0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 4 [സമി]

Author : SAMI Read All Parts 4K

പറഞ്ഞു

വിളിക്കാം…………..

ഇതുപോലെ……………. അവൾ അർഥം വച്ചുകൊണ്ട് പറഞ്ഞു

ശരി ശരി………….

ഉമ്മാ……….. അവൾ നീട്ടി പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു

—-------------------------------------------------------------------------------------------------------------------------

വേഗം എഴുന്നേറ്റ് ഫ്രഷ് ആയി……… ബ്രഞ്ച് ഉണ്ടാക്കി കഴിച്ചു

ശ്രീക്കുട്ടി എത്താൻ  7 മണി 8 മണി കഴിയും……

ലിയയോട് പറഞ്ഞു അവൾക്ക് നല്ലൊരു ജോലി എത്രയും വേഗത്തിൽ ശരിയാക്കി കൊടുക്കണം……. എന്റെ പെണ്ണിനെ ഇതുപോലെ കഷ്ടപ്പെടാൻ സമ്മതിച്ചൂട

ഇന്നലത്തെ ആ ഇൻസിഡന്റ് ലിയ എങ്ങിനെയായിരിക്കും എടുത്തിരിക്കുക……………. എന്നാലും അവൾ അത്ര ഓപ്പൺ ആയി അങ്ങിനെ ചോദിക്കാൻ പാടുണ്ടോ ?

ഞാൻ സ്വയം ചോദിച്ചു

അവൾ ഇവിടെ ജനിച്ചു വളർന്ന പെണ്ണ് അല്ലേ,... ഇവിടെ ഇതൊക്കെ സാധാരണം ആയിരിക്കും…….

പക്ഷേ ലിയയെ പോലെ ഒരു ഹോട് ഗേൾ ഇങ്ങനെ ഇന്ട്രെസ്റ് കാണിക്കുമോ ?

അവളുടെ ആ ഷേപ്പ് ഒത്ത ബോഡിയും തടിച്ച ചുണ്ടുകളും കിട്ടിയാൽ നീ കളിക്കില്ലേ ? ഞാൻ എന്നോട് തന്നെ ചോദിച്ചു

അതിൽ എന്താ ഒരു സംശയം…………

ലിയയെ ഓർത്തതും പാന്റിന് ഉളിൽ കിടന്ന്  കുട്ടൻ ഒന്ന് അനങ്ങി…………

അവളെ ഒന്ന് വിളിച്ചാലോ ?

വേഗം ഫോൺ എടുത്ത് ലിയയെ വിളിച്ചു

രണ്ട് റിങ് ചെയ്തതും അവൾ എടുത്തു

ആദി….. പറയടാ

എവിടെയാ ?

ഞാൻ ഫ്ലാറ്റിൽ…. നീയോ ?

ഞാൻ ഇവിടെ വീട്ടിൽ

എന്താ പരുപാടി……. അവൾ ചോദിച്ചു

ചുമ്മാ ഇരുന്നു ബോറടിച്ചു അപ്പോൾ വിളിച്ചതാ

ഇവിടേക്ക് വരുന്നോ ? അവൾ ചോദിച്ചു

ഹേയ്…… കുറെ ദൂരെ അല്ലേ

വലിയ ദൂരം ഒന്നും ഇല്ലെങ്കിലും ഞാൻ ചുമ്മാ

💬 Comments

View all comments