Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [സമി]
പേർ ഉണ്ടായിരുന്നു…..
എന്നിട്ട് എന്താടാ നീ അന്ന് ഇതൊന്നും പറയാതിരുന്നേ…….
എന്നിട്ട് എന്തിനാ ?
എനിക്ക് തിരിച്ചും നോക്കായിരുന്നാലോ….
അയ്യടാ…. അത് തന്നെ എനിക്ക് ഇഷ്ടമായിരുന്നില്ല അപ്പോൾ ആണ്….
അതെന്താ…… ഞാൻ വായിൽ നോക്കിയാൽ നിനക്ക് എന്താ പ്രശ്നം ?
വേണ്ടാ… ചേട്ടനെ ആരും അങ്ങിനെ നോക്കുന്നത് എനിക്ക് ഇഷ്ടമല്ല…
നീ ആര് എന്റെ കാമുകിയോ ഇങ്ങനെ കുശുമ്പ് വരാൻ….
അത് കേട്ട് അവൾ മുഖം ഉയർത്തി എന്നെ ഒന്ന് നോക്കി….
എഴുന്നേൽക്ക് പെണ്ണെ….. അമ്മയെങ്ങാൻ വന്നാൽ………ഒരു ചേട്ടനും അനിയത്തിയും കിടക്കുന്ന രീതിയിൽ അല്ലാത്ത കൊണ്ട് പറഞ്ഞു
അത്രയ്ക്കും ചേർന്നാണ് ഇപ്പോൾ അവൾ കിടക്കുന്നത്….. അവളുടെ മർദ്ദവമേറിയ നെഞ്ച് എന്റെ മേൽ അമർന്ന് തുടങ്ങിയപ്പോൾ ആണ് ഞാൻ അത് ഓർത്തത്….
എന്നാലും എന്തോ ഒരു ദുഷ്ട ശക്തി അവളെ എന്റെ മേലെനിന്നും മാറ്റുവാൻ അനുവദിച്ചില്ല
അതിന് അമ്മയും അച്ഛനും കൂടെ സ്റ്റേഷനിലേക്ക് പോയി……. അതും പറഞ്ഞു അവൾ ഒന്ന്കൂടെ എന്റെ മേലേക്ക് കയറി….. ഇപ്പോൾ അവളുടെ വലത്തേ കാലും കൂടെ എന്റെ മേലേക്ക് കയറ്റി വച്ചു….
ഈ പെണ്ണ് ഇത് എന്ത് ഭാവിച്ചാ….. ഞാൻ മനസ്സിൽ വിചാരിച്ചു…. ശരീരത്തിന് അവളുടെ സാമീപ്യം മൂലം എന്തൊക്കെയോ തോന്നി തുടങ്ങി….
ഡാ ഇറങ്ങി കിടക്കടാ…… അവളുടെ ആ കിടപ്പ് പന്തിയെല്ലെന്ന് തോന്നിയതോടെ ഞാൻ പറഞ്ഞു
ചേട്ടാ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയാമോ ? ഞാൻ പറഞ്ഞത് മൈൻഡ് പോലും ചെയ്യാതെ അവൾ എന്നോട് ചോദിച്ചു
ഹും…. ഞാൻ ഒന്ന് മൂളി
ചേട്ടൻ സാന്ദ്രയെ വേറെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ
💬 Comments
View all comments