0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3 [Mr.Devil]

Author : Kambikathakal Read All Parts 145
കഴിച്ചുകഴിഞ്ഞു പ്ലേറ്റ് എല്ലാം കഴിക്കിവച്ചിട്ട് മൂന്നുപേരും ഒരുപാട് നേരം സംസാരിച്ചിരുന്നു. ലിയ ഫുൾ ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. ഒരു മലയാളം വാക്ക് പോലും ഉപയോഗിക്കുന്നില്ല. ഞാനായിട്ട് അവളോട്‌ മലയാളത്തിൽ സംസാരിച്ചു അവളുടെ അഭിനയം കുളമാക്കണ്ട എന്നുകരുതി ഞാനും ഇംഗ്ലീഷിൽ തന്നെ സംസാരിച്ചു… ഒരു 9 മണി ആയപ്പോൾ സംസാരം മതിയാക്കി ലിയ പോകാനിറങ്ങി. പോകുമ്പോൾ നല്ല അടിപൊളി ഫുഡ്‌ കഴിച്ചതിന്റെ നന്ദി സൂചകമായി ശ്രീക്കുട്ടിയെ കെട്ടിപിടിച്ചിട്ടാണ് അവൾ പോയത്. ലിയ പോയശേഷം ശ്രീക്കുട്ടിക്ക് നെറ്റിയിൽ ഒരു ചൂട് ചുംബനം കൂടി കൊടുത്തു അവളെയും കോട്ടേഴ്‌സിലേക്ക് യാത്രയാക്കി. ഉറങ്ങാൻ കിടക്കുമ്പോൾ ക്യാനഡയിൽ വന്നതിന് ശേഷമുള്ള കാര്യങ്ങളെല്ലാം ഞാനൊന്നു ആലോചിച്ചു നോക്കി. വന്നിട്ട് മൂന്ന് നാല് ദിവസം ആയതേയുള്ളൂ… പക്ഷെ എനിക്ക് എന്റെ ജീവന്റെ പാതിയെ കിട്ടി. പിന്നെ ചങ്ക് പോലെയൊരു കൂട്ടുകാരിയെ കിട്ടി. ഇനി വരാൻ പോകുന്ന നല്ല നിമിഷങ്ങൾ ഓർത്തു ഞാൻ ഉറക്കത്തിലേക്ക് വീണു. **************************** രാവിലെ ഉണർന്നു വർക്ക്‌ഔട്ട് എല്ലാം തീർത്തു. അപ്പോളും ശ്രീക്കുട്ടി എത്തിയിട്ടുണ്ടായിരുന്നില്ല… അല്ലെങ്കിൽ രാവിലെ നേരത്തെ എത്തുന്നതാണ്. ചിലപ്പോൾ ഉറങ്ങി പോയിട്ടുണ്ടാവും. അതും ചിന്തിച്ചു അകത്തേക്ക് കയറാൻ തുടങ്ങുമ്പോൾ….. ഏട്ടാ എന്ന ശ്രീക്കുട്ടിയുടെ വിളി കേട്ടു തിരിഞ്ഞു നോക്കിയതും അവൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു പൊട്ടികരയാൻ തുടങ്ങിയതും പെട്ടന്നായിരുന്നു. തുടരും

💬 Comments

View all comments