0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3 [Mr.Devil]

Author : Kambikathakal Read All Parts 413
പിന്നെ ചങ്ക് പോലെയൊരു കൂട്ടുകാരിയെ കിട്ടി. ഇനി വരാൻ പോകുന്ന നല്ല നിമിഷങ്ങൾ ഓർത്തു ഞാൻ ഉറക്കത്തിലേക്ക് വീണു. **************************** രാവിലെ ഉണർന്നു വർക്ക്‌ഔട്ട് എല്ലാം തീർത്തു. അപ്പോളും ശ്രീക്കുട്ടി എത്തിയിട്ടുണ്ടായിരുന്നില്ല… അല്ലെങ്കിൽ രാവിലെ നേരത്തെ എത്തുന്നതാണ്. ചിലപ്പോൾ ഉറങ്ങി പോയിട്ടുണ്ടാവും. അതും ചിന്തിച്ചു അകത്തേക്ക് കയറാൻ തുടങ്ങുമ്പോൾ….. ഏട്ടാ എന്ന ശ്രീക്കുട്ടിയുടെ വിളി കേട്ടു തിരിഞ്ഞു നോക്കിയതും അവൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു പൊട്ടികരയാൻ തുടങ്ങിയതും പെട്ടന്നായിരുന്നു. തുടരും

💬 Comments

View all comments