Chapter Title : ആദ്യാഭിലാഷം 2 [ഗോപിക]
കഴിച്ചു. ഊണിന് ശേഷം അവർ ഓരോ കൊച്ചു വർത്തമാനം പറഞ്ഞു ഹാളിൽ ഇരുന്നു.അപ്പോഴാണ് മനു അന്ന് ഷോകേസിൽ കണ്ട സിമിയുടെ ഫാമിലി ഫോട്ടോ കണ്ടത്. അവൻ അത് ചൂണ്ടി ചോദിച്ചു.
മനു : ഇതെപ്പോ എടുത്തതാ ചേച്ചി?
സിമി : ഇത് അഭി 7 ആം ക്ലാസ്സിൽ ആയിരുന്നപ്പോൾ ആണെന്ന് തോന്നുന്നു.. അല്ലല്ല അഞ്ചിൽ വച്ചാണെന്ന് തോന്നുന്നു.എന്താ ചോദിച്ചേ?
മനു : ഏയ് ഒന്നുമില്ല.. അഭി വലുതായി മാറ്റം ഉണ്ട്.. പക്ഷെ...
സിമി : പക്ഷെ..?
മനു : ചേച്ചി അന്നും ഇന്നും ഒരുപോലെ തന്നെ
സിമി : ഒന്ന് പോ ചെക്കാ കളിയാക്കാണ്ട്...
https://imgur.com/gallery/Y769e12
അവൾ ചിണുങ്ങികൊണ്ട് പറഞ്ഞു. സിമി ചിണുങ്ങി പറയുമ്പോൾ അവളുടെ സൗന്ദര്യം ഇരട്ടിക്കുന്നതായി മനുവിന് അനുഭവപ്പെട്ടു. അവളുടെ കീഴ് ചുണ്ടുകളെ പിടിച്ചു പരസ്പരം കൂട്ടിമുട്ടിക്കുവാൻ തോന്നും.
മനു : അല്ല ചേച്ചി കാര്യമായിട്ട് പറഞ്ഞതാ.. കുറച്ചു വണ്ണിച്ചിട്ടുണ്ട്.. കൈ ഒക്കെ.. ബാക്കി മുഖം ഒക്കെ അന്നത്തെ പോലെ തന്നെ
സിമി : ഉം നീ ഇടയ്ക്ക് എന്നെ വയസ്സി എന്ന് വിളിക്കേം ചെയ്യും ഇപ്പോ ഇങ്ങനെയും..
മനു :അത് കളിക്ക് പറയുന്നത് അല്ലേ?കാര്യമാക്കേണ്ട.ചേച്ചി ബ്യൂട്ടി പാർലറിൽ പോകാറുണ്ടോ?
സിമി : ഏയ്.. ഇല്ല.. ഇച്ചായൻ മരിക്കുന്നതിന് മുന്നേ പോകാറുണ്ട് ഇപ്പൊ ഇല്ല..
മനു : അപ്പോ ഈ കാണുന്നത് ഒക്കെ നാച്ചുറൽ ബ്യുട്ടി ആണ്
സിമിക്ക് അവന്റെ പ്രശംസ ഇഷ്ടമായി. മനു തന്റെ സൗന്ദര്യത്തിൽ അകൃഷ്ടനാണ് എന്നവൾ മനസിലാക്കി.
സിമി : ഒന്ന് പോ ചെക്കാ..
മനു : അപ്പോ കല്യാണത്തിന്
💬 Comments
View all comments