← Back to ആദിത്യഹൃദയം 6 [അഖിൽ]

Comments

ആദിത്യഹൃദയം 6 [അഖിൽ] · approved reader discussion

ഫാൻഫിക്ഷൻ • 26-08-2020 10:09

നന്നായിട്ടുണ്ട് അഖിൽ, ബാക്കി പോന്നോട്ടെ

꧁༺അഖിൽ ༻꧂ • 27-08-2020 03:41

പാപ്പി ചേട്ടാ...  താങ്ക്സ്.. ❣️❣️❣️
അടുത്ത ഭാഗം ഞാൻ തുടങ്ങിയിട്ടില്ല... 
Oct 4th exam ഉണ്ട്...  ഞാൻ കുറേശേ എഴുതി തീർത്തിട്ട് submit ചെയ്യാം ഇന്ന് sequence സെറ്റ് ചെയ്യും....

Pavithra • 26-08-2020 10:05

Kollam.nannayirunnu

꧁༺അഖിൽ ༻꧂ • 27-08-2020 03:39

താങ്ക്സ് ❣️

Ab! • 26-08-2020 10:02

Ambooo poliii sanam

꧁༺അഖിൽ ༻꧂ • 27-08-2020 03:39

താങ്ക്സ് ബ്രോ ❣️

DD • 26-08-2020 10:01

Ambooo gambeeramm.. onnum parayan ellaa mass mass mass

꧁༺അഖിൽ ༻꧂ • 27-08-2020 03:38

താങ്ക്സ് ബ്രോ.. ❣️

San • 26-08-2020 09:58

കിടിലൻ . ഒരു രക്ഷയും ഇല്ല???

Super

꧁༺അഖിൽ ༻꧂ • 27-08-2020 03:38

ഇഷ്ട്ടമായതിൽ സന്തോഷം ❣️

JA • 26-08-2020 09:54

എന്താണ് പറയേണ്ടത്.... ഫുൾ പാക്ക് ആക്ഷൻ മൂവി ?????? സൂപ്പർ ?❣️

വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ❣️?❣️

꧁༺അഖിൽ ༻꧂ • 27-08-2020 03:38

ജീനാപ്പു.. ❣️❣️

Loading...... !!!!!

Curious minded • 26-08-2020 09:51

മോനെ എന്താ പറയാ.

ഇത് നീ എഴുതിയത് തന്നെ ആണോ
നീ ആൾ തന്നെ മാറിപ്പോയി മാൻ.

ഒരു രക്ഷയും ഇല്ല എന്നല്ല അതിലും വലുത് എന്തോ ആണ്.
ഞാൻ ഇത് തീരേറുതെ തീരേറുതെ എന്നാണ് വിചാരിച്ചത് മാൻ. എമ്മദിരി ഫീൽ ആയിനും എന്നറിയോ നിനക്കു. Oh വല്ലാത്ത ജാതി.
ഇനിയും കുറെ ഇങ്ങനെ പൊക്കി പറയണം എന്നുണ്ട് ഇന്നലെ കഥയിലേക്ക് വരാം.

തുടക്കം മുതൽ അവസാനം വരെ ഫീൽ അസിസിലേറ്റർ കൊടുത്തപ്പോലെ കുടിയതല്ലാതെ തീരെയും കുറഞ്ഞില്ല.

ഏകദേശം മദ്യ ഭാഗം വരെ ഒക്കെ ചെറിയ lag ഉണ്ടായിരുന്നു എന്നാടോയിച്ചാൽ സദനം കിടു ആണ്.

പിന്നെ പ്രേത്യേകിച്ച പറയാൻ ഉള്ളത് നീ നിന്റെ ആ സീൻ to സീൻ ഉള്ള സ്പീഡിൽ പോകു തീരെ ഇല്ലായിരുന്നു അത് കഥക് നല്ല ഒരു ഫീൽ തന്നു.

പിന്നെ മോനെ ചില സ്ഥലത്തു (നടുഭാഗം വരെ കുറച്ചു നീട്ടി എഴുതിയോ എന് ഒരു doubt).

