← Back to ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3 [Mr.Devil]

Comments

ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3 [Mr.Devil] · approved reader discussion

SAMI • 25-06-2025 10:08

ഇതിന്റെ ബാക്കി ഭാഗം auther തുടരുന്നില്ലാ എങ്കിൽ ബാക്കി ഭാഗം  എനിക്ക് എഴുതിയാൽ കൊള്ളാമെന്നുണ്ട്

Mr. Devil • 27-01-2023 18:04

കുറച്ചു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
പഴയ വായനക്കാർ ഇപ്പോഴും ഇവിടെ ഉണ്ടെങ്കിൽ... അവർക്ക് ഈ കഥ തുടർന്ന് വായിക്കണം എന്നുണ്ടെങ്കിൽ ഞാൻ കഥ തുടരുന്നതാണ്....

Thank you

Jacobi Jac • 31-01-2023 00:06

Undedo

Dilan Devassy • 28-09-2023 13:37

Than story continue cheyyadooo

Mmm • 08-04-2024 15:47

Continuou cheyyyyy

Mikey • 09-01-2025 12:35

Continue cheyu Deviletaaa

unni • 07-02-2022 18:32

ബാക്കി എവിടെ

Ny • 01-12-2021 13:06

ഇന്നും കാത്തിരിക്കുന്നു തിരിച്ചു വരവിനായി

Nandu • 21-09-2021 23:45

മുത്തേ ഇതിന്റെ ബാക്കി കിട്ടാൻ വഴി വലതും ഉണ്ടോ

????????? • 10-08-2021 02:05

ഇതിന്റെ ബാക്കി വരുവോ ആർക്കേലും അറിയോ ??

മീശ • 28-05-2021 01:50

ബാക്കി ഉണ്ടാവുമോ

Mikhael • 25-04-2021 17:02

Bro ബാക്കി ഇനി വരുമോ അതോ ഇതിനയുള്ള കാത്തിരിപ്പ് അവസാനിപ്പിക്കണോ?

Anu • 17-02-2021 12:55

Baaki koodi idu bro.....

ആദിത്യാ • 22-01-2021 11:00

ഏട്ടാ ഇതിന്റെ ബാക്കി ഇടോ plzz☹️☹️

Vish_ • 12-01-2021 01:02

Broo

ആദിത്യാ • 30-11-2020 15:09

ഏട്ടാ ഇതിന്റെ ബാക്കി  എഴുത്തോ plzzz കുറെ ആയി കാത്തിരിക്കുന്നു ??

Anjali • 16-11-2020 22:46

കാത്തിരിക്കുക അല്ലാതെ വേറെ നിവൃത്തി ഇല്ലല്ലോ

Kamukan • 07-11-2020 22:12

PLZZ reply

Mr. Devil • 29-10-2020 17:03

എല്ലാവരും ക്ഷമിക്കുക.... എഴുതാൻ പറ്റിയ ഒരു സാഹചര്യത്തിലല്ല... ഉടനെ അടുത്ത ഭാഗം അയക്കാൻ ശ്രമിക്കുന്നത്താണ്

Tom • 20-04-2022 01:34

Bro ee kadhayude continue undakumo

Anjali • 28-09-2020 20:00

എത്ര നാളായി എന്റെ സഹോദരാ....

കഞ്ചാവ് സോമൻ • 22-09-2020 01:01

devil bro....
ivide ingane oru katha ulla karyam marannathanno?
Atho kayyi ippozhum seriyayille....?
waiting aanu bro vegam venam plz....

Keshu • 15-09-2020 10:06

Bro, കൈ ശെരിയായോ? അടുത്ത part ഉടനെ കാണുമോ? കാത്തിരുന്നു മടുത്തു...

Albi • 10-09-2020 19:16

Waiting aanu bro
Appo tarum ?

