Comments
കഥ നിർത്തികളയരുത് bro..... തുടരുക..... ആളുകൾ അറിഞ്ഞുതുടങ്ങിയിട്ടുണ്ട്..... വൈകാതെ എല്ലാരും ഇവിടെ report ചെയ്യുന്നതായിരിക്കും ? #വിട്ടുകളയരുത്
നിർത്തിയില്ല ബ്രോ.... മൂന്നാമത്തെ പാർട്ട് ഞാൻ ഇന്ന് അയച്ചിട്ടുണ്ട്.
hai bro
tuesday onnu kazhinja randaamathe vararaayi evide adutha part? enthaa pattiye?
Nalla story bro pls submit next part❤
Thanks Bro... Next part Tuesday varum ❤️❤️
സൂപ്പർ.നന്നായിട്ടുണ്ട്,വേഗം പേജ്കൂട്ടി അടുത്ത
പാർട്ടുമായി വാ...
Thanks Bro... next part Tuesday tharaam
Poli bro ♥️
സഹോ ഒന്ന് കൊണ്ടും വിഷമിക്കരുത് ലൈക് കിട്ടാത്ത കൊണ്ടോ കമന്റ് വരാതെ കൊണ്ടോ.. ഇന്നല്ലെങ്കിൽ നാളെ എല്ലാവരും ഇത് വായിച്ചിരിക്കും കൂടെ നല്ല സപ്പോർട്ട് ആയിട്ട് തന്നെ കൂടെ ഉണ്ട് മുത്തേ കേട്ട ?? ഉഷാറായി എഴുതിക്കോ അടുത്ത ഭാഗം വായിക്കാൻ ആള് ഉണ്ടാകും
യദുൽ സഹോ.... താങ്കളുടെ ഈ സപ്പോർട്ട് കാണുമ്പോൾ തന്നെ വല്ലാത്തൊരു ആത്മവിശ്വാസം കിട്ടുന്നുണ്ട്... താങ്കളുടെ ഓരോ വാക്കുകളും നമ്മുക്ക് പ്രചോദനമാണ്... ഉടനെ തന്നെ ഞാൻ അടുത്ത ഭാഗം അയക്കുന്നതാണ്.
സ്നേഹം മാത്രം ❤️❤️
woooooooow..
manoharamaya mattoru pranaya kaavyam..
4 page ullenkilum vallathe aakarshichu.. athi manoharamaayi thankal oro kaaryangalum avatharippichu.. ithilum manoharamaaya varum bhagangalkkaai kaathirikkunnu..
nannaayi samayameduth ezhuthiyaal mathi bro, pettenn oro bhagangalum tharaanaayi ezhutharuth, aazhchayil oro bhagangal angane aayaalum kuzhappamillaa ningal manassiruthi ezhuthanam ennaale athil jeevanundaavulloo, allenkil aswathikkan pattillaa.. oro bhagangal varunnu vayikkunnu athraye undaavulloo.. ee oru 4 pagile varikalil ninnuthanne thankalkk athu pattum enn thankal theliyichittund.. ellaa vidha aashamsakalum nerunnu.. varum bhagangalkkaayi kaathirikkunnu.
Thanks Jinn....
താങ്കളെ പോലെ ഇത്രേയും സപ്പോർട്ട് ചെയ്യുന്നവരാണ് നമ്മുടെയെല്ലാം പ്രചോദനം.... താങ്കളുടെ കമന്റ് കണ്ടതിൽ വളരെയധികം സന്തോഷം...
ഒരുപാട് സ്നേഹം മാത്രം ❤️❤️
കൊള്ളാം….. നല്ല തുടക്കം
ഉടനെ തന്നെ അടുത്ത പാർട് പ്രതീക്ഷിക്കുന്നു
Thanks Bro.... അടുത്ത പാർട്ട് ഉടനെ ഉണ്ടാകും
കൊള്ളാം..... നല്ല തുടക്കം.
????
താങ്ക്സ് ബ്രോ
ഗംഭീരം .... തുടരൂ...