പിന്നെ ഇതിലെ സംഭാഷണങ്ങൾ (ആമിയും ആധിയും ഒക്കെ ഉള്ളത്) കുറച്ച കൂടെ ശ്രെധികണം artificial ആയിട്ടാണ് തോന്നിയത്.
സംഭാഷണം കുറച്ച natural ആക്കണം.

പിന്നെ മോനെ ആദ്യം ഒക്കെ പേജ് കണ്ടപ്പോ കുറെ ഉണ്ടല്ലോ എന്നു തോന്നി. എന്നാലോ അവസാനം ആയപ്പോൾ ഇതത്ര പെട്ടന്ന് തീർന്നോ എന്നു തോന്നി. അവസാനം ആണ് എടുത്തു പറയാൻ ഉള്ളത്. അതു ഞാൻ അവസാനം പറയാം.

പിന്നെ fight അതും നീ നല്ലപോലെ മാറ്റം വരുത്തി , നായിട്ടുണ്ട്, എന്നാലും അത് ഒരു ഒരിഗിനാലിറ്റി ചില സ്ഥലങ്ങളിൽ കിട്ടുന്നില്ല. സിനിമയിൽ ഒക്കെ ഉള്ളപ്പോലെ ആയിപ്പോയി.
ചില സ്ഥലത്തു രോമചവും. സിനിമ സ്റ്റൈൽ ഒഴിവാക്കി മാറ്റി പിടിക്ക്. പിന്നെ കുറച്ച കൂടെ മൃഗീയത വന്നാൽ ഇനിയും പൊളിക്കും ( എനിക് അതാണ് ഇഷ്ടം )

ഞാൻ ഏകദേശം 65 പേജ് ആയപ്പോൾ മുതൽ ഇടക്കിടക് പേജ് നോക്കും തീരരയൊന്നു ( തീരെരുതെ എന്നാണ് മനസ്സിൽ ). അവിടം മുതൽ പിന്നെ വേറെ ഏതോ ഗീറിൽ ആണ് കഥ പോയത്. ഒരൊന്നൊന്നര ഫിലും ആയിട്ടു.

പിന്നെ അവളെ വീട്ടിൽ എത്തിക്കുന്ന ഭാഗം ഇല്ലേ പൊളിച്ചു . പക്ഷെ അവിടെ നിനക്കു കുറച്ചു കൂടെ വിഷ്ണുവിനെ തല്ലാമായിരുന്നു. അവൻ ചെറുങ്ങനെ കട്ടക്ക് കട്ടക്ക് നിന്നോ എന്നൊരു തോന്നൽ.

പിന്നെ അവിടെ എനിക് ഭയങ്കര ഇഷ്ടമായത് നീ ചുരുങ്ങിയ വാക്കിൽ ഭയവും രോമഞ്ചാവും ആകാംക്ഷയും അങ്ങനെ എല്ലാം കുണ്ടു വന്നു. ചുരുങ്ങിയ വക്കിൽ വിവരിച്ചു. ( ആ 100 ആളെ  കൊന്ന സംഭവം )

അവിടെ വിഷ്ണുവിന്റെ ഭാവം എനിക് ഇഷ്ടപ്പെട്ടു. അവനെ ആദ്യമേ എനിക് ഇഷ്ടം ആളായിരുന്നു.

പിന്നെ ഞാൻ ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് 3 ഭാഗം ആണ്.

1 ആമിയോട് അവൻ തല്ലാൻ അറിയില്ല എന്നും അവൾ കളിലാകുന്നതും

2 അവൻ എല്ലാവരെയും തീർത്തു അവളുടെ അടുത്തേക്ക് പോവുമ്പോൾ അവൾ പുറകിലേക് പോയി കൈകൂപ്പി എന്നെ കൊല്ലല്ലേ എന്നു പറയുന്നത്. ( ഞാൻ ഒരു വായിക്കായി ഇതു വായിച്ചപ്പോൾ )

3. ഞാൻ പിന്നെ പറയാം

പിന്നെ അവന്റെ മനസ്സിൽ നടന്ന സീൻ നന്നായിരുന്നു ട്ടോ.

