Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [സമി]
പോകുവാൻ മനസ് വല്ലാതെ മടിച്ചു…… എന്നാൽ ഞങ്ങൾ രണ്ടാളും കൂടെ ഒരു തീരുമാനം എടുത്തു, അവളുടെ കോഴ്സ് കഴിയുന്നതോടെ അവളും ക്യാനഡയിലേക്ക് വരാമെന്നും നേഴ്സ് ആയതിനാൽ എളുപ്പത്തിൽ ജോലി കിട്ടുമെന്നും ഒക്കെയുള്ള കാരണത്താൽ ഞങ്ങൾ അതിൽ ഒക്കെ ആയി……
അങ്ങിനെയാണ് ഇവിടെ എത്തി പെടുന്നതും, ശ്രീകുട്ടിയെ പരിചയപ്പെടുന്നതും……….
മീനുവിനെ കുറിച്ച് ആലോചിച്ച് സമയം പോയത് അറിഞ്ഞില്ല….. അവളെ കാണുവാൻ മനസ് ഒന്ന് കൊതിച്ചു…………… അവൾക്ക് എക്സാം ടൈം ആയിപോയി ഇല്ലെങ്കിൽ അവളെ ഒന്ന് വീഡിയോ കാൾ വിളിച്ചു കാണാമായിരുന്നു…….
എക്സാം കഴിഞ്ഞാൽ എത്രയും വേഗം അവളെ ഇവിടേക്ക് കൊണ്ടുവരണം…….
അപ്പൊ ശ്രീക്കുട്ടി ? മനസ് തിരിച്ച് എന്നോട് ചോദിച്ചു
തുടരും…………..
💬 Comments
View all comments