Chapter Title : ആദിത്യന്റെ ആഗ്രഹങ്ങളും വിദ്യ ടീച്ചറും [Rincy Joseph]
നോക്കില്ല
എനിക്ക് ഭൂമി പിളർന്നു താഴേക്കു പോയെങ്കിൽ എന്ന് തോന്നി പോയി
അജിത:- അത് ടീച്ചറേ ചിലർ മുന്നേ ഉള്ള ചോദ്യ പേപ്പറുകൾ തപ്പി അത് വെച്ചു പഠിക്കുന്നുണ്ട്
ലൈബ്രറിയിൽ ഞാൻ തപ്പിയത് അറിഞ്ഞു എന്നെ കുത്തി പറഞ്ഞതാണ് എന്ന് എനിക്ക് മനസ്സിലായി ഒന്നാമത് നെഞ്ചിൽ കത്തി കുത്തിയ അവസ്ഥ ആ സെക്കന്റ് ഞാൻ ഒന്ന് വിറച്ചു പോയി ഇപ്പോൾ ഒരു വല്യ ഭാരം പോലെ കൂടി തോന്നുന്നു നെഞ്ചിൽ എന്റെ കണ്ണ് നിറഞ്ഞു പോയി ഒന്നും മിണ്ടാൻ പറ്റുന്നില്ല ഞാൻ പുറത്തേക്ക് ഇറങ്ങി ബാത്രൂമിൽ പോയി നിന്ന് കുറെ കരയാൻ തുടങ്ങി
എന്തിന്റെ കേട് ആയിരുന്നു എനിക്ക് അവൻ എന്തേലും കാണിക്കട്ടെ എന്ന് വിചാരിച്ചാൽ മതി ആയിരുന്നു എന്നൊക്കെ എന്റെ ഉള്ളിൽ മന്ത്രിച്ചു തുടങ്ങി ഞാൻ അവസാന ബെൽ അടിച്ചപ്പോൾ ആണ് ബാത്രൂമിൽ നിന്ന് ഇറങ്ങിയത് നിറഞ്ഞ കണ്ണുകളും ആയി ഞാൻ ഓടി ബസ്സിൽ കയറി ബസ്സിൽ ഞാൻ ഓടി കയറി എനിക്ക് പൊട്ടി കരയണമെന്നുണ്ട്
കുറച്ചു കഴിഞ്ഞതും ആദിത്യൻ വന്നു അപ്പോൾ ബസ്സ് എടുത്തു ഞാൻ കുനിഞ്ഞു ആരും നോക്കാതെ തല താഴ്ത്തി ഇരിക്കുവാണ് ആദിത്യൻ വന്നു അടുത്തിരുന്നു
ആദിത്യൻ:- എന്ത് പറ്റി ടീച്ചറേ..?
അവൻ അങ്ങനെ ചോദിച്ചതും ഞാൻ ആരും കാണാതെ എന്റെ മുഖം അവന്റെ ഷർട്ടിന്റെ മുകളിൽ ആയി പൊത്തി എന്നിട്ട് ഏങ്ങി കരയാൻ തുടങ്ങി ശബ്ദം പുറത്ത് വരാതെ ഇരിക്കാൻ ഞാൻ അവന്റെ ഷർട്ടിൽ കടിച്ചു പിടിച്ചു അവന്റെ കൈ അപ്പോ എന്റെ തലയിൽ മെല്ലെ തലോടി ഞാൻ അങ്ങനെ
💬 Comments
View all comments