Anjali • 07-09-2020 06:54

Next part

Rockstar • 02-09-2020 18:51

പെട്ടന്ന് തന്നെ തരണേ....
കാത്തിരുന്നു മടുത്തു..
എന്ന് കാണും.. ഡേറ്റ് പറയാവോ

Mr. Devil • 31-08-2020 09:09

എനിക്ക് കമന്റ്‌ ടൈപ്പ് ചെയ്യാൻപോലും നല്ല ബുദ്ധിമുട്ട് ആയിരുന്നു.... ഇപ്പോൾ അതിൽ നിന്നൊക്കെ റിക്കവർ ആയി.. കഥയും എഴുതി പകുതി ആയി... ഉടനെ തന്നെ പൂർത്തിയാക്കി അയക്കുതാണ്.... കമന്റുകൾ വായിച്ചപ്പോളാണ് എന്റെ കഥയെ ഇത്രേയും സ്നേഹിക്കുന്ന വായനക്കാർ ഉണ്ടെന്ന് മനസ്സിലായത്.... ഉടനെ തന്നെ ഇതിന്റെ നാലാം ഭാഗം അയക്കുന്നതാണ്...

എല്ലാ വായനക്കാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️❤️

Ny • 01-09-2020 18:03

???

സാജിർ • 17-10-2020 21:38

കാത്തിരിക്കുന്നു.

Doubles • 28-08-2020 22:58

Hlo

Ny • 28-08-2020 19:02

എന്തായി ബ്രോ, ഒരു ആക്സിഡന്റ് പറ്റി എന്ന് പറഞ്ഞിരുന്നു. റിക്കവർ ചെയ്തോ. അടുത്ത part അടുത്തെങ്ങാനും ഉണ്ടാകുമോ....

Hari • 23-08-2020 22:30

ഇതൊക്കെ മോശമാണ് ബ്രോ...
മാസം രണ്ടര കഴിഞ്ഞു കാത്തിരിക്കാൻ തുടങ്ങിയിട്ട്... വല്ലപ്പോഴും റീപ്ലേ എങ്കിലും താ. ...

വില്ലിയും ഇതുപോലെ ആയിരുന്നു.ദേവനന്ദ കാത്തിരുന്നു മടുത്തു..

Anandu • 18-08-2020 14:54

കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചായി...
Devil ഇത് കാനുണങ്കിൽ റീപ്ലേ തരണം...

Manu • 15-08-2020 09:06

എവിടെ....ഞങ്ങളുടെ ആദിയും ശ്രിക്കുട്ടിയും...

Albi • 10-08-2020 17:37

അടുത്തത് എപ്പോഴാ....കൈ സുഖമായോ.

Anjali • 09-08-2020 12:02

അടുത്തത് ഉടനെ കാണുവോ

Manu • 04-08-2020 13:30

Any updates

Adithyan • 31-07-2020 09:20

രണ്ടു മാസമാകുന്നു......????

Mr. Devil • 18-07-2020 23:18

എല്ലാവരും ക്ഷമിക്കുക.... എനിക്ക് ഒരു ആക്‌സിഡന്റ് പറ്റിയ കാര്യം ഞാൻ പറഞ്ഞിരുന്നു... ഇപ്പോഴും അതിൽ നിന്നും റിക്കവർ ആയിട്ടില്ല...
എഴുതാൻ ബുദ്ധിമുട്ടുണ്ട്... കമന്റ്‌ ടൈപ്പ് ചെയ്യാനും ബുദ്ധിമുട്ടുണ്ടെന്ന് ഞാൻ എന്റെ ലാസ്റ്റ് കമന്റിൽ പറഞ്ഞിരുന്നു.. ഇപ്പോഴും ടൈപ്പ് ചെയ്യാൻ നല്ല ബുദ്ധിമുട്ടുണ്ട്..
ഇപ്പോൾ മൊബൈൽ ഉപയോഗം കുറവായതിനാൽ ഈ സൈറ്റിലും കേറുന്നില്ല.. പക്ഷെ ഇന്ന് യാദര്ച്ഛികമായി ഈ സൈറ്റിൽ കേറിയപ്പോഴാണ് കുറേ കമന്റ്സ് കാണാൻ ഇടയായത്... അതുകൊണ്ടാണ് ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടായിട്ടും കമന്റ്‌ ഇടുന്നത്... നിങ്ങളാണ് എന്റെ കഥയുടെ ശക്തിയും അടിത്തറയും എല്ലാം... അതുകൊണ്ട് വായനക്കാരെ വെറുപ്പിക്കാൻ ഞാൻ തയ്യാറല്ല... 
എല്ലാവരും ക്ഷമ ചോദിക്കുന്നു... നിങ്ങൾ എന്റെ അവസ്ഥ മനസ്സിലാക്കും എന്ന് കരുതുന്നു...
ഉടനെ തന്നെ കഥയുമായി വരാം...

