0%

Chapter Title : ആദ്യാഭിലാഷം 2 [ഗോപിക]

Author : Kambikathakal Read All Parts 2.2K

ദോശ ചുടുകയും വേണം കാഴ്ച കാണുകയും വേണം. അടുത്ത കാഴ്ച ആണ് അവന്റെ വാ പൊളിച്ചത്.

സിമി രണ്ട് കൈകളും നീട്ടി തേങ്ങ ചിരകുവാൻ തുടങ്ങി. താളത്തിൽ തേങ്ങ തിരുകുന്ന അവളോടൊപ്പം അവളുടെ മാറിടങ്ങളും തുള്ളി കളിച്ചിരുന്നു. അവളുടെ കൈ തുടകളുടെ കൊഴുപ്പും, മുലച്ചാലും കണ്ട് മനുവിന് കമ്പി ആയി.

അവൻ ഓട്ടകണ്ണിട്ടു ഇടയ്ക്ക് നോക്കുന്നുമുണ്ട് ദോശ ചുടുന്നുമുണ്ട്.

സിമി ഇടയ്ക്ക് അവനെ നോക്കിയപ്പോൾ അവൻ തന്നെ നോക്കുന്നത് അവൾ ശ്രെദ്ധിച്ചു.

സിമി : ഡാ നീ ദോശ മുഴുവൻ ഇങ്ങോട്ട് തിരിഞ്ഞു നോക്കി കരിച്ചു കളയുമോ?

മനു പെട്ടെന്നു തിരിഞ്ഞു ദോശ തിരിച്ചിട്ടു.

മനു : ഏയ്‌.. ദോശ ഒരണ്ണം പോലും കരിഞ്ഞിട്ടില്ല എല്ലാം ചേച്ചിയെ പോലെ വെളുത്ത സുന്ദരികൾ തന്നെ.

സിമിക്ക് മനു പറഞ്ഞത് വല്ലാതെ ഇഷ്ടമായി . തന്റെ വെളുപ്പും സൗന്ദര്യവും അവൻ ശ്രെദ്ധിക്കുന്നുണ്ട് എന്നവൾ മനസ്സിലാക്കി.

സിമി : ദോശ കൂടുതൽ സുന്ദരി ആക്കുവാൻ നീ മാവ് കഴിക്കാൻ തരുമോ?

മനു : എന്നെ അങ്ങനെ കൊച്ചാക്കേണ്ട.. എന്റെ വീട്ടിലും ഞാനാ ദോശ ചുടുന്നെ..

സിമി : ഹോ അവരുടെ ഒക്കെ വിധി..

മനു : ഇന്ന് വിധി എന്താകുമെന്ന് ഈ വയസ്സി ജഡ്ജി പറഞ്ഞാൽ മതി..കുറച്ചു സുന്ദരി എന്ന് പറഞ്ഞപ്പോ ജാഡ ആണല്ലോ..

സിമി : ഡാ ഡാ... ഞാൻ കുറച്ചു കളിയാക്കി എന്നും പറഞ്ഞു എന്നെ ഒത്തിരി താഴ്ത്തല്ലേ..

മനു : ഹയ്യോ അങ്ങനെ ആണേൽ ഇന്ന് എന്റെ ദോശ ഈ സുന്ദരി ജഡ്ജി കഴിച്ചിട്ട് വിധി പറഞ്ഞാൽ

💬 Comments

View all comments