Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 1 [സമി]
തമ്മിൽ എന്തോ ഉണ്ടെന്ന് അവൾക്ക് തോന്നിയിട്ടുണ്ട്
എനിക്ക് തന്നു കഴിഞ്ഞതും അവൾ ഒരു കഷ്ണം ഓടിച്ചു ലിയയ്ക്ക് നേരെ നീട്ടി….
ഐ ജസ്റ്റ് ഏറ്റ് നൗ… ലിയ ഇംഗ്ലീഷിൽ പറഞ്ഞു
നോ, വി ഹാവ് ട്ടു ഷെയർ ദിസ്….. പുഞ്ചിരിയോടെ അങ്ങിനെ പറഞ്ഞു ശ്രീക്കുട്ടി ആ കഷ്ണം ലിയയുടെ വായിലേക്ക് നീട്ടി….
അതോടെ ഞാൻ ചെയ്തതുപോലെ തന്നെ ലിയയും വാ തുറന്ന് കൊടുത്തു….. ശ്രീക്കുട്ടി സന്തോഷത്തോടെ ബാക്കി മിട്ടായി കുറച്ചു കുറച്ചായി കഴിച്ചു കോണ്ടിരുന്നു….
ലിയയ്ക്ക് മലയാളം അറിയാമെന്ന കാര്യം ശ്രീകുട്ടിയോട് പറയണമെന്ന് എനിക്ക് ഉണ്ടായിരുന്നു…. എന്നാൽ ലിയ അത് പിന്നെ പറഞ്ഞാൽ മതിയെന്ന് പറഞ്ഞിരുന്നതിനാൽ പറഞ്ഞില്ല….
ലിയയെ പോലെ ഒരു ഇസ്രായേലി ലുക്ക് ഉള്ള പെണ്ണ് മലയാളം പറയുന്നത് ശ്രീകുട്ടിയെ ആശ്ചര്യപ്പെടുത്തുമെന്ന് ഉറപ്പാണ്…
ഇഫ് യു ഇറ്റ് ചപ്പാ,ത്തി യു കാൻ ഹാവ് ബിഫോർ യു ഗോ…. ശ്രീക്കുട്ടി ലിയയോട് പറഞ്ഞു….
ഐ വിൽ ബട്ട് നോട നൗ…… ഐ വിൽ കം എഗൈൻ അനഥർ ടൈം…. ലിയ പറഞ്ഞു
യു ആർ ലക്കി ടു ഹാവ് സച് എ ബ്യൂട്ടിഫുൾ ഗേൾ ആസ് യുവർ ഫ്രണ്ട്….. ലിയ എന്റെ നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു…..
ഓഫ്‌കോഴ്സ്…. ഞാൻ പറഞ്ഞു
സീ യു ടോമോറോ… ലിയ എന്റെ നോക്കി പറഞ്ഞതിന് ശേഷം നേരെ ശ്രീക്കുട്ടിയുടെ അടുത്തേക്ക് നീങ്ങി….
സീ യു ശ്രീക്കുട്ടി…… എന്ന് പറഞ്ഞുകൊണ്ട് അവൾ ശ്രീകുട്ടിയെ ഒന്ന് കെട്ടിപിടിച്ചു….
കവിളുകൾ തമ്മിൽ ഉരസികൊണ്ട് ഒരു അറേബ്യൻ സ്റ്റൈൽ ഹഗ്…. എനിക്ക് അത്ര മാത്രമേ തോന്നിയുള്ളൂ…. അതുകൊണ്ടുതന്നെ
💬 Comments
View all comments