0%

Chapter Title : ആദ്യാഭിലാഷം 2 [ഗോപിക]

Author : Kambikathakal Read All Parts 2.2K

മുന്നേ ചേച്ചി എങ്ങനെ ഇരുന്നത് ആയിരിക്കും?

ഹോ..

അവൻ പേടി കൂടാതെ പറഞ്ഞു. അവൻ നിർഭയനായി അങ്ങനെ പറഞ്ഞതിൽ സിമി അത്ഭുതപെട്ടു. കല്യാണത്തിന് മുന്നേയും, കോളേജിൽ പോയ സമയത്തെ ഫോട്ടോയും അവളുടെ പക്കൽ ഉണ്ടായിരുന്നു. പക്ഷെ അതവന് കാണിച്ചു കൊടുക്കണോ വേണ്ടേ എന്ന ആശയകുഴപ്പത്തിലായി അവൾ.

https://imgur.com/gallery/iFiO4x0

പക്ഷെ ഉള്ളിന്റെ ഉള്ളിൽ ആ പഴയ സിമിയെ കുറിച് മനു എന്താണ് പറയുന്നത് എന്നറിയാൻ അവൾ ആഗ്രഹിച്ചു.അവൾ ഉള്ളിൽ ഒരു നൂറു തവണ വേണോ എന്ന് സ്വയം ചോദിച്ചുവെങ്കിലും അവൾക് വേണ്ട എന്ന് ചിന്തിക്കാനായില്ല.

സിമി : പഴയ ഫോട്ടോ ഒക്കെ ഇവിടെ ഉണ്ട് അത് മുകളിലത്തെ മുറിയിലെ തട്ടിൽ ആണ്.

മനു : അത് ചേച്ചി തന്നെ കണ്ടിട്ട് കുറെ നാളായി കാണുമല്ലോ?

ഒന്നുകൂടി പഴയ ഓർമ്മകൾ ഒക്കെ അയവിറക്കാൻ തോന്നുന്നില്ലേ ചേച്ചി?

അവൻ അങ്ങനെ പറഞ്ഞെങ്കിലും ആഗ്രഹം മുഴുവനും അവനായിരുന്നു.

സിമി : അതൊക്കെ വലിയ പാടല്ലേ ഇനി സ്റ്റൂൾ എടുത്ത് അതിന്റെ മണ്ടയിൽ പൊടി പിടിച്ചിരിക്കുന്ന ആ സാധനം എടുക്കാൻ..

അവൾ മനുവിന്റെ ഭാവം അറിയാൻ വേണ്ടിയാണ് അങ്ങനെ പറഞ്ഞത്.

മനു : അത് സാരമില്ല ഞാൻ എടുത്ത് തരാം..

സിമി : എന്ന മുകളിലേക്കു പോകാം.

സിമി അവനെയും കൂട്ടി മുകളിലേക്കു പടി കയറി. പടി കയറുമ്പോൾ അവന്റെ നോട്ടം മുഴുവനും അവളുടെ കുണ്ടിയിൽ ആണ്.അവൾ തനിക് വേണ്ടി ആടി കുഴഞ്ഞു നടക്കുന്നത് ആണോ അതോ ഈ കുണ്ടികളുടെ ശരിക്കുമുള്ള തുളുമ്പൽ ഇത്രയാണോ? മനു കരുതി. ആദ്യത്തെ തവണയെ കാളും തുളുമ്പൽ കൂടിയിട്ടുണ്ട്.നീ

💬 Comments

View all comments