എല്ലാവരോടും സ്നേഹം മാത്രം..

Ny • 19-07-2020 08:41

ഇത് കേട്ടാൽ മതി.കാത്തിരിക്കാൻ തയ്യാറാണ്,  നിർത്തിപ്പോവാതിരുന്നാൽ മതി. അത്രക്കും ഇഷ്ടപെട്ട കഥയാണ് ?????

Lankesh • 25-09-2020 01:23

Mwthee baakii onnu vegam post cheyyooo kaathirunnu maduthu athondaaa plzzzzzz?????

Anjali • 19-07-2020 16:37

പെട്ടന്ന് ശരിയാകാൻ പ്രാർത്ഥിക്കുന്നു

Albi • 22-07-2020 12:09

ഇപ്പൊ എങ്ങനുണ്ട്.. കൈ സുഖമായോ...
എന്ത് പറ്റിയതാ

Anjali • 16-07-2020 21:00

ഒന്ന് റീപ്ലേ താടോ...

Yk • 16-07-2020 15:22

എവിടെയാണ് ബ്രോ, കുറേക്കാലമായല്ലോ ഇതിന്റെ next part ചോദിക്കുന്നു. Atleast കമന്റ്സ് നു റിപ്ലൈ എങ്കിലും താടെ. ഇപ്പൊ എഴുതാനുള്ള സാഹചര്യം അല്ലെങ്കിൽ അത് ഇവിടെ പറഞ്ഞൂടെ കാത്തിരിക്കാൻ തയ്യാറാണ്, ഇതിപ്പോ ഒരു വിവരവും ഇല്ലല്ലോ.
പിന്നെ വ്യൂസ് കുറയുന്നത് പേജ് പറ്റെ കുറവായത് കൊണ്ടാണ്, പേജ് കൂട്ടി എഴുതിയാൽ വ്യൂസ് കൂടും, പിന്നെ around 400 ലൈക്സ് ഉണ്ടല്ലോ അതിലുപരി 100+ comment ഉണ്ട്. എത്ര ആളുകളാണ് next part ചോദിച്ചു comment ചെയ്യുന്നത്, അതിനർത്ഥം ഈ കഥയെ കാത്തിരിക്കുന്ന സ്നേഹിക്കുന്ന ഒരുപാട് പേർ ഉണ്ടന്നല്ലേ. അത്കൊണ്ട് അടുത്ത ഭാഗം തന്നോടെ ബ്രോ, അറ്റ്ലീസ്റ്റ് ഒരു റിപ്ലൈ എങ്കിലും

Appu • 14-07-2020 23:55

സുഹൃത്തേ,
വ്യുസ് കുറവായത് കൊണ്ടാണോ താങ്കൾ അടുത്ത പാർട്ട് ഇടാൻ മടിക്കുന്നത്..
ആദ്യം അങ്ങനെയാണ് ബ്രോ.ബാകി എഴുതാതിരിക്കല്ലും ..താങ്കൾ ഇങ്ങനെ ഉപേക്ഷ വിജാരിക്കുമ്പോൾ ഈ കഥക്ക് വേണ്ടി കാത്തിരുന്നവരും ഉണ്ട് എന്ന് ഓർക്കുക....

Anjali • 09-07-2020 14:15

Devil broo
Replay

Kk • 08-07-2020 20:56

ബാക്കി എന്ന് വരും

Albatross • 08-07-2020 17:19

ബ്രോ എവടെ ബാക്കി

Albi • 06-07-2020 11:36

ഇൗ സൈറ്റിൽ വരുന്നത് തന്നെ നല്ല പ്രണയകഥകൾ വായ്ക്കാൻ ആണ്...

ദേവനന്ദ ,കണ്ണന്റെ അനുപമ,അനുപല്ലവി, തുടങ്ങിയ കഥകൾ തീർന്നു.

