0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [സമി]

Author : SAMI Read All Parts 4.4K

പെണ്ണിന് വേണ്ടുന്ന വളർച്ച അതിനുണ്ട്…..

എവിടെക്കാ നോക്കുന്നേ……. എന്റെ കൈക്ക് ഒരു അടി തന്നുകൊണ്ട് അവൾ ചോദിച്ചു…..

അവൾ പൊക്കിയതിന്റെ ജാള്യതയിൽ ഒന്ന് ചിരിച്ചു…..

ഇങ്ങനെയൊക്കെ ചേട്ടന് നോക്കാം പക്ഷേ എനിക്ക് ഒന്നും പറയാൻ പാടില്ല അല്ലേ…..

ഞാൻ അതിന് അങ്ങിനെ നോക്കിയത് അല്ലാ….

പിന്നെ ?

ഗൗരിയെ വച്ച് നോക്കുമ്പോൾ ഇത് എന്ത് ചെറുതാണെന്ന് നോക്കിയതാ…. അവളെ ആക്കികൊണ്ട് തിരിച്ചു പറഞ്ഞു

അവളുടെ പോലെ ഇപ്പൊ എല്ലാര്ക്കും ഉണ്ടാകുമോ ? അതും പറഞ്ഞുകൊണ്ട് മീനു എന്റെ സൈഡിലേക്ക് ചരിഞ്ഞു കിടന്നു…..

ആ കിടപ്പിൽ അവളുടെ മുലകൾ പകുതിക്ക് മേലെ കാണാൻ സാധിക്കും, എന്നാലും ഞാൻ അവിടേക്ക് നോക്കിയില്ല….. അവളുടെ ആ കിടപ്പ് തന്നെ പന്തിയല്ല….. മനസ് ഒന്ന് പതറിയാൽ ചിലപ്പോ എല്ലാം കൈവിട്ട് പോകും…… എന്നാലും അവളോട് അവിടെനിന്ന് എഴുന്നേൽക്കാൻ പറയാൻ എനിക്ക് തോന്നിയില്ല….

അവൾക്ക് ബോയ്ഫ്രണ്ട് ഉണ്ട്….. മീനു ഗൗരിയുടെ കാര്യം വീണ്ടും പറഞ്ഞു

അതിന് എനിക്ക് അവളോട് അങ്ങിനെ ഒന്നും തോന്നിയിട്ടില്ല….

പിന്നെ എന്താ തോന്നിയത് ? അവൾ മുഖം എനിക്ക് നേരെ തിരിച്ചു ചോദിച്ചു……

തോന്നിയത് പറഞ്ഞാൽ വല്ലതും നടക്കുമോ ? ഞാൻ ചോദിച്ചു

അത്രക്ക് ഇഷ്ടമായോ അവളെ ? മീനു സംശയത്തോടെ ചോദിച്ചു

അന്ന് വീട്ടിൽ വന്നപ്പോൾ അവളുടെ അതെല്ലാം തുറിച്ചു നിൽക്കുന്നത് കണ്ടപ്പോ ഒരു മോഹം…… പിന്നെ ഈ ചബ്ബി ലുക്ക് ഉള്ള പെൺപിള്ളേരോട് ഞങ്ങൾക്ക് പ്രത്യേക ഇഷ്ടമാ…..

അവൾ അതിന് ഇപ്പൊ വണ്ണം കുറച്ചു ചേട്ടാ….

സ്ലിം ആയോ ?

ഹേയ്…. ഞാൻ കാട്ടി തരാം…… അതും

💬 Comments

View all comments