0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [Mr.Devil]

Author : Kambikathakal Read All Parts 240
എന്റെ അമർഷം കൊണ്ട് ഞാൻ പറഞ്ഞുപോയി.
എന്തായാലും ശ്രീദേവിയുടെ കാര്യത്തിൽ ഒന്ന് ഞാൻ തീരുമാനിച്ചു. ‘ഞാൻ ഇവളെയും കൊണ്ടേ പോകൂ’… മറ്റന്നാളാണ് ജലിക്ക് ജോയിൻ ചെയ്യേണ്ടത്. അതുകൊണ്ട് ഇന്നും നാളെയും ഫ്രീ ആയി ഇരിക്കാം. എനിക്ക് വൈൻ കുടിക്കുന്ന ശീലം ഉണ്ടായിരുന്നു. അല്ലാതെ വെള്ളമടി, സിഗരറ്റ് വലി അങ്ങനത്തെ ദുശീലം ഒന്നുമില്ല കേട്ടോ….. എയർപോർട്ടിൽ നിന്ന് ടാക്സിയിൽ ഇങ്ങോട്ട് വരുന്ന വഴിക്ക് ഡ്രൈവറോടു വൈൻ കിട്ടുന്ന സ്ഥലം ചോദിച്ചു മനസ്സിലാക്കി ഒരു മൂന്ന് കുപ്പി വൈൻ വാങ്ങിയിരുന്നു. അതിൽ ഒരു കുപ്പി പൊട്ടിച്ചു ഞാൻ കുറേശ്ശേ കുടിച്ചു തുടങ്ങി. ആഹാ….. എന്താ സുഖം അപ്പോളാണ് വീട്ടിലേക്ക് വിളിക്കുന്ന കാര്യമോർത്തത്. എയർപോർട്ടിൽ നിന്ന് ഇവിടുത്തെ സിം എടുത്തിരുന്നു. അങ്ങനെ വീട്ടിലേക്ക് വിളിച്ചു കുറച്ചുനേരം സംസാരിച്ചു. അതുകഴിഞ്ഞു രണ്ടു ഗ്ലാസ്‌ വൈൻ കൂടി അകത്താക്കി. എന്നിട്ട് പോയി ടീവി കണ്ടിരുന്നു. വൈൻ കുടിച്ചത് കൊണ്ടാണെന്ന് തോന്നുന്നു. മീനുവിന്റെ ചിന്തകൾ മനസ്സിൽ കടന്നുകൂടി. സമയം രണ്ടു മൂന്ന് മണിക്കൂർ പിന്നിട്ടിരുന്നു. കാളിങ് ബെല്ലിന്റെ ശബ്ദമാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്. പോയി വാതിൽ തുറന്നപ്പോൾ കണ്ടത് കുളിച്ചുകഴിഞ്ഞ ഈറൻ മുടികളോടെ കൈയിൽ ഒരു പ്ലാസ്റ്റിക് പാത്രവുമായി നിൽക്കുന്നൊരു സുന്ദരിയെയാണ്. വേറെ ആരാ…… എന്റെ ശ്രീദേവി കുട്ടി തന്നെയാണ്‌. ഒരു ചുവന്ന ചുരിദാറാണ് വേഷം.. ഷാൾ ഉണ്ട്. സരസ്വതി ദേവി ഇതാ ഒരു കണ്ണാടിയും വച്ചു എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഈ ഭക്തന് ദർശനം തന്നിരിക്കുന്നു. ഞാൻ ഒരു ദൈവവിശ്വാസി ആണെങ്കിലും അമ്പലത്തിലൊന്നും പോകാറില്ലായിരുന്നു. അതുപോലെ ചന്ദനമോ, ഭസ്മമോ ഒന്നും എനിക്ക് നെറ്റിൽ ചാർത്തുന്നത് ഇഷ്ടമേയല്ലായിയുന്നു. അത് മനസ്സിലാക്കിയായിരിക്കും ദൈവം എനിക്ക് ഇങ്ങോട്ട് വന്നു ദർശനം തന്നത് എന്റെ ദേവിയുടെ രൂപത്തിൽ…. “ ഏട്ടാ “ അവളുടെ ആ വിളിയാണ് എന്നെ ഉണർത്തിയത്. അത്രയും നേരം ഞാനവളുടെ മുഖത്ത് തന്നെ നോക്കി നിൽപ്പായിരുന്നു. “എന്താ ഏട്ടാ… സ്വപ്നം കാണുവാണോ” “ഏയ് ഒന്നുമില്ല… അകത്തേക്ക് വാ” ഞാനവളെ അകത്തേക്ക് ക്ഷണിച്ചു മുന്നിൽ നടന്നു. അകത്തു കയറിയ അവൾ ചോദിച്ചു….
“ ഇത് ഏട്ടന്റെ വീടാണോ ?

💬 Comments

View all comments