ഇതിൽ നീ ഇനി നോക്കേണ്ട 3 കാര്യം

തുടക്കത്തിൽ ഒക്കെ ഉള്ള lag. 2 സിനിമ സ്റ്റൈൽ തല്ല്, പിന്നെ സംഭാഷണം

പിന്നെ മോനെ ഞാൻ അവൻ അവിടെ നിന്നും പോയതിനു ശേഷം ആമി അവരോടു പറയുന്നതും വിഷ്ണു അവരോടു പറയുന്നത് മനസ്സിൽ ഓർത്തു കൊണ്ടിരിക്കുക ആണ്. അത്രക് ആ ഭാഗം ഒക്കെ മനസ്സിൽ പിടിച്ചു.

നിനക്കു ആ സംഭാഷണം കൂടെ വെക്കാം ആയിരുന്നു ട്ടോ !!! ( വെക്കാത്തത് നന്നായി ഇനി അത് ഓർത്തിരിക്കാല്ലോ )

പിന്നെ അവൻ വെള്ള ചട്ടത്തിൽ ചാടിയത് ഒട്ടും പ്രതീഷിച്ചില , അത് അവനൊരു +പേടിപ്പിക്കുന്ന ഭാഗം ആയിട്ടു ആമിയുടെ കുടുംബക്കരുടെ മുൻപിൽ ഉണ്ടാവും

ഇനിയും കുറെ പറയാൻ ഉണ്ട് അത് പിന്നെ പറയാം.

മൊത്തം പറഞ്ഞ ഇതുവരെ ഉള്ള ഭാഗങ്ങൾ ഇതിന്റെ തയെ മാത്രമേ എത്തു ഇതു ഒരു ഒന്നൊന്നര ഭാഗം ആയിപ്പോയി.

അടുത്തത് ഇതിലും കേമം ആക്കുമെന്ന ഉറപ്പോടെ ഞാൻ.

നിക് നിക് ഒരു കാര്യം പറയാൻ മറന്നു. അടുത്തതിൽ അധിക് അവന്റെ മാസ്സ് കാണിക്കുന്ന കുറച്ച ഭാഗം കൂടുതൽ വേണം ട്ടോ. അതിൽ അതു വരാൻ കുറച്ച കാത്തു നികേണ്ടി വന്നു.

꧁༺അഖിൽ ༻꧂ • 27-08-2020 03:37

ക്യൂരി..
ഞാൻ തന്നെ...  നിങ്ങൾ ഓക്കെ പറഞ്ഞു തന്ന മിസ്റ്റേക്ക് ഞാൻ തിരുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു... ❣️❣️

///പിന്നെ മോനെ ചില സ്ഥലത്തു (നടുഭാഗം വരെ കുറച്ചു നീട്ടി എഴുതിയോ എന് ഒരു doubt).////

ബ്രോ അവിടെ ഞാൻ explain ചെയ്തു എഴുതിയിലെങ്കിൽ സീൻ to സീൻ പെട്ടന്ന് ചാടി കടക്കുന്നത് പോലെ തോന്നും... അതാണ് explain ചെയ്തു എഴുതിയത്...

///പിന്നെ അവളെ വീട്ടിൽ എത്തിക്കുന്ന ഭാഗം ഇല്ലേ പൊളിച്ചു . പക്ഷെ അവിടെ നിനക്കു കുറച്ചു കൂടെ വിഷ്ണുവിനെ തല്ലാമായിരുന്നു. അവൻ ചെറുങ്ങനെ കട്ടക്ക് കട്ടക്ക് നിന്നോ എന്നൊരു തോന്നൽ./////

ആദിക്ക് അവർ ആമിയുടെ ബന്ധുക്കൾ ആണ്...  ആമിയെ കാണാത്ത ദേഷ്യത്തിലാണ് ആദിയുടെ നേരെ വന്നത് എന്ന് മനസിലാക്കി...  അത് ഇമേജിന് ചെയ്യുവാൻ വിട്ടുതന്നതാ...
അവിടെ വിഷ്ണു ആൻഡ് ആദി fight വന്നാൽ വിഷ്ണുവിനെ ആദി കൊല്ലും...  അതാണ് ഞാൻ അതുപോലെ എഴുതിയത്...  പക്ഷെ ഇനി വരുന്ന ഭാഗങ്ങളിൽ പ്രതീഷിക്കാം...

