Chapter Title : ആദ്യാഭിലാഷം 2 [ഗോപിക]
അതുമാത്രമല്ലല്ലോ...ഇവനെ കെട്ടുന്നവൾ ഒരു ഭാഗ്യവതി തന്നെ.
വൈകാതെ അവൻ ചായ ഉണ്ടാക്കി സിമിക്ക് കൊടുത്തു. ഒരു കപ്പിൽ അവനും എടുത്തു ഒരുമിച്ച് ഇരുന്നു കുടിക്കാൻ ആരംഭിച്ചു.
മനു : എങ്ങനുണ്ട്?
https://imgur.com/gallery/OF7cLSU
സിമി : ഉം കൊള്ളാം.. നീ എലയ്ക്ക ഇട്ടുവല്ലേ?
മനു : അതേ.. ഇഷ്ടപെട്ടില്ലേ?
സിമി : ഹാ ഇഷ്ടപ്പെട്ടു..പക്ഷെ ഇത്രക്ക് പ്രതീക്ഷിച്ചില്ല
മനു : പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആണ് എന്റെ കൈയിൽ ഉള്ളത്.
സിമി : അറിയാമേ..
അവർ രണ്ടുപേരും ചിരിച്ചു.
സിമി : എടാ മനു.. നിനക്ക് ലൈൻ ഒന്നുമില്ലേ?
മനു : ഹാ...പണ്ട് +2 വിനു പഠിച്ചപ്പോൾ ഉണ്ടായിരുന്നു.. അത് പിന്നീട് പോയി
സിമി : കോളേജിൽ ഒന്നുമില്ലേ?
മനു : കോളേജിൽ എനിക്ക് എന്തോ ഒന്നിനെയും ഇഷ്ടപ്പെട്ടില്ല.. പക്ഷെ സീനിയർസു കൊള്ളായിരുന്നു.
സിമി : ങേ അതെന്താ നിനക്ക് അങ്ങനെ?
സിമി അശ്ചര്യത്തോടെ ചിരിച്ചുകൊണ്ട് ചോദിച്ചു.
മനു : ഓ കൂടെ ഉള്ളതും, ജൂനിയർസും വെറും പക്വത ഇല്ലാത്ത പോലെ തോന്നും എനിക്ക് ചേച്ചിമാരെ ആണ് ഇഷ്ടപ്പെടുന്നത്. അവർ കാണാനും കൊള്ളാം, പക്വതയും ഉണ്ട്.
സിമി : നീ കൊള്ളാല്ലോ ചെറുക്കാ..
മനു : അതെന്താ തെറ്റാണോ?നിങ്ങൾ പ്രായം കൂടിയ കിളവന്മാരെ നോക്കാറില്ലേ?അത് പോലെ തന്നെ ഇതും..
സിമി : ഈ ചെക്കൻ..
അവൾ ചുണ്ട് കടിച്ചു കൊണ്ട് അവന്റെ ഇടത്തെ കൈയിൽ ഒന്ന് നുള്ളി.
ചായ കുടിച് കഴിഞ്ഞു അവർ പ്രഭാത ഭക്ഷണത്തിന്റെ തയ്യാറെടുപ്പിലായി.
മനു : ചേച്ചി രാവിലെ എന്താ കഴിക്കാൻ ഉണ്ടാകുന്നെ?
സിമി :
💬 Comments
View all comments