്നു കൊടുക്കുവാൻ പറഞ്ഞു…. 

ഗേറ്റ് തുറന്നതും അവൾ നേരെ കാർ പാർക്കിങ്ങിലേക്ക് എടുത്തു തന്റെ പാർക്കിംഗ് സ്പോട്ടിൽ കാർ പാർക്ക്‌ ചെയ്തതിനു ശേഷം അവൾ കാറിന്റെ ഡാഷ് ബോർഡിൽ നിന്നും തന്റെ ഒഫീഷ്യൽ പിസ്റ്റോൾ എടുത്തു എന്നിട്ട് തന്റെ ബെൽറ്റിന്റെ ഗൺ ഹോൾഡറിൽ വെച്ചു…  വേഗം തന്നെ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി തന്റെ നേരെയുള്ള ബിൽഡിങ്ങിലേക്ക് നോക്കി… 

മുൻപിൽ തന്നെ ഇന്റർപ്പോൾ ഹെഡ് ക്വാട്ടേഴ്‌സ് എന്ന് വലിയ അക്ഷരങ്ങളിൽ എഴുതി വെച്ചിരിക്കുന്നു…  അവൾ പതിയെ കണ്ണടച്ചുകൊണ്ട് ശ്വാസം ഉള്ളിലേക്ക് വലിച്ചു പുറത്തേക്ക് വിട്ടു,,  മനസ്സ് ശാന്തമാക്കി പതിയെ ഉള്ളിലേക്ക് നടന്നു… 

ഉള്ളിലേക്ക് കയറുമ്പോൾ തന്നെ ഓട്ടോമാറ്റിക് ഐഡി ഡിക്ടക്ടറിൽ ഐഡി കാർഡ് പ്രസ്സ് ചെയ്യണം…  അവൾ ഐഡി കാർഡ് പ്രസ്സ് ചെയ്തതും സ്ക്രീൻ അവളുടെ പേര് തെളിഞ്ഞു,,  ""ഡെയ്സി ജോൺസൻ "" …..

മാടമ്പി • 30-09-2020 09:31

❤️❤️❤️

JJ • 30-09-2020 09:43

???

Curious minded • 30-09-2020 20:59

എടാ മോനെ എനിക് ഒന്നേ പറയാൻ ഉള്ളു

ഇതിൽ എനിക് മനസ്സിലായത് അവൻ പുറത്തു പോയി കൊന്നതിന് അവനെ പിടിക്കാൻ വന്ന ഇന്റർപോൾ ആളാണെന്ന്

അല്ലേൽ തന്നെ ഇപ്പൊ 7 , 8 കഥ ഒക്കെ ടെന്ഷനിൽ ആണ് നിൽക്കുന്നത്.
ഉദാഹരണം അപ്പു പെറുവിനെ കിട്ടുമോ ഇല്ലയോ അതുപോലെ

ഇതുവച്ചു നോക്കുമ്പോൾ എങ്ങാനും ഇവനെ അവൾ പിടിച്ചാൽ പിന്നെ ഇവാൻ നായികക്കൊപ്പം ജീവിക്കാൻ പറ്റില്ല ( ഇങ്ങനെ ഒരു ചിന്തയും വരും )

സോ പ്ളീസ് ടെന്ഷന് കുറക്കാൻ സഹായിക്കണം.

ഞാൻ ഈ ടീസർ നീ അവിടെ പറഞ്ഞപ്പോൾ ആണ് കണ്ടത് അതുകൊണ്ട് ഇപ്പൊ വായിച്ചു.

ശേരിക് ഒരു മുട് കിട്ടിയില്ല.
ഇപ്പൊ ഒരു സ്റ്റോറി വായിച്ചു കരഞ്ഞ ആ ഫ്ലോയിൽ ആണ് ഇത വായിച്ചത് അതൊക്കെണ്ടാണ്

꧁༺അഖിൽ ༻꧂ • 30-09-2020 21:18

ക്യൂരി...

ട്രൈലെർ കണ്ട് പേടിക്കണ്ട...,,

കഥയിൽ വായിച്ചു അറിഞ്ഞാൽ പോരെ...???

ഇനിയാണ് കളികൾ....  ഗെയിം begins...