Thanks Bro
Thanks Bro.... തുടരാം
നാട്ടിലെ പ്രണയം വായിച്ചിരുന്നപ്പോൾ അതാ ഒരു ഫോറിൻ പ്രണയം സ്റ്റാർട്ട് ആയി... എന്തായാലും സ്റ്റാർട്ടിങ് തന്നെ ഒരു പുതുമ ഉണ്ട്.. പിന്നെ ആദ്യ പാർട്ട് ആയതുകൊണ്ട് പേജ് കുറഞ്ഞത് എന്ന് വിശ്വസിക്കുന്നു... അടുത്ത പാർട്ടിൽ അങ് തകര്ത്തേകണം... വൈകിക്കാതെ പ്രേതീക്ഷിക്കുന്നു ?
Thanks Bro.... next part udane undaakum
തുടരൂ
Ok Bro
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ waiting for your next part
Udane tharaam Bro
Ottum amaandhikanda
Anghadu porate next part
Nalla starting aanu saho
Nalloru love story expect cheyunu?
Next part udane undaakum Bro
Adipoli bro. Next part pettane ayikotte☺
Thanks Bro... Next part udane ayakkam
Thudakkam nannayirunnu bro
Continue chyynm❤️
Thanks Bro.... തീർച്ചയായും continue ചെയ്യാം ❤️
Full support ഉണ്ടാകും continue
നിങ്ങളുടെയെല്ലാം Support ആണ് ഞങ്ങൾക്ക് എഴുതാനുള്ള പ്രചോദനം. Thanks Bro
Nalla thudakkam
Thanks Bro
നന്നായിട്ടുണ്ട് ബ്രോ ബാക്കി പെട്ടന്ന് വരട്ടെ
Thanks അച്ചു.... അടുത്ത പാർട്ട് ഉടനെ തരാം
അതിമനോഹരം, പക്ഷെ പേജ് കുറഞ്ഞു പോയി. അടുത്ത ഭാഗത്തിൽ പേജ് കൂട്ടിയെഴുതാൻ ശ്രമിക്കൂ. ശ്രീകുട്ടിയെ ഇഷ്ടായിട്ടോ. നല്ല അവതരണം. വാക്കുകളിൽ പ്രണയം മൊട്ടിട്ടു. ഇനി അത് വിരിയുന്നത് വരെ ക്ഷമയോടെ കാത്തിരികാം. മനം കുളിർക്കുന്ന ഈ പ്രണയമഴ നനയാൻ കൊതിയോടെ അക്ഷമനായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Thanks രാജനുണയാ....
പ്രണയ കഥകളുടെ രാജകുമാരനായ താങ്കളുടെ ഈ കമന്റ് എനിക്ക് കിട്ടിയ വലിയൊരു അംഗീകാരം തന്നെയാണ്.... താങ്കളുടെ "അപൂർവ ജാതകം" എന്ന കഥയുടെ കടുത്ത ആരാധകനാണ് ഞാൻ... ❤️❤️❤️
കഥ നന്നായിട്ടുണ്ട് മുത്തുമണിയെ...???വായിക്കുമ്പോൾ ഓരോ സീനും മനസ്സിൽ കണ്ടാണ് വായിച്ചത്....
സ്നേഹത്തോടെ അതുലൻ ?
Thanks മുത്തുമണിയേ ❤️❤️❤️
താങ്കളുടെ ഈ വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി...
താങ്കളുടെ " എന്റെ കൃഷ്ണ " എന്ന കഥ വളരെ നന്നായിരുന്നു... അതിന്റെ രണ്ടാം ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു...
സ്നേഹം മാത്രം Bro ❤️
നല്ല കഥ ???
Thanks Bro ❤️❤️
Thanks Bro... ❤️
തുടക്കം ഗംഭീരം ആക്കിയിട്ടുണ്ട് ബ്രോ ശെരിക്കും നല്ല ഒരു ലവ് ടച്ച് ഫീൽ ഉണ്ടായിരുന്നു. ഇവിടെ ഉള്ള പ്രണയ കഥകളിൽ തന്റെ ഇതും സ്ഥാനം പിടിക്കും എന്ന് എനിക്ക് ഉറപ്പ് ഉണ്ട് അത്രക്കും മനോഹരം ആയിരുന്നു. എല്ലാരും പറയുന്ന പോലെ പതുക്കെ പേജ് കൂട്ടി കൊണ്ട് വരുക.. എല്ലാ വിത ആശംസകൾ നേരുന്നു..
