0%

Chapter Title : ആദിത്യന്റെ ആഗ്രഹങ്ങളും വിദ്യ ടീച്ചറും [Rincy Joseph]

Author : Kambikathakal Read All Parts 3.8K

തന്നെ കിടന്നു

ആദിത്യൻ:- ടീച്ചറേ കാര്യം പറ എന്താ പ്രശ്നം

അവനും പേടിച്ചു ചുറ്റും നോക്കുന്നുണ്ട് ആരേലും കണ്ടാലോ എന്ന് ഞാൻ കൈ കാണിച്ചു കുറച്ചു സമയം കൂടി എന്ന് വീണ്ടും ഞാൻ എന്റെ കരച്ചിൽ തുടർന്നു അപ്പോഴേക്കും ഒരു സ്റ്റോപ്പിൽ ബസ്സ് നിർത്തീതും ഞാൻ എഴുന്നേറ്റ മര്യാദയ്ക്ക് ഇരുന്നു

വിദ്യ:- ഒന്നൂല്ല കുട്ടാ

ആദിത്യൻ:- ടീച്ചർ കാര്യം പറ എന്താണേലും

ഞാൻ അവനോട് സ്റ്റാഫ് റൂമിൽ നടന്ന കാര്യങ്ങൾ പറയാൻ തുടങ്ങി വീണ്ടും ഞാൻ ഒന്ന് ഏങ്ങി കരഞ്ഞു അവന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു

വിദ്യ:- ഞാൻ എന്ത് വേണോ ചെയ്തു തരാം നീ ഒന്ന് പാസ് ആയാൽ മതി എനിക്ക്

ആദിത്യൻ:- ഞാൻ പാസ് ആവാം ടീച്ചറേ പക്ഷേ ഇതുപോലെ തന്നെ എന്നെ കളിയാക്കുന്നവരും ഉണ്ട് അവരുടെ മുന്നിൽ ആൾ ആവാൻ ടീച്ചറും എന്നെ സഹായിക്കേണ്ടി വരും

വിദ്യ:- നീ പാസ് ആയാൽ ഞാൻ എന്ത് വേണോ ചെയ്യും എനിക്ക് തല ഉയർത്തി നടക്കണം അവരുടെ ഒക്കെ മുന്നിൽ

ആദിത്യൻ:- ഇന്ന് ട്യൂഷൻ വേണ്ട ടീച്ചർ പൊയ്ക്കോ

ഇന്ന് ഒറ്റ ദിവസം കൊണ്ട് ഒന്നും മല മറിക്കാൻ പറ്റില്ല എന്ന് എനിക്ക് അറിയാം ഞാൻ ഹോസ്റ്റലിൽ തന്നെ ഇറങ്ങി

അന്നേ ദിവസം രാത്രി എനിക്ക് ഒട്ടും ഉറങ്ങാൻ സാധിച്ചില്ല ഹോസ്റ്റലിൽ ആരോടും മിണ്ടിയില്ല നെഞ്ചിലെ ആ ഒരു കത്തി കുത്തി ഇറക്കിയ വേദന ഇരട്ടി ആയ ഒരു ഫീല് ആയിരുന്നു എനിക്ക് രാത്രി കിടന്നിട്ട് നാളെ മുതൽ എന്ത് ചെയ്യും എല്ലാരുടെ മുന്നിലും ഞാൻ നാണം

💬 Comments

View all comments