Chapter Title : ആദ്യാഭിലാഷം 2 [ഗോപിക]
ദോശയും... കറി എന്തോ വേണം?
മനു : രാവിലെ ചമ്മന്തി മതി.. നമുക്ക് രാത്രി ചിക്കൻ കറി മാത്രം മേടിക്കാം.. എന്ത് പറയുന്നു?
സിമി : ഐഡിയ കൊള്ളാം പക്ഷെ ഹർത്താൽ ആയിട്ട് ആര് തുറക്കും മോനെ കട?
മനു : അതിനു ഹർത്താൽ 6 മണി വരെ അല്ലേ അതിന് ശേഷം കടകൾ തുറക്കുമല്ലോ..
സിമി : അങ്ങനെ ആണേൽ നോക്കാം.. കറി കിട്ടീലേൽ രാത്രിയും ചമ്മന്തി..
മനു : ഓക്കേ..അപ്പോ ഞാൻ ചേച്ചിക്ക് ദോശ ചുട്ട് തരാം.. ചേച്ചി ചമ്മന്തിക്കായി തേങ്ങ തിരുക്കിക്കോ
സിമി : ശെരി സാർ..
അവൻ ദോശ കല്ല് ചൂടാക്കി കുറച്ചു നല്ലെണ്ണ ദോശ കല്ലിൽ തടവിയിട്ടു വെളുത്ത ദോഷമാവ് ഒഴിച്ചു പരത്തി.
അപ്പോഴാണ് സിമി താഴെ ഇരുന്ന് തിരുകുന്ന ചിരവയുമായി അടുക്കളയിൽ വന്നിരുന്നു.സിമി എന്തിനുള്ള പുറപ്പാടാണ് എന്ന് മനു ചിന്തിച്ചു.അവളിൽ നിന്നുള്ള അടുത്ത നീക്കം അവനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു.
സിമി അവളുടെ നൈറ്റി കുറച്ചു പൊക്കി അരയിൽ മടക്കി കുത്തിയിട്ടു ഒരു ഇരുപ്പ് ഇരുന്നു. അവളുടെ തൂവെള്ള കാലുകൾ അവന് മുന്നിൽ ദൃശ്യമായി. തുട ഭാഗം കാണാൻ പറ്റില്ല.വലിയ രോമമൊന്നും ഇല്ലാത്ത മിനുസമുള്ള കാലുകൾ. ആ ഓറഞ്ച് നിറമുള്ള നൈറ്റിയുടെ അടിയിൽ മഞ്ഞ അടിപാവാടയുമുണ്ട്. അവളണിഞ്ഞിരിക്കുന്ന ആ പാദസരത്തിനാണോ ആ കാലിനാണോ ഭംഗി കൂടുതൽ. കാൽപാദത്തിന്റെ ഉൾവശവും വെളുപ്പ് ഉപ്പൂറ്റി ചെറുചുവപ്പു നിറം ഹോ.. അപ്പോ ആ മദനചെപ്പും അതെ നിറമായിരിക്കും. മനു ആ കാഴ്ച കണ്ട് മതിമറന്നു നിൽക്കുകയായിരുന്നു.
അവൻ ദോശ കരിയാതിരിക്കാൻ പ്രത്യേകം ശ്രെദ്ധിച്ചു. അവന്
💬 Comments
View all comments