0%

Chapter Title : ആദ്യാഭിലാഷം 2 [ഗോപിക]

Author : Kambikathakal Read All Parts 2.2K

പെട്ടന്നാണ് സിമിക്ക് ഒരു കാൾ വന്നത്. അത് അവളുടെ ഓഫീസിൽ കൂടെ ജോലി ചെയുന്ന ജിനി ആയിരുന്നു.

ജിനി : എടി നീ വാർത്ത കണ്ടോ?

സിമി : ഇല്ലടി ഇവിടെ കറന്റ്‌ ഇല്ല.എന്താ പ്രശ്നം?

ജിനി : എടി നാളെ ഹർത്താൽ ആണെന്ന് അപ്പൊ നാളെ ജോലിക്ക് പോകണ്ട.

സിമി : നേരോ? ഹോ എത്ര കാലം ആയി ഒരു ഹർത്താൽ വന്നിട്ട്. അപ്പോ നാളെ സുഖം പരുപാടി വീട്ടിൽ തന്നെ.

ജിനി : അതെന്നെ. പിന്നെ ശെരി ഇത് പറയാൻ വിളിച്ചതാ നിന്നെ.

സിമി : ഓക്കെ ശെരി

സിമി അറിഞ്ഞ വാർത്ത മനുവിനെ അറിയിച്ചു. അവനും സന്തോഷിച്ചു. ഒരു ദിവസം മുഴുവൻ സിമിയോട് കൂടി ഹോ ഇതിൽപരം ഭാഗ്യം വേറെയുണ്ടോ.

മനു :ചേച്ചി അപ്പൊ നാളെ നടക്കാൻ പോകണ്ടേ?

സിമി : രാവിലേ എണീക്കാൻ മടിയാ എന്നാലും പോകാം.

അവന് സന്തോഷമായി.

കുറച്ചു കഴിഞ്ഞു കറന്റ്‌ വന്നു. അവർ രണ്ടുപേരും ഉറങ്ങാൻ പോയി.

പിറ്റേന്ന് രാവിലെ നേരത്തെ തന്നെ മനു എണീറ്റു. അവൻ ഷോർട്സും ടി ഷർട്ടും ധരിച്ചു താഴെ ഇറങ്ങിയതും സിമിയുടെ മുറിയിൽ വെട്ടം കണ്ടു. സിമി ഒരുങ്ങുക ആയിരിക്കും എന്നവൻ കരുതി. അകത്തു എന്തായിരിക്കും കാഴ്ച അവൻ സങ്കല്പിച്ചു. അപ്പോഴേക്കും കതക് തുറന്ന് സിമി ഇറങ്ങി.

സിമി : ഹാ മനു നേരത്തെ വന്നോ?

മനു : ഇല്ല ചേച്ചി ഇപ്പോൾ ഇറങ്ങി വന്നതേ ഉള്ളൂ.പോകാമോ?

സിമി : ഹാ പോകാം

അവർ രണ്ടുപേരും നടത്തം ആരംഭിച്ചു. പരസ്പരം ഓരോ

💬 Comments

View all comments