Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 1 [സമി]
ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 1
Aadiyettante Swantham Sreekutty Part 1 | Author : Sami
ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി എന്ന Mr Devil ന്റെ കഥയെ ആസ്പദമാക്കി അതിന്റെ തുടർച്ച എന്നോണം എഴുതുന്നതാണ് ഈ കഥ… വളരെ നല്ല രീതിയിൽ തുടങ്ങിയ കഥ അദ്ദേഹത്തിന്റെ തിരക്കുകൾ കൊണ്ടോ മറ്റു അസൗകര്യങ്ങൾ കൊണ്ടോ തുടരുവാൻ സാധിച്ചില്ലെന്ന് തോനുന്നു…. 2020 ൽ 3 പാർട്ടുകൾ എഴുതി തീർത്ത കഥ തുടരാതെ നിൽക്കുകയാണ്,,,, എന്റെ മനസിലുണ്ടായ ഒരു കഥയുമായി ഏറെ സാമ്യമുള്ളത് കാരണം ഇതിനു തുടർച്ചയായി എഴുതാമെന്ന് വിചാരിക്കുന്നു….
നിങ്ങളുടെ സപ്പോർട്ടുണ്ടെങ്കിൽ ഈ കഥ ഞാൻ തുടർന്നെഴുതുന്നതാണ് ....
അദ്ദേഹത്തിന്റെ എഴുതുപോലെ മനോഹരമായി എഴുതുവാൻ സാധിക്കുമോ എന്നെനിക്ക് അറിയില്ല എന്നിരുന്നാലും എന്നാൽ കഴിയും വിധം ഞാൻ എഴുതി തുടങ്ങുകയാണ്.
കൃത്യമായി മൂന്നാമത്തെ പാർട്ടിന്റെ തുടർച്ചയായിട്ടല്ല ഞാൻ ഇത് എഴുതുന്നത്, രണ്ടാമത്തെ പാർട്ടിൽ നിന്നും എന്റേതായുള്ള കഥയിലേക്ക് ഞാൻ മാറ്റുകയാണ്, അതായത് ആദി ശ്രീകുട്ടിയോട് ഇഷ്ടമാണെന്ന് പറയുന്നതിന് മുൻപുള്ള സന്ദർഭങ്ങളിൽ നിന്നാണ് ഇവിടെ കഥ തുടങ്ങുന്നത്. അതുപോലെ ലിയ മരിയ ഒരു പ്രാവിശ്യം മാത്രമേ ആദിയുടെ വീട്ടിലേക്ക് വന്നിട്ടുള്ളൂ.
Mr Devil എഴുതിയ 3 പാർട്ടുകൾ വായിക്കുന്നതിനായി ഈ ലിങ്ക് ഉപയോഗിക്കുക….
https://kkstories.com/aadhiyettante-swantham-sreekkutty-author-mr-devil/
കാനഡയിലെ മരം കോച്ചുന്ന തണുപ്പിൽ മധുരമേകുന്ന സ്വപ്നങ്ങളും കണ്ടുകൊണ്ട് മൂടി പുതച്ചുറങ്ങുകയാണ് കഥാ നായകനായ ആദി…. ദൈവനിശ്ചയം പോലെ ശ്രീകുട്ടിയെ വിമാനത്തിൽ കണ്ടുമുട്ടുവാനും അവളെ സ്വന്തം താമസസ്ഥലത്തിന് സമീപം വീണ്ടും കാണുവാനും പിന്നെ ഇത്ര പെട്ടെന്ന് അവളോട് അടുക്കുവാനും കഴിഞ്ഞതെല്ലാം അവൻ ഒരു സ്വപ്നം പോലെ
💬 Comments
View all comments