0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 4 [സമി]

Author : SAMI Read All Parts 4K

പറഞ്ഞു

എന്നാൽ ഞാൻ അങ്ങോട്ട് വരാം……. ഒരു വൺ  ഹവർ………… അവൾ പെട്ടെന്ന് പറഞ്ഞു

ലിയ…… ഞാൻ ചുമ്മാ വിളിച്ചെന്നേ ഉള്ളൂ/…. നീ എന്തെങ്കിലും തിരക്കിൽ ആണെങ്കിൽ ഡോണ്ട് മൈൻഡ്

ഹേയ് ഇല്ലടാ…… കുറച്ചു ലോൺഡ്രി വാഷ് ഉണ്ടായിരുന്നു അത് കഴിഞ്ഞാൽ ഞാൻ വരാം,,,,, അതിനാണ് വൺ  ഹവർ ചോദിച്ചത്…………. ഓക്കെ

ഓക്കേ…………….

അതും പറഞ്ഞു അവൾ ഫോൺ  കട്ട് ചെയ്തു

ശേ…. വേണ്ടായിരുന്നു………… ഇത്ര ദിവസം അവളുടെ കൂടെ ഉള്ള സമയമെല്ലാം നല്ല രസം ആയിരുന്നു

പക്ഷേ ഇന്നലത്തെ കാര്യം മുതൽ എന്തോ ഒരു ഇത്…………

അവളെ ഇനി എങ്ങിനെ ഫേസ് ചെയ്യും എന്നതാണ് കാര്യം………

ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോളേക്കും അവളുടെ കാർ വീടിന്റെ മുൻപിൽ എത്തി…………….

ഡോർ തുറന്നതും അവൾ ഡോറിന് മുൻപിൽ അവൾ എത്തിയിരുന്നു……………….

അവളുടെ ആ വേഷം കണ്ടതും ഞാൻ സ്തബ്തനായി ഒരു നിമിഷം നിന്നു പോയി ………….

Liya

മായാലോകത്ത്  പെട്ടുപോയ പോലെ നിൽക്കുന്ന എന്നെ തള്ളിമാറ്റികൊണ്ട് അവൾ അകത്തേക്ക് കയറി……..

തുടരും…………….

നിങ്ങൾക്ക് ഇഷ്ടപെട്ടാൽ തുടരും…….

എഴുതാനുള്ള പ്രചോദനം നിങ്ങളുടെ അഭിപ്രായങ്ങളും ലൈക്കും ആണ്…..

.,

💬 Comments

View all comments