പിന്നെ ലണ്ടനിലെ കാര്യം... 
അത് വായിച്ചറിയാം...  അതൊക്കെ വരും... ✌️✌️

അഖിൽ

?D?k? • 26-08-2020 09:44

എന്റെ മുത്തേ ഒന്നും പറയാനില്ല ... അടിപൊളി ആയിരുന്നു നല്ല ഒരു സിനിമ കണ്ട ഫീൽ കിട്ടി പിന്നെ നമ്മുടെ ചെക്കന്റെ ആക്ഷന എല്ലാം പോളി ആയിരുന്നു... എന്താണേലും അടുത്ത പാര്ടിന് വെയ്റ്റിംഗ് ആണ്

꧁༺അഖിൽ ༻꧂ • 27-08-2020 03:30

കഥ ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ ❣️❣️

Goku • 26-08-2020 09:34

The real devil ??????????

꧁༺അഖിൽ ༻꧂ • 27-08-2020 03:30

Goku... ❣️❣️

അതെ devil തന്നെ...  ?✌️

Hooligans • 26-08-2020 09:18

???????

꧁༺അഖിൽ ༻꧂ • 26-08-2020 18:02

Hooligans

❣️❣️❣️

മോനിച്ചൻ • 26-08-2020 09:12

വിഷ്ണുനെ വല്ലാണ്ട് പോക്കുന്നുണ്ട്. എനിക്ക് ഇതൊന്നും അങ്ങോട്ട്‌ ഇഷ്ടപ്പെടുന്നില്ല കേട്ടോ. എന്തായാലും സംഗതി പൊളി ആണ്‌.

꧁༺അഖിൽ ༻꧂ • 27-08-2020 03:29

മോനിച്ചൻ

വിഷ്ണു മെയിൻ കാരക്ടർ ആണ്... ✌️✌️
കഥ മുൻപോട്ട് പോകുമ്പോൾ മനസിലാകും... ❣️

Demon king • 26-08-2020 08:56

Ente mone... Poli ....

Marana mass...

Eni adutha partinullla kathirippanu

꧁༺അഖിൽ ༻꧂ • 27-08-2020 03:28

Demon king

ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ.. ❣️❣️

Knight rider • 26-08-2020 08:56

ഒരു നെടുനീളൻ കമന്റ് പിന്നെ തരാം. ചായ കുടിച്ചിട്ട് വരാം.

Knight rider • 26-08-2020 12:19

അഖിൽ ബ്രോ, എന്തൊക്കെയാ സംഭവിക്കുന്നത്. എന്തായാലും പൊളിച്ചടുക്കി. ഇത്രയും കാലത്തെ തൻ്റെ ബിൽഡപ്പ് മോശമായില്ല എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. ബ്ലാക്ക് ഡെവിൽ അവൻ്റെ സ്വയരൂപം പുറത്തെടുത്തിരിക്കുന്നു. എനി എന്തൊക്കെ കാണേണ്ടി വരും എന്തോ. അവസാന ഭാഗത്ത് വിഷ്ണുവിൻ്റ പിൻമാറ്റം തന്നെ മതി ആദി ആരാണെന്ന് മനസ്സിലാക്കാൻ.

ഈ പാർട്ട് വായിക്കുമ്പോൽ ആദിയുടെ ഫൈറ്റ് സീനുകൾ വരുമ്പോൾ എനിക്ക് കൈതിയിലെ ബി ജി എം ആണ് മനസ്സിൽ വന്നത്. അതും ഓർത്ത് വായിക്കുമ്പോൽ കഥയ്ക്ക് എന്നാ ഫീൽ ആണെന്നറിയുമോ. പിന്നെ എനിയുള്ള ഭാഗത്ത് ആമിയുടെയും ആദിയുടെയും പ്രണയവും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ പാർട്ടിലെ കമന്റുകളിൽ ബ്രോ പറഞ്ഞിരുന്നു വില്ലൻ ഇനിയും വന്നില്ല എന്ന്, അടുത്ത പാർട്ടിൽ വരുമെന്നു പ്രതീക്ഷിക്കുന്നു. Katta waiting for the next part.