സ്നേഹത്തോടെ
യദു
യദുലെ.... ബ്രോ നെ പോലുളളവരാണ് എഴുത്തുകാരുടെ പിൻബലം....???
Fanfictionum, mj യും, വിഷ്ണുവും,തൃശൂർക്കാരനും ഇനിയുമുണ്ട് ഒരുപാട് പേരുകൾ...തുടക്കകാരനെന്നോ ഒടുക്കകാരനെന്നോ വേർതിരിവില്ലാതെ നിങ്ങളൊക്കെ നൽകുന്ന സ്നേഹത്തിനും സപ്പോർട്ടിനും പകരം തരാൻ ഒരുപാട് സ്നേഹം മാത്രം ?
Thanks യദുൽ Bro...
താങ്കളുടെ ഈ കമന്റ് എല്ലാ എഴുത്തുകാർക്കും ഒരു ഊർജം തന്നെയാണ്... ഈ വാക്കുകൾ വായിച്ചപ്പോൾ എനിക്ക് എന്തെന്നില്ലാത്ത പ്രചോദനം ആണ് കിട്ടിയത്... ഇതിന് എന്ത് പകരം തന്നാലും മതിയാകില്ല....
സ്നേഹം മാത്രം ❤️❤️
എഴുതിക്കോ ഒന്നും നോക്കണ്ട നിന്റെ സമയം നോക്ക് ഇടുക.. നല്ല പോലെ എഴുതാൻ പറ്റും നിനക്ക്
Good start bro
നല്ല തുടക്കം.
Thanks Bro
തുടക്കം നന്നായിട്ടുണ്ട്. തുടർന്നും എഴുതു. പേജിന്റെ എണ്ണം കൂട്ടാൻ മറക്കരുത്.
Thanks Bro.... അടുത്ത ഭാഗത്തിൽ തെറ്റുകുറ്റങ്ങൾ പരിഹരിക്കുന്നതാണ്... ?
തെറ്റുകൾ ഒന്നും തന്നെ ഇല്ല ബ്രോ. പേജുകൾ മാത്രം കൂട്ടിയാൽ മതി. അതുപോലെ പ്രൊഫസർ പറഞ്ഞപോലെ പാർട്ടുകൾ നമ്മിലുള്ള ഇടവേള കുരച്ചാൽ നന്നായിരിക്കും. ❤️❤️❤️
തീർച്ചയായും Bro.... ❤️❤️
നല്ല തുടക്കം.... അടുത്ത പാർട്ടിൽ അഭിപ്രായം പറയാം ??
ആയിക്കോട്ടെ.... Thanks Bro
കൊള്ളാം ആദ്യമായി എഴുത്തുകയാണെങ്കിലും അതിന്റെ ഒരു അപാകതയും തോന്നുന്നില്ല പിന്നെ ആകെ തോന്നുന്നത് പേജിന്റെ കുറവാണ്, അത് പിന്നെ എല്ലാവരും പറയുകയും അടുത്ത ഭാഗത്തിൽ പരിഹരിക്കാം എന്ന് പറയുകയും ചെയ്തതുകൊണ്ട് അതു പരാമർശിക്കുന്നില്ല... പിന്നെ ഓരോ പാർട്ടുകളും തമ്മിലുള്ള ഇടവേള കുറക്കാൻ ശ്രമിക്കുക, ഇവിടെ ചില കഥകളുടെ സെക്കന്റ് പാർട്ട് വരുമ്പോളേക്കും ഫസ്റ്റ് പാർട്ട് മറന്നു പോയിട്ടുണ്ടാകും പിന്നെ ആദ്യം മുതൽ ഒന്നുകൂടെ വായിക്കേണ്ടി വരും അതുണ്ടാകാതെ ശ്രദ്ധിക്കുക,
♥️പ്രൊഫസർ
Thanks Professor..... അടുത്ത ഭാഗം പേജ് കൂട്ടുന്നതാണ്. അതുപോലെ, അധികം താമസിക്കാതെ അടുത്ത ഭാഗം അയക്കാം...
