0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി [Mr.Devil]

Author : Kambikathakal Read All Parts 189

ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി

Aadhiyettante Swantham Sreekkutty | Author : Mr. Devil

ഇത് എന്റെ ആദ്യത്തെ കഥയാണ്… ഒരു പരീക്ഷണമാണ്…. ഈ സൈറ്റിലെ എഴുത്തുകാരായ അതുല്യപ്രതിഭകളെ മനസ്സിൽ ധ്യാനിച്ചു എഴുതി തുടങ്ങുകയാണ്… നിങ്ങളുടെയെല്ലാം അഭിപ്രായങ്ങൾ രേഖപ്പെടുത്തുക… തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞുതരുക... അപ്പൊ തുടങ്ങാം അല്ലേ….വീട്ടിൽ ചുമ്മായിരുന്നു ടീവി കാണുമ്പോളാണ് അമ്മ വന്നു എന്നോട് കടയിൽ പോയി പച്ചക്കറി വാങ്ങി വരാൻ പറയുന്നത്. പറ്റില്ലെന്ന് പറഞ്ഞാൽ അമ്മയുടെ വായിലിരിക്കുന്നത് മുഴുവൻ കേൾക്കേണ്ടി വരും… അതുകൊണ്ട് കുറച്ചു മടിയോടെ ആണെങ്കിലും ഞാൻ കടയിലേക്ക് വച്ചുപിടിച്ചു. വീട്ടിൽനിന്നും കടയിലേക്ക് ഒരു കിലോമീറ്ററേ ഉള്ളൂ…. അതുകൊണ്ട് നടന്നാണ് ഞാൻ പോയത്. പോകുന്ന വഴിയിലാണ് ഞാനാ സംഭവം കാണുന്നത്… രണ്ടു പയ്യന്മാർ ചേർന്ന് ഒരു പെൺകുട്ടിയെ ശല്യം ചെയ്യുന്നു. അവളുടെ ചുരിദാറിന്റെ ഷാൾ അതിലൊരുത്തന്റെ കയ്യിലിരിക്കുന്നു. ആ പാവം പെണ്ണ് കൈകൾ കൊണ്ട് മാറുമറച്ചു മതിലിൽ ചാരിനിന്നു കരയുകയാണ്. തല കുനിച്ചു നിന്നാണ് കരച്ചിൽ അതുകൊണ്ട് അവളുടെ മുഖം കാണാൻ പറ്റുന്നില്ല. ആ പെണ്ണിന്റെ കരച്ചിൽ കണ്ടപ്പോൾ എനിക്കെന്റെ മീനുവിനെ ഓർമവന്നു. ഈ മീനു ആരാണെന്ന് ആയിരിക്കും നിങ്ങളിപ്പോൾ ചിന്തിക്കുന്നത് അല്ലേ.. അതൊരു വേദന നിറഞ്ഞ കഥയാണ് മാഷേ… അതൊക്കെ പിന്നെ സൗകര്യം പോലെ പറയാം… ഇപ്പോൾ ഈ പ്രശ്നം പരിഹരിക്കട്ടെ… ഞാനവരുടെ അടുത്തേക്ക് ഓടി അതിലൊരുത്തനെ പിടിച്ചുതള്ളി. അതുകണ്ടു മറ്റവൻ വെറുതെ നിക്കില്ലല്ലോ. അവന്റെ എന്റെ കരണക്കുറ്റിക്ക് ഒന്ന് പൊട്ടിച്ചു. ദോഷം പറയരുതല്ലോ.. നല്ല സ്വയമ്പൻ അടി… അതുകൂടി ആയപ്പോൾ എന്റെ കണ്ട്രോൾ മുഴുവൻ പോയി… പിന്നെ ഇടിയുടെ പെരുന്നാളായിരുന്നു.

💬 Comments

View all comments