꧁༺അഖിൽ ༻꧂ • 26-08-2020 19:27

Knight rider ബ്രോ...
കഥ ഇഷ്ട്ടമായതിൽ സന്തോഷം...

ആദി ജസ്റ്റ് realise ചെയ്തിട്ടുള്ളു... 
ഇനി ആണ് കഥ സ്റ്റാർട്ടിങ്.... 

ആമിയും ആദിയും കണ്ടുമുട്ടിയിട്ടല്ലേ ഉള്ളു... 
ഇനി എന്താണ് ഉണ്ടാവാൻ പോകുണെന്ന് കണ്ടറിയാം.... ❣️✌️

Knight rider • 26-08-2020 21:48

അതിനായി അതിയായി കാത്തിരിക്കുന്നു

꧁༺അഖിൽ ༻꧂ • 27-08-2020 03:28

❤️

തൃശ്ശൂർക്കാരൻ? • 26-08-2020 08:49

❣️❣️❣️❣️❣️

꧁༺അഖിൽ ༻꧂ • 26-08-2020 17:54

❣️❣️

സ്നേഹിതൻ • 26-08-2020 08:39

എന്റെ പൊന്നെ ഒന്നും പറയാൻ ഇല്ല last ഒക്കെ ആയപ്പോ രോമം എന്നിട് നിന്നു ??

꧁༺അഖിൽ ༻꧂ • 27-08-2020 10:05

ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ ❣️❣️

Rahul PV ? • 26-08-2020 08:39

❤️❤️❤️

꧁༺അഖിൽ ༻꧂ • 26-08-2020 17:54

❣️

HappydayS • 26-08-2020 08:36

Night vayikkan pattulu

꧁༺അഖിൽ ༻꧂ • 26-08-2020 17:53

മതി ബ്രോ... 
ഫ്രീ ആവുമ്പോൾ വായിച്ചാൽ മതി...  ❣️

Rambo • 26-08-2020 08:06

???

꧁༺അഖിൽ ༻꧂ • 26-08-2020 17:53

Rambo.. ❣️❣️

Dark lover • 26-08-2020 08:01

Adipwoli
Next pettann varatte

꧁༺അഖിൽ ༻꧂ • 26-08-2020 17:53

ഇഷ്ടമായതിൽ സന്തോഷം ബ്രോ.. ❣️
അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കാം.. ✌️✌️

Kamukan • 26-08-2020 07:27

Poli next part ennu varum waiting?????

꧁༺അഖിൽ ༻꧂ • 26-08-2020 07:33

ഇത്രയും വേഗം വായിച്ചു കഴിഞ്ഞോ..?? ??
അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കാം.. ✌️✌️

Dreamcatcher • 26-08-2020 17:07

Vegam tharaneda katta waiting aan ee stry vanno nn daily nokkaarund mxm fst aakk machaaa

꧁༺അഖിൽ ༻꧂ • 26-08-2020 17:51

Dreamcatcher ബ്രോ...

വേഗം തരാൻ ശ്രമിക്കാം.. ✌️✌️

Dreamcatcher • 21-09-2020 14:32

??????????

Indrajith • 26-08-2020 09:35

മുത്തേ കഥ അടിപൊളി ഇനിയും ഇങ്ങനത്തെ എഴുതണം waiting for next part

꧁༺അഖിൽ ༻꧂ • 26-08-2020 17:51

എഴുതും ബ്രോ... 
അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കാം.. ❤️

꧁༺അഖിൽ ༻꧂ • 26-08-2020 17:52

Kamukan..

ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ ❤️

♨♨ അർജുനൻ പിള്ള ♨♨ • 26-08-2020 07:01

1st

꧁༺അഖിൽ ༻꧂ • 26-08-2020 07:33

?✌️✌️

dpk • 26-08-2020 06:59

꧁༺അഖിൽ ༻꧂ • 26-08-2020 07:34

✌️