0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3 [സമി]

Author : SAMI Read All Parts 1215

ആയി നിൽക്കുന്നത്….. അവൾ ഒരു ചിരിയോടെ പറഞ്ഞു

പിന്നേ…. മൂഡ് ആയൊന്നും ഇല്ലാ…..

ഉവ്വാ…. ഇങ്ങനെ നോക്കുന്നത് ഇപ്പോൾ ആണ് മനസിലായത്….

നീ അല്ലേ പറഞ്ഞത് ഞാൻ നോക്കുന്നതിന് പ്രശ്നം ഒന്നും ഇല്ലെന്ന്….

നേരത്തേ അങ്ങിനെ പറഞ്ഞതിന്റെ മണ്ടത്തരം ഓർത്തു അവൾ ഒന്ന് പരുങ്ങി….

ശ്രീക്കുട്ടി എന്ത് പറയുന്നു….. അവൾ വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു

അവൾ ജോലിക്ക് പോയിട്ടുണ്ടാകും…….

ശ്രീക്കുട്ടി ഗ്രാജുവേറ്റ് അല്ലേ…..

അതെ….. ഞാൻ പറഞ്ഞു

അവൾ എന്തിനാ ആ സൂപ്പർമാർകെറ്റ് ജോലിചെയ്യുന്നത് ?..... വേറെ നല്ല ജോലി എന്തെങ്കിലും നോക്കാൻ പാടില്ലേ ? ലിയ ചോദിച്ചു

ജസ്റ്റ് വന്നല്ലേ ഉള്ളൂ അപ്പോളേക്കും വേറേ ജോലി നോക്കാൻ പറ്റുമോ…….

ഓ …. അത് ശെരിയാ….

അവൾക്ക് നല്ല ഒരു ജോലി ശരിയാക്കി കൊടുക്കാമോ ?

ഈ കാര്യം ചോദിക്കേണ്ടായിരുന്നു എന്നപോലെ അവൾ എന്നെ ഒന്ന് നോക്കി

നീ വിചാരിച്ചാൽ നടക്കും ? ഞാൻ ഒന്നുകൂടെ പറഞ്ഞു

എവിടെ ?

എവിടെ ആയാലും മതി…. നല്ലൊരു ജോലി ആയാൽ മതി….

നോക്കാം…..

പക്ഷേ ഇപ്പോൾ ശ്രീകുട്ടിയോട് പറയേണ്ട…. എന്തെങ്കിലും ഒന്ന് ആയിട്ട് പറഞ്ഞാൽ മതി…അവൾ പറഞ്ഞു

അത് മതി……

അങ്ങിനെ സംസാരിച്ചുകൊണ്ട് ഞങ്ങൾ വീണ്ടും ക്യാബിനിലേക്ക് പോയി ജോലി തുടർന്നു…

അവളുടെ കൂടെ സംസാരിച്ചു ഇരുന്നും ജോലി ചെയ്തും സമയം പോകുന്നതേ അറിയില്ല,,,

എന്നത്തേയും പോലെ വൈകുന്നേരം അവളുടെ കൂടെ വീട്ടിലേക്ക് പോകാമെന്ന് വിചാരിച്ചു ഓഫീസിൽ നിന്നും ഇറങ്ങി അവളെയും വെയിറ്റ് ചെയ്ത പുറത്ത് നിൽക്കുകയായിരുന്നു.

അവിടേയ്ക്ക് അവൾ കാറുമായി എത്തി

ഡാ, എനിക്ക് ഒരു സ്ഥലം വരെ ഒന്ന് പോകേണ്ട കാര്യം ഉണ്ടടാ,,,, ഇന്ന് ഒന്ന് ബസിൽ പോകാമോ,,,, ഞാൻ ഡോർ തുറക്കുന്നതിന് മുൻപേ അവൾ ഗ്ലാസ് താഴ്ത്തി കൊണ്ട് പറഞ്ഞു

അതിനെന്താ…… ഞാൻ ജാള്യത മറയ്ക്കാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

സോറി ഡാ… അവൾ വിഷമത്തോടെ പറഞ്ഞു

അതിന് ഇപ്പൊ എന്താ….. നോ പ്രോബ്ലം…… ഞാൻ ബസ്ന് പൊയ്ക്കൊള്ളാം…..

മറന്നു പോയെടാ പറയാൻ, ഇപ്പോളാ ഓർത്തത് സോറി….. എന്തോ തെറ്റ് ചെയ്തത് പോലെ അവൾ

💬 Comments

View all comments