Chapter Title : ആദിത്യന്റെ ആഗ്രഹങ്ങളും വിദ്യ ടീച്ചറും 2 [Rincy Joseph]
കഴിച്ചു കുളിച്ചു ഫ്രഷ് ആയി
—-
കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഹോസ്റ്റലിൽ പോയി കുളിച്ചു ഒരു ചുരിദാറും ഇട്ടു നാളെ ഇടാനുള്ള ഒരു ചുരിദാറും ഒക്കെ എടുത്തു വിദ്യ ആദിത്യന്റെ വീട്ടിലേയ്ക്ക് വന്നു അവന്റെ അമ്മ ഞാൻ അവിടെ വരുന്നതും കാത്ത് നിൽപ്പുണ്ട്
അമ്മ:- അവൻ പറഞ്ഞു ടീച്ചർ ഇന്ന് ഇവിടെ നിന്ന് അവനെ പഠിപ്പിക്കാൻ പോവുക ആണെന്ന് ഇതിനൊക്കെ എങ്ങനെ നന്ദി പറയണം എന്ന് പോലും എനിക്ക് അറിയില്ല
നിറ കണ്ണുകളോടെ ആണ് ആദിത്യന്റെ അമ്മ ഇങ്ങനെ പറഞ്ഞത്
വിദ്യ:- അവനെന്റെ സ്റ്റുഡന്റ് അല്ലേ വിഷമിക്കല്ലേ അവന് മാർക്ക് കിട്ടീലേൽ എനിക്ക് അവിടെ തല ഉയർത്തി പിടിച്ചു നടക്കാൻ പോലും പറ്റില്ല
അതൊക്കെ കേട്ടപ്പോൾ സ്വന്തം മോനെ ഒരു സേഫ് ആയിട്ടുള്ള കയ്യിൽ പിടിച്ചു കൊടുത്ത ആശ്വാസം ആയിരുന്നു അമ്മയ്ക്ക്
അമ്മ ചായയും പലഹാരവും തന്നു അപ്പോൾ ആദിത്യനും അങ്ങോട്ട് വന്നു കൂടെ ഇരുന്നു കഴിച്ചിട്ട് നേരെ ആദിത്യന്റെ മുറിയിൽ പോയി എന്നിട്ട് ബുക്ക് തുറന്നു നോക്കിയപ്പോൾ 5 ഫോർമുല ആയിരുന്നു ആ ചാപ്റ്ററിൽ ഉണ്ടായിരുന്നത് അതിൽ 2 ഫോർമുല അവൻ പഠിച്ചാൽ ഞാൻ പാസ് ആവും എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു
വിദ്യ:- ഇതിന് നീ പാസ് ആയാൽ നീ പറയുന്ന ആഗ്രഹം ഞാൻ ചെയ്തു തരാം മോനെ
ആദിത്യൻ:- ആഹാ എന്നാൽ ഞാൻ പാസ് ആവും ടീച്ചർ
അവൻ ചിരിച്ചോണ്ട് പറഞ്ഞു പക്ഷേ അവൻ കുറെ ഒക്കെ ഞാൻ വിചാരിക്കുന്നതിലും പെട്ടെന്ന് പഠിച്ചു എടുക്കുന്നുണ്ടാരുന്നു പക്ഷേ ഏതേലും സ്റ്റെപ് അവന് മിസ്സ് ആവും
💬 Comments
View all comments