Curious minded • 01-10-2020 17:19

എന്തായാലും അവനെ കൊല്ലുകയോ ഇങ്ങനെ പോലീസിനെ കൊണ്ടു പിടിപ്പിക്കയോ ചെയ്യരുത് pls

Ny • 01-10-2020 19:47

❣️❣️❣️

Knight rider • 26-09-2020 14:30

Best wishes for your exam,

꧁༺അഖിൽ ༻꧂ • 28-09-2020 08:19

താങ്ക്സ് bro...

꧁༺അഖിൽ ༻꧂ • 21-09-2020 19:31

///DreamcatcherSeptember 21, 2020 at 2:30 PM
Haa muthe ivide katta waiting aaan da … Xm okke nannaayi ezhuth machaaa all the best??////

Oct 4th നു എഴുത്ത് സ്റ്റാർട്ട്‌ ചെയ്യും...

അബ്ദു • 23-09-2020 23:26

വിജയാശംസകൾ

꧁༺അഖിൽ ༻꧂ • 24-09-2020 20:34

Thanks.. ❣️

꧁༺അഖിൽ ༻꧂ • 18-09-2020 22:06

ഞാൻ ജീവിച്ചിരിപ്പുണ്ട്... ✌️✌️✌️

ആദിത്യഹൃദയം 7 update.... 

Exam ആയതുകൊണ്ട് 15 പേജ് ആയിട്ടുള്ളു... 
Oct 4ന് ആണ് exam അതിനു ശേഷം എല്ലാം ശരിയാകാം...

എന്നോട് ഒന്നും തോന്നല്ലേ....  ??

സച്ചു • 12-09-2020 23:00

മോനേ ഡാ എക്സാം ഒക്കെ നന്നായി എഴുതി പെട്ടെന്ന് ഇങ്ങ് പോണേക്കണം കേട്ടോ... എക്സമിനു All The Best????

꧁༺അഖിൽ ༻꧂ • 13-09-2020 02:41

സച്ചു..  താങ്ക്സ് ബ്രോ...
Oct 4th നു ആണ് എക്സാം... 
നമ്മൾ എവിടെ പോവാൻ...  ഇവിടെ ഉണ്ടാവും... 
Oct 4th നൈറ്റ്‌ തന്നെ ഞാൻ എഴുതി തുടങ്ങും...

Dreamcatcher • 21-09-2020 14:30

Haa muthe ivide katta waiting aaan da ... Xm okke nannaayi ezhuth machaaa all the best??

നന്ദൂ • 11-09-2020 20:32

Bro exam analle?

Waiting anu
Padukke thannal madhi
Othiri valiya gyap edalle kadha manasil thanne ondagunna reedhiyil enthengilum cheyyuga

꧁༺അഖിൽ ༻꧂ • 13-09-2020 02:40

നന്ദു... 

കാത്തിരുപ്പ് ഭയങ്കര മടുപ്പ് ആണ്...  എനിക്ക് അറിയാം...  എക്സാം ആയതു കൊണ്ടാണ്...  അല്ലെങ്കിൽ ഞാൻ എഴുതിയനെ...

꧁༺അഖിൽ ༻꧂ • 10-09-2020 21:13

///BrunoSeptember 9, 2020 at 10:52 PM
Bro 7ഉം 8ഉം ആയല്ലോ 7ങ്കിലും അയച്ചുടെ////

ബ്രോ 7)0 ഭാഗം 8 പേജ് ആയി എന്നാണ് പറഞ്ഞത്....

ജോക്കുട്ടന്റെ ചേച്ചിക്കുട്ടി ❤️ • 10-09-2020 09:42

ഇപ്പൊ മറ്റ് ഒന്നിനെ കുറിച്ചും ചിന്തിക്കേണ്ട കാര്യമില്ല മനസ്സിൽ പഠനം മാത്രം ഉണ്ടായാൽ മതി ജീവിതത്തിന് ആണ് ആദ്യം പ്രാധാന്യം കൊടുക്കേണ്ടത് കഥ എത്ര വൈകിയാലും കുഴപ്പമില്ല പരീക്ഷ നന്നായിട്ട് എഴുതുക ആ സമയത്ത് കഥ പൂർണ്ണമായും മനസ്സിൽ നിന്ന് തൽക്കാലത്തേക്ക് ഒഴിവാക്കുക all the best for your future career ???

