0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [സമി]

Author : SAMI Read All Parts 4.4K

തോന്നിയിട്ടില്ല…… കുറെ നാളായി ഈ കാര്യം ചേട്ടനോട് തുറന്ന്  പറയണം എന്ന് വിചാരിക്കുന്നു…. പക്ഷേ അന്നൊക്കെ ചേട്ടൻ എന്നോട് ഒന്ന് സംസാരിക്കുക കൂടെ ചെയ്യില്ലലോ……

അവൾ ആ മൺതിട്ടയിൽ ഇരുന്നു കൊണ്ട് എന്റെ തോളിലേക്ക് തല ചായ്ച്ചുകൊണ്ട് പറഞ്ഞു

ആ ഇഷ്ടമൊക്കെ എന്റെ സ്വഭാവം അറിയുമ്പോൾ മാറിക്കോളും,,,,

അതെന്താ ?

നീ വിചാരിക്കുന്ന പോലെ അത്ര പാവം ഒന്നും അല്ല ഞാൻ….

പിന്നെ…. അവൾ പുച്ഛത്തോടെ പറഞ്ഞു

ഹാ അതെ….

ഒരുപാട് പാവം ആയാലും പ്രശ്നമാ…..

ഹ്മ്മ്….

അങ്ങിനെ ഞങ്ങൾ കുറെ നേരം അവിടെ ഇരുന്നു സംസാരിച്ചു…… രാത്രി ഫുഡും കഴിച്ചു അവിടെ നിന്നും ഇറങ്ങി….

ബൈക്കിൽ കയറി ഇരുന്നതും മീനു എന്റെ പുറകിലേക്ക് ചേർന്ന് ഇരുന്നു കൊണ്ട് എന്റെ വയറിന് മുകളിലൂടെ കെട്ടിപിടിച്ചു…. അവളുടെ കുഞ്ഞു മാറിടങ്ങൾ എന്റെ മേൽ അമർന്നതും ഞാൻ ഒന്ന് ഇളകിയിരുന്നു…. എന്നാലും അവൾ അത് ശ്രദ്ധിക്കാതെ ആ ഇരിപ്പ് തുടർന്നു

മീനു… ഞാൻ വിളിച്ചു

ഹ്മ്മ് ? അവൾ മൂളി

ഒന്ന് പുറകിലേക്ക് ഇറങ്ങി ഇരിക്കെടി…

എന്തെ ?

ഇങ്ങനെ ഇരുന്നാൽ എന്റെ കണ്ട്രോൾ പോകും….. ഞാൻ അവളോട് തുറന്ന് പറഞ്ഞു

അയ്യേ,,,,,, അത്രയ്ക്ക് കണ്ട്രോൾ ഉള്ളോ ചേട്ടന് ….. അവൾ കളിയാക്കി ചോദിച്ചു

അങ്ങിനെയല്ല…..

ഹ്മ്മ്….. അത് ഞാൻ കണ്ടു ഉച്ചക്ക്

എന്ത് ?

കണ്ട്രോൾ എത്രയും ഉണ്ടെന്ന്…

എനിക്ക് കണ്ട്രോൾ ഇല്ലായിരുന്നെങ്കിൽ കാണായിരുന്നു…..

ഞാൻ കണ്ടല്ലോ….. അവൾ എന്റെ ചെവിയോട് അടുത്ത് പതിയെ പറഞ്ഞു

എന്ത് ?

ചേട്ടന്റെ അത്…..

മീനു……… ഞാൻ നാണത്തോടെ നീട്ടി വിളിച്ചു

💬 Comments

View all comments