ആകെ ആശ്രയം താങ്കളേപ്പോലുള്ള എഴുത്തുകാരുടെ കഥയാണ് ബാക്കി.
എനിക്ക് വളരെ അധികം ഇസ്റ്റെപ്പെട്ടെ കഥ കളിൽ ഒന്നാണ് ഇത്..
ബാക്കി കിട്ടാത്തതിൽ വളരെ സങ്കടമുണ്ട്..
വൈകാതെ തന്നെ ബാക്കി പ്രതീക്ഷിക്കുന്നു..
റിപ്ലേ തന്നുടെ..

Athul • 04-07-2020 18:54

ഹലോ, ഡെവിൾ bro പെട്ടന്ന് താഡേയ്

Anjali • 03-07-2020 09:43

താൻ എഴുത്ത് നിർത്തിയോ..ഒരു മാസം ആയ് കാത്തിരിക്കുന്നു....
കഥ ബാകി അപ്പോ വരും...
ഉടനെ പ്രതീക്ഷിക്കാമോ.
റീപ്ലേ താ...

Vyshnv • 02-07-2020 19:36

Bro കഥ എന്തായി ഒരു വിവരോം ഇല്ലെലോ...

Sajir • 30-06-2020 14:38

ഒരു രക്ഷയുമില്ല മച്ചാനെ സൂപ്പർ അവരുടെ റൊമാൻസ് നല്ല പോലെ ആവാം കുറച്ചു കാലം പ്രേമിച്ചു നടക്കട്ടെ രണ്ടും ok. നല്ല കഥയാണ് കേട്ടോ നന്നായി മുന്നോട്ട് പോവുക അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Manu • 29-06-2020 08:52

കുറച്ചു നാളായല്ലോ....
എഴുതാൻ പറ്റുന്ന അവസ്ഥയിലാണോ..

എല്ലാദിവസവും കമൻറ് ബോക്സിൽ വന്നു നോക്കൂ. റിപ്ലൈ ഉണ്ടോ എന്നറിയാൻ.
എന്നത്തെയും പോലെ ഇന്നും നിരാശ.
ഇപ്രാവശ്യം റിപ്ലേ പ്രതീക്ഷിക്കുന്നു.
❤️❤️❤️❤️

Anjali • 27-06-2020 10:28

എഴുതാൻ പറ്റുന്ന അവസ്ഥയിൽ ആണോ..
തന്റെ ഒരു കുറവ് ഇൗ സൈറ്റിൽ കാണുന്നു.
പെട്ടന്ന് മടങ്ങിവരും എന്ന് പ്രതീക്ഷിക്കുന്നു..
Replay തന്നുടെ...

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Abhi • 26-06-2020 00:53

ഡിയർ,
റിപ്ലേ ഇല്ലതത്തിൽ വളരെ വിഷമം ഒണ്ട്.
പക്ഷേ സാരമില്ല.
മികച്ച ഒരു ഭാഗവും ആയ് മടങ്ങിവരും എന്ന് പ്രതീക്ഷിക്കുന്നു...
കൈ വേഗം സുഖാപെടട്ടെ.താങ്കളുടെ കൈയിൽ ആണ് ഞങ്ങളുടെ പ്രതീക്ഷ...
ആദിയും ശ്രീക്കുട്ടിയും മനസ്സിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു..അവർ ഒന്നിക്കുന്ന നിമിഷത്തിനായ്‌ കാത്തിരിക്കുന്നു.
❤️

അധികം വൈകിപ്പികല്ലെ ..

സ്നേഹത്തോടെ..

Rockstar • 25-06-2020 21:15

Enthaay...
Kaanunilallo
..ezhuthu nirtiyo .
Replay plz

Appu • 25-06-2020 16:26

ഇപ്പൊ എങ്ങനെ ഒണ്ട്.സുഖം ആയോ.
എഴുതാൻ പറ്റുവോ..
Reply താ

Vipin • 24-06-2020 15:35

ഏട്ടാ ഇതിന്റെ  ബാക്കി  ഒന്ന്  പെട്ടന്ന്  എഴുതുവോ....... കുറെ  ദിവസം  ആയി  വെയിറ്റ് ചെയ്യാൻ  തുടങ്ങിയിട്ട്

Rockstar • 24-06-2020 01:25

അടുത്ത പാർട്ട് എഴുതി തുടങ്ങിയോ....