0%

Chapter Title : ആദിത്യന്റെ ആഗ്രഹങ്ങളും വിദ്യ ടീച്ചറും [Rincy Joseph]

Author : Kambikathakal Read All Parts 3.8K

എന്തായാലും ഇപ്പോൾ അവൻ ഒന്ന് ശ്രദ്ധിക്കുന്നുണ്ടല്ലോ എന്ന ഒരു ആശ്വാസം എനിക്ക് വന്നു കൂടുതൽ സമയം ഞാൻ അവന് ട്യൂഷൻ എടുക്കാനും തുടങ്ങി ഓരോ ദിവസവും കോളേജിളിൽ പോകുമ്പോൾ മറ്റു ടീച്ചറുമാരുടെ നോട്ടവും മുന വെച്ചുള്ള സംസാരവും കാരണം നെഞ്ചിൽ എന്തോ കുത്തി ഇറക്കിയ ഫീൽ ആയിരുന്നു എനിക്ക് അത് കാരണം ഒന്ന് മര്യാദയ്ക്ക് കിടക്കാൻ അല്ലെങ്കിൽ ഒന്ന് ഉറങ്ങാൻ പോലും എനിക്ക് പറ്റുന്നു ഉണ്ടാരുന്നില്ല

അടുത്ത ദിവസം ആണ് ടെസ്റ്റ് പേപ്പർ ഞാൻ ആ ദിവസം വളരെ പേടിയോടെ ആണ് കോളേജിളിൽ എത്തിയത് ആരുടെയും കുത്ത് വാക്കുകൾ കേൾക്കാതെ ഇരിക്കാൻ ഞാൻ കുറച്ച് മുങ്ങി ഒക്കെ നടക്കുന്നുണ്ടാരുന്നു പക്ഷേ അവസാനം ഫ്രീ പീരീഡ് ആയി ഞാൻ സ്റ്റാഫ് റൂമിൽ ആരും ഉണ്ടാവല്ലേ എന്ന് പ്രാർത്ഥിച്ചു കേറി ചെന്നതും അവിടെ ഇരിപ്പുണ്ട് ജാസ്മിൻ ടീച്ചറും പിന്നെ കണക്ക് പഠിപ്പിക്കുന്ന അജിത ടീച്ചറും

അജിത:- ടീച്ചറേ എന്തായി നാളെ ടെസ്റ്റ് പേപ്പർ തുടങ്ങുവാ അവൻ ജയിക്കുവോ

വിദ്യ:- അത്.. അവൻ ജയിക്കും

ഞാൻ അത്യാവശ്യം എന്റെ ഉള്ളിൽ ഉള്ള കോൺഫിഡൻസ് പുറത്ത് എടുത്തു കൊണ്ട് ആണ് പറഞ്ഞത്

ജാസ്മിൻ:- ടീച്ചർ ഒരു ശയന പ്രതിക്ഷണം വല്ലതും നേർന്നോ കേട്ടോ അവൻ അല്ലാതെ ജയിക്കും എന്ന് എനിക്ക് പ്രതീക്ഷ ഇല്ല പിന്നെ ടീച്ചറേ ഇപ്രാവശ്യം ഞാൻ സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ അല്ല ഇടാൻ പോകുന്നത് വേറെ പുതിയത് ആണ് ഞാൻ ഇടാൻ പോകുന്നതു ചില പിള്ളേർ മുന്നേ ഉള്ള ചോദിക്കാൻ സാധ്യത ഉള്ള ചോദ്യങ്ങൾ പഠിച്ചു വരുന്നുണ്ട് ബാക്കി ഒന്നും

💬 Comments

View all comments