And, Thanks for your Comment Bro ❤️❤️
Bro nalla thudakkam....please continue
Thanks Bro
Nalloru thudakkamanu adutha part pettennu kittumennu pratheekshikkunnu
Thanks Bro... പെട്ടന്ന് തന്നെ അടുത്ത ഭാഗം അയക്കാം
നല്ല സ്റ്റോറിയാണ് ബ്രോ..നല്ല തുടക്കം…തീർച്ചയായും ബാക്കി എഴുതണം..പിന്നെ പേജ് കൂട്ടണം…പിന്നെ ഒരു അപേക്ഷയാണ് സൗകര്യം പോലെ അധികം വൈകിപ്പിക്കാൻ ശ്രമിക്കാതെ പോസ്റ്റ് ചെയ്യണം…നല്ലൊരു പ്രണയകഥ മണക്കുന്നു??♥❤
Thanks പാഞ്ചോ.... പേജ് കൂട്ടി അടുത്ത ഭാഗം ഉടനെ തരാം ബ്രോ ❤️
Kollam nice ane
Thanks Bro
നനായിട്ടുണ്ട് bro അടുത്ത പാർട്ട് Page കൂട്ടി എഴുതണെ
Thanks Bro.... അടുത്ത ഭാഗം തീർച്ചയായും പേജ് കൂട്ടി എഴുതാം
Thudaruu bro nannaayitund ♥♥♥
Thanks hafis Bro
നല്ല തുടക്കം ... ?????.. തുടർന്ന് എഴുതി തകർക്ക് ബ്രോ . ഇടക്ക് നോവൽ ഇട്ടിട്ടു പോകരുത് അപ്പോൾ ശ്രീദേവിയും ആദിയും കൂടി തകർക്കുവാല്ലേ.....
നല്ല സ്റ്റോറിയാണ് ബ്രോ..നല്ല തുടക്കം...തീർച്ചയായും ബാക്കി എഴുതണം..പിന്നെ പേജ് കൂട്ടണം...പിന്നെ ഒരു അപേക്ഷയാണ് സൗകര്യം പോലെ അധികം വൈകിപ്പിക്കാൻ ശ്രമിക്കാതെ പോസ്റ്റ് ചെയ്യണം...നല്ലൊരു പ്രണയകഥ മണക്കുന്നു??♥❤
Thanks Bro.... ഇടക്ക് വച്ചു കഥ ഇട്ടിട്ടു പോകില്ല.... നിങ്ങളുടെയെല്ലാം സപ്പോർട്ട് ഉണ്ടെങ്കിൽ നമ്മുക്ക് തകർക്കാം
സപ്പോർട്ട് ഉണ്ട് ബ്രോ ❣️
നന്ദി സഹോ ❤️
Thanks Bro.... കഥ ഒരിക്കലും ഇടക്കുവച്ച് ഇട്ടിട്ടു പോകില്ല.... നിങ്ങളുടെയെല്ലാം സപ്പോർട്ട് ഉണ്ടെങ്കിൽ നമ്മുക്ക് തകർക്കാം ❤️❤️
❤️
നല്ല തുടക്കം
ഗുഡ്
Thanks Bro
ഡിയർ ബ്രദർ, തുടക്കം നന്നായിട്ടുണ്ട്. അടുത്തതിൽ പേജസ് കൂട്ടണം. എന്തായാലും ശ്രീദേവി ആദിയുടെ കൂടെ കാണുമെന്നു കരുതുന്നു. Waiting for the next part.
Regards.
Thanks Bro.... ശ്രീദേവി ആദിയുടെ കൂടെ കാണുമെന്നാണ് എന്റെയും വിശ്വാസം
നല്ല തുടക്കം കുറിച്ചു വേഗം അടുത്ത ഭാഗം എഴുതണം
Thanks Bro... അടുത്ത ഭാഗം എത്രയും വേഗം അയക്കാം
നന്നായിട്ടുണ്ട്. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു.
നന്നായിട്ടുണ്ട് ബ്രോ ???
Thanks Bro.... ❤️
കൊള്ളാം. അടുത്ത part വേഗം
വേഗം തരാം Bro
നന്നായിട്ടുണ്ട് കുറച്ചു കൂടി പേജ് കൂട്ടി എഴുതാം
പ്രണയരാജ....
എന്റെ ആദ്യകഥയിൽ തന്നെ താങ്കളുടെ കമന്റ് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി... അടുത്ത ഭാഗം പേജ് കൂട്ടി എഴുതാം Bro
Kadha udan varum