0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3 [സമി]

Author : SAMI Read All Parts 3.9K

ഡാർക്ക് റെഡ് ലിപ്സ്റ്റിക്കും, തൂവെള്ള നിറവും, പിന്നെ സെക്സി ലുക്ക് തരുന്ന ആ കണ്ണടയും,

നേരത്തേ എന്റെ തോളിൽ അമർന്ന അവളുടെ മുലകൾ അവളുടെ സ്ലീവെലെസ്സ് ഷർട്ടിൽ ഉയർന്ന് നില്കുന്നു,...... എന്തൊരു വലുപ്പമാണ് അതിന്…… വിചാരിച്ചത് പോലെ ആപ്പിൾ ന്റെ വലുപ്പമല്ല അതിനേക്കാൾ വലുതാണ്………..

ഹേയ്…… എന്ത് ആലോചിച്ച് ഇരിക്കുകയാ ? അവളുടെ ശരീരവടിവ് നോക്കി ഇരുന്ന എന്നോടായി അവൾ ചോദിച്ചു

ഒന്നുമില്ല …. നീ പറയ്….. ഒന്ന് ഞെട്ടിക്കൊണ്ട് ഞാൻ പറഞ്ഞു

വാ ഒരു കോഫീ കുടിച്ചിട്ട് വരാം…… ഗൗരവത്തോടെ പറഞ്ഞുകൊണ്ട് അവൾ പെട്ടെന്ന് അവിടെ നിന്നും എഴുന്നേറ്റു നടന്നു

ചെ മോശമായി പോയല്ലോ….. അവൾക്ക് മനസിലായി ഞാൻ എവിടേയ്ക്കാ നോക്കിയതെന്ന്….. ഇനി എന്ത് പറയും അവളോട്….

ഞാനും അവളുടെ പുറകെ നടന്നു….

മുഖത്തെ ഗൗരവം വിടാതെ കോഫീ മെഷീനിൽ നിന്നും ഒരു കോഫീ എന്റെ നേരെ നീട്ടി അവൾ

സോറി ഡി……. ഞാൻ കോഫീ വാങ്ങിക്കൊണ്ട് പറഞ്ഞു

അത്രയും നേരം ഗൗരവം കാണിച്ചു നിന്ന അവൾ പെട്ടെന്ന് പൊട്ടിച്ചിരിക്കാൻ തുടങ്ങി….

അയ്യേ…… നീ ഇത്ര സില്ലി ആണോ

ഞാൻ മിണ്ടാതെ തന്നെ നിന്നു…… അത് കണ്ട് അവൾ വീണ്ടും പറഞ്ഞു തുടങ്ങി

ഡാ…… ആണുങ്ങളാകുമ്പോൾ പെണ്ണുങ്ങളെ ഇങ്ങനെ ഒകെ നോക്കിയെന്ന് വരും….. നോക്കാനും കൂടെയല്ലേ ഞങ്ങൾ ഇത്ര മേക്കപ്പ് ഒകെ ഇട്ട് വരുന്നത് തന്നെ… അവൾ ചിരി നിർത്തി പറഞ്ഞു

എന്നാലും…….

ഹാ…… എന്നാലും ഒരു മയത്തിലൊക്കെ നോക്കാം…… അവൾ ചിരിയോടെ പറഞ്ഞു

അത് കേട്ട് ഞാൻ ഒന്ന് ചിരിച്ചു…..

അപ്പോ നോക്കുന്നതിന് നിനക്ക്

💬 Comments

View all comments