Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 1 [സമി]
ഇവിടെ നിന്നാൽ ഉണ്ടല്ലോ…. ഏട്ടന് വേറെ എന്തെങ്കിലും ഒക്കെ തോന്നും….. അതുകൊണ്ട് ഞാൻ പോട്ടേ
മനസില്ലാ മനസോടെ ഞാൻ അവളെ സ്വാതന്ത്രയാക്കി….
പോകാൻ നേരം കവിളിൽ ഒരു ഉമ്മയും തന്ന് എന്നോട് യാത്രപറഞ്ഞു അവൾ ഇറങ്ങി….
നടന്ന സംഭവങ്ങളെല്ലാം ഓർത്തു സന്തോഷത്തോടെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു…..
നിങ്ങളുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം തുടരണോ വേണ്ടേ എന്ന് തീരുമാനിക്കാം……
സ്നേഹത്തോടെ സമി….
💬 Comments
View all comments