꧁༺അഖിൽ ༻꧂ • 10-09-2020 19:18

താങ്ക്സ് ബ്രോ... 
Oct 4th നു exam കഴിയും...  അന്ന് തൊട്ട് എഴുതും...  ❣️❣️

മാടമ്പി • 09-09-2020 14:01

ബ്രോ സമയം കിട്ടുന്ന പോലെ കഥ എഴുതി സബ്മിറ്റ് ചെയ്യണം. അത്രയും കാത്തിരിക്കുന്നു ഈ കഥക്ക് വേണ്ടി. വീണ്ടും മികച്ച ഒരു പാർട്ട് പ്രതീക്ഷിക്കുന്നു. Exam നല്ല പോലെ എഴുതണം...

꧁༺അഖിൽ ༻꧂ • 10-09-2020 19:16

മാടമ്പി..

കഥയുടെ sequence ഓക്കെ ശരിയാക്കി വെച്ചിട്ടുണ്ട് എനിക്ക് ഇപ്പോ എഴുതാൻ time ഇല്ല...  ഞാൻ ഇവിടെ തന്നെ ഉണ്ടാവും എനിക്ക് എഴുതാൻ പറ്റുന്ന കാലം വരെ....  oct 4th നു exam കഴിയും...  അന്ന് തൊട്ട് ഞാൻ സ്റ്റാർട്ട്‌ ചെയ്യും....  അടുത്ത ഭാഗം 100പേജിനു മുകളിൽ ഉണ്ടാവും... ❣️

Curious minded • 06-09-2020 16:24

അഖിലേ

നടക്കുന്നില്ലട

ആദിയുടെ വിഷ്ണുവിന്റെ മുൻപിലുള്ള നായക സീൻ കാണാൻ വേണ്ടി കാത്തിരിക്കുക ആണ് മാൻ

꧁༺അഖിൽ ༻꧂ • 08-09-2020 14:05

ക്യൂരി...  ഈ മാസം ഒന്ന് ഷെമിക്ക്....  ഞാൻ ശരിയാക്കാം...

അടുത്ത ഭാഗം 100 പേജ് ന് മുകളിൽ ഉണ്ടാവും

Curious minded • 09-09-2020 01:26

കുഴപ്പല്ലട

നീ തിരക്ക് കഴിഞ്ഞിട്ടു മതി

പക്ഷെ ഒരു കണ്ടീഷൻ

ആ വിഷ്ണുവിന്റെ മുൻപിൽ അധിക് കുറെ നല്ല ഹീറോ സീൻ കൊടുക്കണം

꧁༺അഖിൽ ༻꧂ • 09-09-2020 09:15

ക്യൂരി..  ബ്രോ..

ഇടം വലം നോക്കാതെ കൊടുത്തിരിക്കും... 
ഇനി ആദിയുടെ വിളയാട്ടമാണ്.. ?✌️✌️

Hafis • 05-09-2020 20:32

ബ്രോ  month 1 പാർട്ട്‌ എങ്കിലും തരണം... plz...

꧁༺അഖിൽ ༻꧂ • 08-09-2020 14:04

ബ്രോ...  ഈ മാസം ഉണ്ടാവാൻ ചാൻസ് വളരെ കുറവാണ്...

꧁༺അഖിൽ ༻꧂ • 08-09-2020 14:04

എനിക്ക് എഴുതാൻ ഉള്ള സമയം കിട്ടുന്നില്ല

മോർഫിയസ് • 05-09-2020 14:13

കൂട്ടത്തിൽ ഏറ്റവും മികച്ച പാർട്ട്‌
നല്ല ത്രില്ലിങ്ങും എൻഗേജിങ്ങും ആയിരുന്നു
ഇപ്പൊ തന്നെ സൂപ്പറാണ് എന്നാലും ഇനിയും ഇമ്പ്രൂവ് ചെയ്യാൻ ശ്രമിക്കുക!

WAITING FOR NEXT PART ?

꧁༺അഖിൽ ༻꧂ • 08-09-2020 14:03

മോർഫിയസ് ബ്രോ...
ഇഷ്ട്ടമായതിൽ സന്തോഷം ❣️❣️❣️

ഇമ്പ്രൂവ് ചെയ്യാം ശ്രമിച്ചുകൊണ്ടിരിക്കും....