Chapter Title : ആദിത്യന്റെ ആഗ്രഹങ്ങളും വിദ്യ ടീച്ചറും 2 [Rincy Joseph]
ഓരോ തവണ എഴുതുമ്പോഴും
അപ്പോൾ അവന് ഒരു ചെറിയ ഗാപ് കൊടുക്കാം എന്ന് തോന്നി എന്നിട്ട് ഞാൻ നോക്കിയപ്പോ അവൻ ഒരു ഷർട്ട് തൂക്കി ഇട്ടിരിക്കുന്നു കണ്ടു മുന്നേ അതിൽ പേന കൊണ്ട് കുറെ വാചകങ്ങൾ പലരുടെ ഹാൻഡ് റൈറ്റിങ്ങിലും എഴുതി ഇരിക്കുന്നു
ഞാൻ അവനോട് ചോദിച്ചപ്പോൾ ഓരോന്നും ആരാ എഴുതിയെ എന്താ വാചകം എന്നൊക്കെ അവൻ പറഞ്ഞു അവന് മുന്നേ ഉണ്ടായിരുന്ന കൂട്ടുകാരെ എത്ര മാത്രം മിസ്സ് ചെയ്യുന്നു എന്ന് എനിക്ക് മനസ്സിലായി
വിദ്യ:- ഇത്രയും വാജകങ്ങൾ നിനക്ക് ഓർമയുണ്ടോ
ആദിത്യൻ:- ഇതിനേക്കാൾ പല വെറൈറ്റി സാധനങ്ങളും ഞാൻ എഴുതി കൊടുത്തിട്ടുണ്ട് അതും എനിക്ക് ഓർമയുണ്ട്
വിദ്യ:- ഓഹോ അതെങ്ങനെ
ആദിത്യൻ:- വേറെ ആരുടേലും ഡ്രസ്സിൽ എഴുതിയാൽ നമ്മൾ മറക്കില്ല
ആദിത്യൻ വെറുതെ അത് ഒക്കെ വെച്ച് ഒന്ന് എറിഞ്ഞു നോക്കിയാലോ എന്ന് തോന്നിയിട്ട് പറഞ്ഞു
ആദിത്യൻ:- ഇപ്പോൾ ടീച്ചറിന്റെ മേത്തു ഞാൻ ഈ ഫോർമുലകൾ എഴുതിയാൽ പോലും ഞാൻ ഇതു ഒന്നും പിന്നെ ഒരിക്കലും മറക്കില്ല
പറഞ്ഞത് നല്ല ഒരു ഐഡിയ ആയിട്ട് തന്നെ വിദ്യക്ക് തോന്നി പക്ഷേ പുതിയ ചുരിദാർ ആയിരുന്നു അത് അത് ഇതിനു വേണ്ടി ത്യജിക്കേണ്ടി വരും എന്ന് ഓർത്തപ്പോൾ ഒരു മടി വന്നു എല്ലാരും ഈ ചുരിദാറിന് നല്ല അഭിപ്രായം ആണ് പറഞ്ഞിട്ടുള്ളതും
വിദ്യ:- പോടാ എന്റെ പുതിയ ചുരിദാർ ആണ്
ആദിത്യൻ:- എന്റെ പഴയ ഒരു വൈറ്റ് ഷർട്ട് ഉണ്ട് കുറച്ചു ടൈറ്റ് ആയിരിക്കും അത് ഒന്ന് ഇട്ടു നോക്കാമോ ടീച്ചർ എന്നാൽ ഞാൻ അതിൽ എഴുതാൻ
💬 Comments
View all comments